"എൽ വി എൽ പി എസ് കുന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് സി കെ | |പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് സി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിമല | |എം.പി.ടി.എ. പ്രസിഡണ്ട്=വിമല | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=School new photolvlp.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 82: | വരി 82: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ ന | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|ഡോ:പ്രദോഷ് | |||
| | |||
|- | |||
|2 | |||
|കെ:ഗംഗാധരൻ മാസ്റ്റർ | |||
| | |||
|- | |||
|3 | |||
|സുകുരാജൻ മാസ്റ്റർ | |||
| | |||
|- | |||
|4 | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കുളങ്ങരത്ത് ബസ്സ് സ്റ്റോപ്പിൽ നിന്നും കാൽ നടയായി എത്താം. (300 മീറ്റർ) | ||
*. | *കുറ്റ്യാടി/വടകര ഭാഗത്ത് നിന്നും വരുമ്പോൾ കുളങ്ങരത്ത് ടൗണിൽ നിന്ന് നരിക്കാട്ടേരി റോഡിൽ വലതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.680134938206999|lon= 75.68944038085486|zoom=18|width=full|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ വി എൽ പി എസ് കുന്നുമ്മൽ | |
---|---|
വിലാസം | |
കുളങ്ങരത്ത് കുളങ്ങരത്ത് , കക്കട്ടിൽ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | kunnummallvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16438 (സമേതം) |
യുഡൈസ് കോഡ് | 32040700709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത കെ |
പി.ടി.എ. പ്രസിഡണ്ട് | ഷഫീഖ് സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിമല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കുളങ്ങരത്ത് എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നുമ്മൽ എൽ വി എൽ പി സ്കൂൾ
ചരിത്രം
കുന്നുമ്മൽ പഞ്ചായത്തിൽ 10-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി ഈ സ്ഥാപനം സേവനമനുഷ്ഠിച്ചു വരുന്നു . തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാലയം സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 4 ക്ലാസുകളാണുള്ളത്. അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ കെ അബ്ദുറഹിമാൻ ഹാജിയാണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ .
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
1-സയൻസ് ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം എന്നിവ നടന്ന് വരുന്നു.* സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ ന | പേര് | മേഖല |
---|---|---|
1 | ഡോ:പ്രദോഷ് | |
2 | കെ:ഗംഗാധരൻ മാസ്റ്റർ | |
3 | സുകുരാജൻ മാസ്റ്റർ | |
4 |
വഴികാട്ടി
- കുളങ്ങരത്ത് ബസ്സ് സ്റ്റോപ്പിൽ നിന്നും കാൽ നടയായി എത്താം. (300 മീറ്റർ)
- കുറ്റ്യാടി/വടകര ഭാഗത്ത് നിന്നും വരുമ്പോൾ കുളങ്ങരത്ത് ടൗണിൽ നിന്ന് നരിക്കാട്ടേരി റോഡിൽ വലതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16438
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ