"ജി.എൽ.പി.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS PARAPPUR}}
{{prettyurl|GLPS PARAPPUR}}
{{Infobox School
{{Infobox School
വരി 5: വരി 6:
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂൾ കോഡ്= 18217  
| സ്കൂൾ കോഡ്= 18217  
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ=
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
വരി 10: വരി 15:
| സ്കൂൾ വിലാസം= വിളയിൽ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= വിളയിൽ പി.ഒ, <br/>മലപ്പുറം  
| പിൻ കോഡ്= 673641
| പിൻ കോഡ്= 673641
| സ്കൂൾ ഫോൺ= 9745839710
| സ്കൂൾ ഫോൺ= 9446692790
| സ്കൂൾ ഇമെയിൽ= glpsparappur12@gmail.com  
| സ്കൂൾ ഇമെയിൽ= glpsparappur12@gmail.com  
| സ്കൂൾ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല= കിഴിശ്ശേരി
| ഉപജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= സർക്കാർ  
‌| ഭരണം വിഭാഗം= സർക്കാർ  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 20: വരി 25:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 47
| ആൺകുട്ടികളുടെ എണ്ണം= 66
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 65
| വിദ്യാർത്ഥികളുടെ എണ്ണം=98 
| വിദ്യാർത്ഥികളുടെ എണ്ണം=131
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= പി.കെ.ശോഭന          
| പ്രധാന അദ്ധ്യാപകൻ= ഉണ്ണികൃഷ്ണൻ വി പി           
| പി.ടി.ഏ. പ്രസിഡണ്ട്=  അയ്യപ്പൻകുട്ടി.എൻ          
| പി.ടി.ഏ. പ്രസിഡണ്ട്=  ലൈജുമോൻ കെ കെ          
| സ്കൂൾ ചിത്രം= 18217-1.jpg ‎|  
| സ്കൂൾ ചിത്രം= 18217-1.jpg ‎|  
}}.മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് പറപ്പൂർ ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് 'മുതുവല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചീക്കോട് പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മിക്ക വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസം തേടുന്നവരാണ് വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയയിൽ തിരുവാച്ചോല, വലിയഞ്ചേരി പുറായ, പാലാപറമ്പ് ,ചെരയ്ക്കാത്തടം എന്നീ അംഗൻവാടികൾ സ്ഥിതി ചെയ്യുന്നു.
}}
.മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് പറപ്പൂർ ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് 'മുതുവല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ചീക്കോട് പഞ്ചായത്തിലെ 6, 7 വാർഡുകളിലെ മിക്ക വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസം തേടുന്നവരാണ് വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയയിൽ തിരുവാച്ചോല, വലിയഞ്ചേരി പുറായ, പാലാപറമ്പ് ,ചെരയ്ക്കാത്തടം എന്നീ അംഗൻവാടികൾ സ്ഥിതി ചെയ്യുന്നു.


==ചരിത്രം==
==ചരിത്രം==
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഇപ്പോൾ നിലവിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വരുന്നു നിലവിലുള്ള വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു, 2015-16 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് രണ്ട് അഡീഷണൽ ഡിവിഷൻ അനുവദിച്ചതിൽ ഒരെണ്ണം 2016-17 വർഷം നഷ്ടപ്പെടുകയുണ്ടായി
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. [[ജി.എൽ.പി.എസ്. പറപ്പൂർ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
==പാഠ്യേതരപ്രവർത്തനങ്ങൾ==
[[ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച|ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച]]
*{{ജി എൽ പി എസ് പറപ്പൂര്}}/[[നേർകാഴ്ച|നേർകാഴ്ച]]
ഡയലി അസംബ്ലി - നിത്യവും രാവിലെ 15 മിനുട്ട് നേരം ഓരോ ക്ലാസ്സും മാറി മാറി ഡയലി അസംബ്ലി സംഘടിപ്പിക്കുന്നു. പ്രാർത്ഥന, പ്രതിജ്ഞ, ദേശീയഗാനം ഇവ കൂടാതെ ക്വിസ്സ് ചോദ്യങ്ങൾ, മഹത്വചനം, പത്രവാർത്ത, കടങ്കഥ, പാട്ട്, കഥ മുതലായ കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
 
==വർത്തമാനം==
==വർത്തമാനം==
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ രണ്ടാംക്ലാസിൽ രണ്ട് എണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 98 കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ആറു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വന്തമായ സ്ഥലത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് കോണി അടക്കം മൂന്ന് ക്ലാസ് മുറികളും കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചാൽ വാടകക്കെട്ടിടത്തിൽ നിന്ന് ക്ലാസുകൾ പൂർണമായി മാറ്റാൻ സാധിക്കും.
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ മൂന്നാം ക്ലാസിൽ രണ്ടെണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 131കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ഏഴു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ് റൂമുകൾ ഇല്ലാത്തത് വലിയ പ്രയാസം നേരിടുന്നുണ്ട്. ഗുണപരമായ അക്കാദമിക പ്രവർത്തനങ്ങൾക്ക്  ഇനിയും ഒരു മൂന്നു ക്ലാസുകൾ കൂടി ഈ വിദ്യാലയത്തിന് ലഭിക്കേണ്ടതുണ്ട്.  
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്.
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്.
മൂത്രപ്പുര- SS Aഅനുവദിച്ച മൂത്രപ്പുര 10  കമ്പാർട്ടുമെൻറുകൾ വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുണ്ട്.കുടിവെള്ള സൗകര്യം - നിലവിൽ കുടിവെള്ളത്തിന് കിണർ ഉണ്ട്. വാട്ടർ ടാപ്പ് സൗകര്യവും ഉണ്ട്.
മൂത്രപ്പുര- SS Aഅനുവദിച്ച മൂത്രപ്പുര 10  കമ്പാർട്ടുമെൻറുകൾ വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുണ്ട്.കുടിവെള്ള സൗകര്യം - നിലവിൽ കുടിവെള്ളത്തിന് കിണർ ഉണ്ട്. വാട്ടർ ടാപ്പ് സൗകര്യവും ഉണ്ട്.
ചുറ്റുമതിൽ -ചുറ്റുമതിൽ ഭാഗികമായി ഉണ്ട്.വൈദ്യുതി സൗകര്യം - വാടകക്കെട്ടിടത്തിൽ വൈദ്യുതി സൗകര്യം ഉണ്ട്.പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി സൗകര്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട് ..ഫർണിച്ചർ - കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്കുകൾ തീരെയില്ല.അടുക്കളയും സ്റ്റോർ റൂമും -മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചു അടുക്കളയുടേയും സ്റ്റോർ റൂമിന്റേയും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം നടത്തുന്നു.
ചുറ്റുമതിൽ -ചുറ്റുമതിൽ ഭാഗികമായി ഉണ്ട്.വൈദ്യുതി സൗകര്യം   ഉണ്ട് ..ഫർണിച്ചർ - കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്കുകൾ ഉണ്ട്..അടുക്കളയും സ്റ്റോർ റൂമും -മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചു അടുക്കളയുടേയും സ്റ്റോർ റൂമിന്റേയും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം നടത്തുന്നു. വൈദ്യുതീകരിക്കേണ്ടതുണ്ട്. കമ്പ്യൂട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.
കമ്പ്യുട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട് ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.
==ക്ലബുകൾ==
==ക്ലബുകൾ==
പ്രധാനമായും നാലു ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്നിവ. കുട്ടികൾക്ക് പരമാവധി ഗുണമേൻമയുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ വർഷത്തെ ഞങ്ങളുടെ പ്രത്യേക പദ്ധതിയായ 'ഗണിതം മധുരം' പദ്ധതി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . ആരോഗ്യ ക്ലബ്ബിന്റെ കീഴിൽ ഒരു ശുചിത്വ സേന''യും പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാപരമായി ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പ്രദേശമായത് കൊണ്ട് വിദ്യാരംഗം പ്രവർത്തനങ്ങൾക്കായി ഒരു ക്ലബ്ബും സജീവമായുണ്ട്'
പ്രധാനമായും നാലു ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്നിവ. കുട്ടികൾക്ക് പരമാവധി ഗുണമേൻമയുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ വർഷത്തെ ഞങ്ങളുടെ പ്രത്യേക പദ്ധതിയായ 'ഗണിതം മധുരം' പദ്ധതി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . ആരോഗ്യ ക്ലബ്ബിന്റെ കീഴിൽ ഒരു ശുചിത്വ സേന''യും പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാപരമായി ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പ്രദേശമായത് കൊണ്ട് വിദ്യാരംഗം പ്രവർത്തനങ്ങൾക്കായി ഒരു ക്ലബ്ബും സജീവമായുണ്ട്'
==വഴികാട്ടി==
{{Slippymap|lat=11.208959|lon=76.002088|zoom=18|width=full|height=400|marker=yes}}
* <!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/389295...2532750" എന്ന താളിൽനിന്ന് ശേഖരിച്ചത്