"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{Infobox School  
 
{{prettyurl|Govt.U.P.S.Velloothuruthy}}
 
{{Infobox School  
|സ്ഥലപ്പേര്=പാറക്കുളം  
|സ്ഥലപ്പേര്=പാറക്കുളം  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33449
|സ്കൂൾ കോഡ്=33449
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660796
|വിക്കിഡാറ്റ ക്യു ഐഡി=Q87660796
|യുഡൈസ് കോഡ്=32100600411
|യുഡൈസ് കോഡ്=32100600411
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=സെപ്റ്റംബർ
|സ്ഥാപിതവർഷം=1881
|സ്ഥാപിതവർഷം=1881
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗവ.യു പി സ്‌കൂൾ വെള്ളൂത്തുരുത്തി
കുഴിമറ്റം പി ഓ,കോട്ടയം 686533
|പോസ്റ്റോഫീസ്=കുഴിമറ്റം  
|പോസ്റ്റോഫീസ്=കുഴിമറ്റം  
|പിൻ കോഡ്=686533
|പിൻ കോഡ്=686533
|സ്കൂൾ ഫോൺ=0481 2331594
|സ്കൂൾ ഫോൺ=0481 2331594
|സ്കൂൾ ഇമെയിൽ=velluthurithygups@gmail.com
|സ്കൂൾ ഇമെയിൽ=velluthurithygups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
|വാർഡ്=9
|വാർഡ്=9
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 32: വരി 26:
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=199
|ആൺകുട്ടികളുടെ എണ്ണം 1-7=220
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-7=184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|വിദ്യാർത്ഥികളുടെ എണ്ണം 1-=404
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ്
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=റിനു എ മണി
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|എം.പി.ടി.എ. പ്രസിഡണ്ട്= ജുലി മോട്ടി 
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദുമോൾ. പി. എസ്
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ. പി. എസ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു. റ്റി. റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|സ്കൂൾ ചിത്രം=33449-1.jpg
|സ്കൂൾ ചിത്രം=33449-1.jpg
|size=350px
|size=350px
|caption=33449-1
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന  സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]


1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ, വെള്ളൂത്തുരുത്തി. ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി 1മുതൽ 7 വരെ 14 ക്ലാസ്സുകൾക്ക് പുറമെ, പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും സുരക്ഷിതമായ ചുറ്റുമതിലും എല്ലാ ക്ലാസ്സ്‌റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
*വായനപ്പുര
1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
*ബാന്റ് ട്രൂപ്പ്
കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]  
*വിദ്യാരംഗം കലാസാഹിത്യ വേദി
*രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം
*രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
*ജീവകാരുണ്യ പ്രവർത്തനങ്ങൾ [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ക്ലബ്ബകൾ ==
പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ, വെള്ളൂത്തുരുത്തി. ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി 1മുതൽ 7 വരെ 14 ക്ലാസ്സുകൾക്ക് പുറമെ, പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും സുരക്ഷിതമായ ചുറ്റുമതിലും എല്ലാ ക്ലാസ്സ്‌റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. കുട്ടികൾക്ക് കൗൺസലിങ്ങിനായും കായികവിദ്യാഭ്യാസത്തിനായും പ്രത്യേക അധ്യാപകർ. പ്രത്യേകമായി സജ്ജീകരിച്ച ഹെൽത്ത് റൂം, ഗണിത, ശാസ്ത്ര, സാമൂഹിക ശാസ്ത്ര ലാബുകൾ
ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/ക്ലബ്ബുകൾ|കൂടുതലറിയാം]]
==  അംഗീകാരങ്ങൾ ==
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഇന്നോവേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലും ജില്ലാ തലത്തിലും 2023-24 വർഷത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ച വായനപ്പുര ആണ് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.[[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ|കൂടുതലറിയാം]]


കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി സ്വന്തമായ 2 സ്കൂൾ വാഹനങ്ങൾ. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും. ആഹാരം കഴിക്കുന്നതിനായി പ്രത്യേക ഡൈനിംഗ് ഹാൾ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണർ, മഴവെള്ളസംഭരണി, കൂടാതെ എല്ലാ ക്ലാസ്സുകളിലും വാട്ടർ പ്യൂരിഫയറുകൾ. പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുന്ന പെൺകുട്ടികളുടെ ശുചിമുറി, ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ശുചിമുറി ഉൾപ്പെടെ 15 ശുചിമുറികൾ. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 5000 ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വായനാമുറിയോടുകൂടിയ ലൈബ്രറി, ഓഡിറ്റോറിയം, നന്നായി പരിപാലിക്കപ്പെടുന്ന പൂന്തോട്ടം എന്നിവയും ഇവിടെയുണ്ട്.
== ചിത്രശാല ==
<gallery>
പ്രമാണം:33449-11.JPG
പ്രമാണം:33449-45.jpg
പ്രമാണം:33449-12.JPG
പ്രമാണം:33449-18.jpg
പ്രമാണം:33449-101.resized.jpg
പ്രമാണം:33449-27.jpg
പ്രമാണം:33449-39.jpg
പ്രമാണം:33449-19.jpg
പ്രമാണം:33449-32.jpg
പ്രമാണം:33449-51.jpeg
പ്രമാണം:33449-15.jpg
പ്രമാണം:33449-45.jpg
പ്രമാണം:33449-37.jpg
പ്രമാണം:33449-55.jpeg
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.525689 , 76.550583| width=800px | zoom=16 }}
കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം.
ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ  ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്‌കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്‌കൂളിൽ എത്താം.
കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം.
കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്‌കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം
{{Slippymap|lat= 9.525689 |lon= 76.550583|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി
വിലാസം
പാറക്കുളം

ഗവ.യു പി സ്‌കൂൾ വെള്ളൂത്തുരുത്തി കുഴിമറ്റം പി ഓ,കോട്ടയം 686533
,
കുഴിമറ്റം പി.ഒ.
,
686533
,
കോട്ടയം ജില്ല
സ്ഥാപിതംസെപ്റ്റംബർ - 1881
വിവരങ്ങൾ
ഫോൺ0481 2331594
ഇമെയിൽvelluthurithygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33449 (സമേതം)
യുഡൈസ് കോഡ്32100600411
വിക്കിഡാറ്റQ87660796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപനച്ചിക്കാട് ഗ്രാമപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദുമോൾ. പി. എസ്
പി.ടി.എ. പ്രസിഡണ്ട്റിനു എ മണി
എം.പി.ടി.എ. പ്രസിഡണ്ട്ജുലി മോട്ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ പാറക്കുളം എന്ന സ്ഥലത്തുള്ള ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി.

ചരിത്രം

1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ദക്ഷിണമൂകാംബിക എന്ന് പ്രശസ്തമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് 1881 - ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കുറ്റിക്കാടുകളും, ഒറ്റയടിപ്പാതകളും, ഓലമേഞ്ഞ വീടുകളും, മണ്ണെണ്ണ വിളക്കുകളും സാധാരണമായ 1881 സെപ്റ്റംബർ മാസത്തിൽ പൂച്ചക്കരി പള്ളിക്കൂടമെന്ന പേരിൽ ഒന്നും രണ്ടും ക്ലാസ്സുകളുമായി ഈ വിദ്യാലയം തുടക്കം കുറിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യ ഹൈടെക്ക് വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ, വെള്ളൂത്തുരുത്തി. ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിലായി 1മുതൽ 7 വരെ 14 ക്ലാസ്സുകൾക്ക് പുറമെ, പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടവും സുരക്ഷിതമായ ചുറ്റുമതിലും എല്ലാ ക്ലാസ്സ്‌റൂമുകളിലും പ്രൊജക്ടർ, ലാപ്ടോപ്പ് തുടങ്ങിയ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായനപ്പുര
  • ബാന്റ് ട്രൂപ്പ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • രക്ഷിതാക്കൾക്കുള്ള പി.എസ്സി. പരിശീലനം
  • രക്ഷിതാക്കൾക്ക് കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം.
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതലറിയാം

ക്ലബ്ബകൾ

ഭാഷാക്ലബ് , ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ,നേച്ചർ ക്ലബ് ഹെൽത്ത് ക്ലബ്,തുടങ്ങി നിരവധി ക്ലബ്ബുകൾ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടുതലറിയാം

അംഗീകാരങ്ങൾ

പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിനും നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഇന്നോവേറ്റീവ് സ്കൂൾ എന്ന പദ്ധതിയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലും ജില്ലാ തലത്തിലും 2023-24 വർഷത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂൾ പൊതുജനങ്ങൾക്കായി സ്ഥാപിച്ച വായനപ്പുര ആണ് ഈ അഭിമാന നേട്ടം സമ്മാനിച്ചത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്‌കൂൾ എന്ന ബഹുമതി തുടർച്ചയായി നിലനിർത്തി വരുന്ന ഈ വിദ്യാലയം നിരവധി തവണ ബെസ്‌റ് പി ടി എ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.കൂടുതലറിയാം

ചിത്രശാല

വഴികാട്ടി

കോട്ടയം നഗരഹൃദയത്തിൽ നിന്നും കോട്ടയം പാക്കിൽകവല പന്നിമറ്റം പരുത്തുംപാറ വഴി പാറക്കുളം. 9 കി.മി സഞ്ചരിച്ചാൽ ഇവിടെ എത്താം. ചങ്ങനാശ്ശേരി - കോട്ടയം എം സി റോഡിൽ  ചിങ്ങവനത്തുനിന്നും പരുത്തുംപാറ ഞാലിയാകുഴി ഭാഗത്തേക്ക് സഞ്ചരിച്ചു പാറക്കുളം സ്‌കൂളിൽ എത്താം.ചങ്ങനാശ്ശേരിയിൽ നിന്നും കുരിശുംമൂട് പത്താമുട്ടം പാറക്കുളം വഴിയും സ്‌കൂളിൽ എത്താം. കോട്ടയം കറുകച്ചാൽ സംസ്ഥാന പാതയിൽ കൈതേപാലത്തുനിന്നും ഞാലിയാകുഴി വഴി ഇവിടെ എത്താം.കെ കെ റോഡിൽ നിന്നും മണർകാട് പുതുപ്പള്ളി ഞാലിയാകുഴി വഴി സ്‌കൂളിൽ എത്താം. കോട്ടയം,ചങ്ങനാശ്ശേരി റയിൽവേ സ്റ്റേഷനുകളിൽ നിന്നും മുകളിൽ പറഞിട്ടുള്ള വഴികൾ ഉപയോഗപ്പെടുത്തി സ്‌കൂളിൽ എത്തിച്ചേരാവുന്നതാണ്.സമീപ വിമാനത്താവളം കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ആണ്.അവിടെനിന്നും ട്രെയിൻ മാർഗം കോട്ടയം എത്തുകയോ തലയോലപ്പറമ്പ് ഏറ്റുമാനൂർ or കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ ഏറ്റുമാനൂർ,കോട്ടയം വഴി റോഡ് മാർഗവും സ്ക്കൂളിൽ എത്താം

Map