"കെ.വി.വി.ജെ.ബി.എസ് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt.K.V.V.J.B.S.Gramam}} | {{prettyurl| Govt.K.V.V.J.B.S.Gramam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഗ്രാമം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ക്കൂൾ ആണ് ഗവ.കെ വി വി ജെ ബി സ്ക്കൂൾ{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ഗ്രാമം | |സ്ഥലപ്പേര്=ഗ്രാമം | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 16: | വരി 15: | ||
|പോസ്റ്റോഫീസ്=എണ്ണക്കാട് | |പോസ്റ്റോഫീസ്=എണ്ണക്കാട് | ||
|പിൻ കോഡ്=689624 | |പിൻ കോഡ്=689624 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9497615633 | ||
|സ്കൂൾ ഇമെയിൽ=kvvjbsgramamlps@gmail.com | |സ്കൂൾ ഇമെയിൽ=kvvjbsgramamlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |ഉപജില്ല=ചെങ്ങന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ബുധനൂർപഞ്ചായത്ത് | ||
|വാർഡ്=10 | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 34: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=9 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബ്ലെസിമോൾ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശശികല രഖു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
|സ്കൂൾ ചിത്രം=36321_cgnr1.jpg | |സ്കൂൾ ചിത്രം=36321_cgnr1.jpg | ||
|size=350px | |size=350px | ||
വരി 79: | വരി 78: | ||
#ടോയിലറ്റ് | #ടോയിലറ്റ് | ||
#കമ്പ്യൂട്ടർ ലാബ് | #കമ്പ്യൂട്ടർ ലാബ് | ||
#പൂന്തോട്ടം-പാർക്ക് | #[[ഗവ.കെ.വി.വി.ജെ.ബി.എസ് ഗ്രാമം/പൂന്തോട്ടം-പാർക്ക്|പൂന്തോട്ടം-പാർക്ക്]] | ||
#ഔഷധ സസ്യ തോട്ടം | #ഔഷധ സസ്യ തോട്ടം | ||
#ഉച്ചഭക്ഷണ പാചക കേന്ദ്രം | #ഉച്ചഭക്ഷണ പാചക കേന്ദ്രം | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*വർക്ക് എക്സ്പീരിയൻസ് | *വർക്ക് എക്സ്പീരിയൻസ് | ||
*മാസ്സ് ഡ്രിൽ | *മാസ്സ് ഡ്രിൽ | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 92: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
ശ്രീമതി ലീലാമ്മ ടീച്ചർ | |||
# | # | ||
ശ്രീമതി: സുശീല ടീച്ചർ | |||
ശ്രീമതി. ജയശ്രീ ടീച്ചർ | |||
3.ശ്രീമതി ബീന ടീച്ചർ | |||
4.ശ്രീമതി വിജയലക്ഷ്മി ടീച്ചർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== അംഗീകാരങ്ങൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 102: | വരി 109: | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=9.2796536|lon=76.5543072 |zoom=18|width=full|height=400|marker=yes}} | ||
---- | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ഗ്രാമം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ക്കൂൾ ആണ് ഗവ.കെ വി വി ജെ ബി സ്ക്കൂൾ
കെ.വി.വി.ജെ.ബി.എസ് ഗ്രാമം | |
---|---|
വിലാസം | |
ഗ്രാമം ഗ്രാമം , എണ്ണക്കാട് പി.ഒ. , 689624 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9497615633 |
ഇമെയിൽ | kvvjbsgramamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36321 (സമേതം) |
യുഡൈസ് കോഡ് | 32110300204 |
വിക്കിഡാറ്റ | Q87479121 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബുധനൂർപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലെസിമോൾ എം |
പി.ടി.എ. പ്രസിഡണ്ട് | ശശികല രഖു |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഗ്രാമം ഗവഃ കെ വി വി ജെ ബി സ്ക്കൂളിനെ ആസ്പദമാക്കിയുള്ള ലഘുചരിത്രം
നിലവിൽ ബുധനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ പത്താം വാർഡിൽ ആണ് ഗ്രാമം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് . 1938 കാലഘട്ടത്തിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗത സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ കിടന്ന പ്രദേശമായിരുന്നു ഇന്ന് കാണുന്ന നമ്മുടെ ഗ്രാമം .
അന്നത്തെ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിനായി യാതൊരു വിധ സൗകര്യങ്ങളും നമ്മുടെ ഗ്രാമത്തിൽ ഇല്ലായിരുന്നു . ഈ ദുഃസ്ഥിതിക്ക് പരിഹാരമായി 1938 ൽ ഗ്രാമത്തിൽ കൊട്ടാരത്തിലെ ബഹുമാനപ്പെട്ട കേരള വർമ്മ വലിയകോയി തമ്പുരാൻ മുൻകൈയ്യെടുത്ത് കൊട്ടാരം വക സ്ഥലത്ത് കേരള വർമ്മ വിലാസം ജൂനിയർ ബേസിക് സ്കൂൾ എന്ന പേരിൽ ഒരു സരസ്വതീ ക്ഷേത്രം സ്ഥാപിച്ചു .
അന്നത്തെ സാഹചര്യത്തിൽ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും സഹായസഹകരണത്തോട് കൂടി കല്ല് കെട്ടി ഓലമേഞ്ഞ് തറ ചാണകവും മെഴുകി കെട്ടിടം തയ്യാറാക്കി ഒന്നും രണ്ടും ക്ളാസ്സുകൾക്ക് തുടക്കം കുറിച്ചു .
സ്കൂളിന്റെ സ്ഥാപക അധ്യാപകരായി ഗ്രാമം മൂത്തേടത്ത് കിഴക്കേതിൽ ശ്രീ മാധവൻ നായർ അവർകളും കിടങ്ങിൽ ശ്രീമതി കമലാക്ഷിയമ്മ അവർകളും നിയമിതരായി . രണ്ട് വർഷത്തിന് ശേഷം അതായത് 1940 ൽ എണ്ണയ്ക്കാട് ഹരിജൻ ഗ്രാന്റ് സ്കൂൾ നിർത്തലാക്കുന്ന സാഹചര്യം ഉണ്ടാകുകയും അവിടെ ഉണ്ടായിരുന്ന രണ്ട് അധ്യാപകരെ ഗ്രാമം സ്കൂളിലേക്ക് നിയമിച്ചു . ആ നിയമനത്തിന് ശേഷം നമ്മുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .
സർക്കാർ ഗ്രാമം സ്കൂൾ ഏറ്റെടുത്തതിനാൽ തദവസരത്തിൽ ആദ്യം നിയമിതരായ അധ്യാപകർക്ക് സ്ഥാനം ഒഴിയേണ്ടിവന്നു . ഗവൺമെന്റ് ഏറ്റെടുത്തതിന് ശേഷം ശ്രീ കൃഷ്ണപിള്ള സാർ ഹെഡ്മാസ്റ്റർ ആയി നിയമിതനായി .
1959 ലെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിൽ നിലവിലുണ്ടായിരുന്ന അഞ്ചാം ക്ളാസ്സ് നീക്കം ചെയ്യാൻ സർക്കാർ തീരുമാനമെടുത്തു
ഭൗതികസൗകര്യങ്ങൾ
- ടോയിലറ്റ്
- കമ്പ്യൂട്ടർ ലാബ്
- പൂന്തോട്ടം-പാർക്ക്
- ഔഷധ സസ്യ തോട്ടം
- ഉച്ചഭക്ഷണ പാചക കേന്ദ്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- വർക്ക് എക്സ്പീരിയൻസ്
- മാസ്സ് ഡ്രിൽ
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതി ലീലാമ്മ ടീച്ചർ
ശ്രീമതി: സുശീല ടീച്ചർ
ശ്രീമതി. ജയശ്രീ ടീച്ചർ
3.ശ്രീമതി ബീന ടീച്ചർ
4.ശ്രീമതി വിജയലക്ഷ്മി ടീച്ചർ
നേട്ടങ്ങൾ
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ രമേശ് വർമ്മ
വഴികാട്ടി
- -- സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36321
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ