"ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64566811 | ||
|യുഡൈസ് കോഡ്=32051400204 | |യുഡൈസ് കോഡ്=32051400204 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=പൂക്കോട്ടൂർ | |പോസ്റ്റോഫീസ്=പൂക്കോട്ടൂർ | ||
|പിൻ കോഡ്=676517 | |പിൻ കോഡ്=676517 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9400402188 | ||
|സ്കൂൾ ഇമെയിൽ=glpspktrold@gmail.com | |സ്കൂൾ ഇമെയിൽ=glpspktrold@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.glpspookkotturold.com | |സ്കൂൾ വെബ് സൈറ്റ്=www.glpspookkotturold.com | ||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=പ്രി പ്രൈമറി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=എൽ.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=188 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=194 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=382 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അഷ്റഫ് .സി | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലീം വി പി | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലീം വി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിജി | ||
|സ്കൂൾ ചിത്രം=18443-4.jpg | |സ്കൂൾ ചിത്രം=18443-4.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലബാർ ചരിത്രത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും മായ പൂക്കോട്ടൂരിൽ 1918 ൽ അറിവിന്റെ പൊൻ പ്രഭ ചൊരിഞ്ഞു കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചു .പേര് പോലെത്തന്നെ ഈ വിദ്യാലയം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് .എങ്കിലും ഈ പഴമ പേരിൽ മാത്രം ഒതുക്കി നിർത്താം ഈ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രെമിക്കുന്നു എന്നതിന്റെ തെളിവാണ് പാഠ്യ പാഠ്യതര വിഷയങ്ങളിൽ സ്കൂളിന്റെ നേട്ടങ്ങൾ പരിമിതികൾ ഏറെയുടന്ന് വിസ്മരിക്കുന്നില്ല .എന്നാൽ ഇവയെല്ലാം തരണം ചെയ്‌തു ലഷ്യപ്രാപ്തി നേടുമെന്ന് ഉറച്ച വിശോസവും മനോവീര്യവും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട് . | മലബാർ ചരിത്രത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും മായ പൂക്കോട്ടൂരിൽ 1918 ൽ അറിവിന്റെ പൊൻ പ്രഭ ചൊരിഞ്ഞു കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചു .പേര് പോലെത്തന്നെ ഈ വിദ്യാലയം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് .എങ്കിലും ഈ പഴമ പേരിൽ മാത്രം ഒതുക്കി നിർത്താം ഈ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രെമിക്കുന്നു എന്നതിന്റെ തെളിവാണ് പാഠ്യ പാഠ്യതര വിഷയങ്ങളിൽ സ്കൂളിന്റെ നേട്ടങ്ങൾ പരിമിതികൾ ഏറെയുടന്ന് വിസ്മരിക്കുന്നില്ല .എന്നാൽ ഇവയെല്ലാം തരണം ചെയ്‌തു ലഷ്യപ്രാപ്തി നേടുമെന്ന് ഉറച്ച വിശോസവും മനോവീര്യവും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട് . | ||
വരി 73: | വരി 72: | ||
== വിദ്യാർത്ഥികളുടെ എണ്ണം == | == വിദ്യാർത്ഥികളുടെ എണ്ണം == | ||
{| class="wikitable" | |||
|+ | |||
!ക്ലാസ്സ് | |||
!ആൺകുട്ടികൾ | |||
!പെൺകുട്ടികൾ | |||
!ആകെ | |||
|- | |||
!പ്രി പ്രൈമറി | |||
!64 | |||
!82 | |||
!146 | |||
|- | |||
!1 | |||
!56 | |||
!48 | |||
!104 | |||
|- | |||
!2 | |||
!57 | |||
!57 | |||
!114 | |||
|- | |||
| '''3''' | |||
| '''47''' | |||
| '''52''' | |||
| '''99''' | |||
|- | |||
| '''4''' | |||
| '''45''' | |||
| '''53''' | |||
| '''98''' | |||
|- | |||
|'''ആകെ''' | |||
! '''269''' | |||
| '''292''' | |||
| '''561''' | |||
|} | |||
== മണ്ണ്.. പ്രാദേശിക പാഠപുസ്തകം == | |||
== അദ്ധ്യാപക രക്ഷാകർതൃസമിതി == | == അദ്ധ്യാപക രക്ഷാകർതൃസമിതി == | ||
വരി 81: | വരി 119: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== ലൈബ്രറി == | |||
==== എഡ്യൂറ്റോറിയം ==== | |||
===== പാർക്ക് ===== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | മലപ്പുറം കോഴിക്കോട് റൂട്ടിൽ അറവങ്കര സ്റ്റോപ്പിൽ ഇറങ്ങുക{{Slippymap|lat=11.105236|lon=76.057711|zoom=18|width=full|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ് | |
---|---|
പ്രമാണം:18443-4.jpg | |
വിലാസം | |
അറവങ്കര ജി.എൽ .പി .സ്കൂൾ പൂക്കോട്ടൂർ ഓൾഡ് , പൂക്കോട്ടൂർ പി.ഒ. , 676517 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9400402188 |
ഇമെയിൽ | glpspktrold@gmail.com |
വെബ്‍സൈറ്റ് | www.glpspookkotturold.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18443 (സമേതം) |
യുഡൈസ് കോഡ് | 32051400204 |
വിക്കിഡാറ്റ | Q64566811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂക്കോട്ടൂർ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 188 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 382 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അഷ്റഫ് .സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലീം വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലബാർ ചരിത്രത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും മായ പൂക്കോട്ടൂരിൽ 1918 ൽ അറിവിന്റെ പൊൻ പ്രഭ ചൊരിഞ്ഞു കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചു .പേര് പോലെത്തന്നെ ഈ വിദ്യാലയം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് .എങ്കിലും ഈ പഴമ പേരിൽ മാത്രം ഒതുക്കി നിർത്താം ഈ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രെമിക്കുന്നു എന്നതിന്റെ തെളിവാണ് പാഠ്യ പാഠ്യതര വിഷയങ്ങളിൽ സ്കൂളിന്റെ നേട്ടങ്ങൾ പരിമിതികൾ ഏറെയുടന്ന് വിസ്മരിക്കുന്നില്ല .എന്നാൽ ഇവയെല്ലാം തരണം ചെയ്‌തു ലഷ്യപ്രാപ്തി നേടുമെന്ന് ഉറച്ച വിശോസവും മനോവീര്യവും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട് .
ചരിത്രം
1918 ൽ പ്രവർത്തനം ആരംഭിച്ചതാണ് നമ്മുടെ ജി .എൽ .പി .സ്കൂൾ പൂക്കോട്ടൂർ [ഓൾഡ് ].പേര് പോലെ തന്നെ പൂക്കോട്ടൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണിത് .പാഠ്യ പഠ്യേതര രംഗങ്ങളിൽ ഇപ്പോഴും അതിന്റെ പ്രൗഢി നിലനിർത്തുന്നു .പേര് പൂക്കോട്ടുർ [ഓൾഡ് ] എന്നാണെങ്കിലും അറവങ്കരയുടെ ഹൃദയഭാഗത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .അറവങ്കരയിലെ ജനങ്ങൾ ഇതിനെ ചെറിയസ്കൂളെന്നും മാതൃസ്‌കൂളായ ഹൈസ്കൂളിനെ വലിയയസ്കൂൾ എന്നുമാണ് വിശ്വസിപ്പിക്കുന്നത് ഏകദേശം 50 വർഷത്തോളം ഇന്നത്തെ പൂക്കോട്ടൂർ ഹൈസ്കൂളിനോട് അനുബന്ധിച്ചായിരുന്നു പ്രവൃത്തിച്ചിരുന്നത് .പിന്നീട് യു .പി സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടപ്പോൾ സ്ഥലപരിമിതിമൂലം എൽപി വിഭാഗം വിഭജിച് ഇപ്പോഴുള്ള ഈ സ്ഥലത്തേക്ക് മാറ്റി . സാമൂഹ്യപരമായും വിദ്യഭാസ്യപര മായും സാമ്പത്തികമായും വളരെപിന്നോക്കം നിന്നിരുന്ന ഒരു പ്രദേശം ആയിരുന്നു ഇവിടം .അക്ഷരാഭ്യാസം നേടിയവർ വളരെ വിരളമായിരുന്നു .ഈ അവസ്ഥയിൽനിന്നും മോചനം നേടുന്നതിനുവേണ്ടി ഇവിടെത്തെ പൗരപ്രമുഖരായിരുന്ന കാരാട്ടുമുഹമ്മദ്ഹാജി ,വേലുക്കുട്ടി മാസ്റ്റർ ,അപ്പുണ്ണിനായർ ,ശേഖരൻനായർ ,ഉന്നീടുമാസ്റ്റർ എന്നിവർ മുൻ കൈഎടുത്തു സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഈ സ്കൂളിൽ ആദ്യ മായി ചേർന്ന വിദ്യാർത്ഥിയുടെ പേര് കാർത്യായനി എന്നായിരുന്നു .
പഠനരീതി ഈ പ്രദേശത്തെ എല്ലാകുട്ടികളുംഈ വിദ്യാലയത്തിലായിരുന്നു പഠിച്ചിരുന്നത് .അന്നും 5 വയസ്സിലായിരുന്നു കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത് .സർക്കാർ നിശ്ചയിച്ച പാഠപുസ്തകങ്ങൾ അദ്ധ്യാപകൻ വിശദമായി വിദ്യാർഥികൾക്കു പറഞ്ഞുകൊടുക്കുന്ന രീതിയിലായിരുന്നു അന്ന് ഉണ്ടായിരുന്നത് .പാഠ പുസ്തകങ്ങൾ നാട്ടിലെ കടകളിൽ കിട്ടുമായിരുന്നു .ചെറിയ പുസ്തകങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് .വിഷയങ്ങളുടെ എണ്ണവും കുറവായിരുന്നു .എഴുത്തു പാലകയിലായിരുന്നു എഴുതിയിരുന്നത് .ഇന്ന് പാഠ പുസ്തകങ്ങൾ സൊസൈറ്റിമുഖേനസർക്കാർ സൗജ്യന്യമായി വിതരണം ചെയ്യുന്നു .ബോധന രീതിയും പഠന രീതിയും ആകെമാറി
അധ്യാപക അനധ്യാപക വിവരങ്ങൾ
വിദ്യാർത്ഥികളുടെ എണ്ണം
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
---|---|---|---|
പ്രി പ്രൈമറി | 64 | 82 | 146 |
1 | 56 | 48 | 104 |
2 | 57 | 57 | 114 |
3 | 47 | 52 | 99 |
4 | 45 | 53 | 98 |
ആകെ | 269 | 292 | 561 |
മണ്ണ്.. പ്രാദേശിക പാഠപുസ്തകം
അദ്ധ്യാപക രക്ഷാകർതൃസമിതി
എസ്.ആർ.ജി
അക്കാദമികം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
എഡ്യൂറ്റോറിയം
പാർക്ക്
വഴികാട്ടി
മലപ്പുറം കോഴിക്കോട് റൂട്ടിൽ അറവങ്കര സ്റ്റോപ്പിൽ ഇറങ്ങുക
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18443
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ