സഹായം Reading Problems? Click here


എം.റ്റി.എൽ.പി.എസ്. വേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
(37239 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം.റ്റി.എൽ.പി.എസ്. വേങ്ങൽ
37239-1.jpg
വിലാസം
എം.റ്റി.എൽ.പി.എസ്. വേങ്ങൽ

വേങ്ങൽ
,
689113
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ8606578999
ഇമെയിൽmtlpssvengal@gmail.com
കോഡുകൾ
സ്കൂൾ കോഡ്37239 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലതിരുവല്ല
സ്ക്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം8
പെൺകുട്ടികളുടെ എണ്ണം8
വിദ്യാർത്ഥികളുടെ എണ്ണം16
അദ്ധ്യാപകരുടെ എണ്ണം2
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ.എം
പി.ടി.ഏ. പ്രസിഡണ്ട്ജോമി ജോസ്
അവസാനം തിരുത്തിയത്
02-10-2020Soneypeter


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പെരിങ്ങര പഞ്ചായത്തിലെ ഏക സ്കൂളാണ് എം .ടി.എൽ.പി.സ്കൂൾ ....കാവുംഭാഗം ചങ്ങനാശേരി റോഡിൽ സ്കൂൾ സ്ഥിതി ചെയുന്നു .മലയാള വർഷം 1070 ൽ ഈ സ്കൂൾ വേങ്ങൽ എം.ടി.ൽ.പി.സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ലാസ്സ്‌കളോടെ പ്രവർത്തനം തുടങ്ങി .ഇപ്പോൾ ഇവിടെ പ്രധാനാധ്യാപികയും മറ്റൊരു അധ്യാപികയും സേവനം അനുഷ്ഠിക്കുന്നു .പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു .ക്രൈസ്തവരും അക്രൈസ്തവരും ആയ അനേകം ഭാഷാ പണ്ഡിതന്മാർ പ്രതിഫലം കൂടാതെ ഇവിടെ സേവനം അനുഷ്ടിച്ചിട്ട്ണ്ട് .എൽ .എ.സി ,പി.ടി.എ ഇവയുടെ സഹകരണത്തോടെ ചുറ്റുമതിൽ ,ഗേറ്റ് എന്നിവ പണിതു

ഭൗതികസൗകര്യങ്ങൾ

ഭൗ തിക സാഹചര്യം 

ഒന്ന് മുതൽ 4 വരെ ക്ലാസ് മുറികൾ .എല്ലാ ക്ലാസ്സിലും ഫാൻ'ലൈറ്റ് ഡെസ്ക് ബെഞ്ച്

കമ്പ്യൂട്ടർ റൂം ,പ്രീപ്രൈമറി ക്ളാസ്സ്‌റൂം

മികവുകൾ

  കലാ മത്സരങ്ങളിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥ മാക്കുന്നു .ബ്ലോക്ക് തല മത്സരങ്ങളിൽ മികവു പുലർത്തുന്നു ഗണിതശാസ്ത്ര പ്രദർശനം 

പ്രവൃത്തി പരിചയ മേള തുടങ്ങിയവയിൽ മികവു പുലർത്തുന്നു

മുൻസാരഥികൾ

   ഏലിയാമ്മ ഉമ്മൻ 
   ശോശാമ്മ എബ്രഹാം 
   എം വി അന്നമ്മ 
   മറിയാമ്മ ചാക്കോ 
   സാറാമ്മ 
   വത്സമ്മ തോമസ് എന്നിവർ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

     പരിസ്ഥിതി ദിനം 
    സ്വാതത്ര്യദിനം 
    ഗാന്ധിജയന്തി 
    ഓണാഘോഷഎം 
      ശിശുദിനം 

ക്രിസ്മസ്ദിനാഘോഷം

   റിപ്പബ്ലിക്‌ദിനാഘോഷം 

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഏലിയാമ്മ എം പ്രീത ചാക്കോ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
 • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
 • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
 • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
 • ബാലസഭ
 • ഹെൽത്ത് ക്ലബ്ബ്
 • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
 • പഠന യാത്രക്ലബുകൾ

 • വിദ്യാരംഗം കലാസാഹിത്യവേദി
 • ജ്യോതിശാസ്ത്ര ക്ലബ്ബ്
 • സ്മാർട്ട് എനർജി ക്ലബ്
 • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
 • സയൻസ് ക്ലബ്‌
 • ഹെൽത്ത് ക്ലബ്‌
 • ഗണിത ക്ലബ്‌
 • സാമൂഹ്യ ശാസ്ത്ര ക്ലബ്
 • ഹിന്ദി ക്ലബ്


വഴികാട്ടി

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=എം.റ്റി.എൽ.പി.എസ്._വേങ്ങൽ&oldid=1031844" എന്ന താളിൽനിന്ന് ശേഖരിച്ചത്