"ഗവൺമെന്റ് എൽ പി എസ്സ് ആണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=പാലക്കാട്ടുമല
|പോസ്റ്റോഫീസ്=പാലക്കാട്ടുമല
|പിൻ കോഡ്=686635
|പിൻ കോഡ്=686635
|സ്കൂൾ ഫോൺ=04822 250650
|സ്കൂൾ ഫോൺ=9446910058
|സ്കൂൾ ഇമെയിൽ=govtlpsandoor2016@gmail.com

|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 29: വരി 29:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന പി എസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സജി പി ആർ
|പി.ടി.എ. പ്രസിഡണ്ട്= സബിത രമേശ്
|പി.ടി.എ. പ്രസിഡണ്ട്= ശശികല
|എം.പി.ടി.എ. പ്രസിഡണ്ട്= സിഞ്ചു അജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്= രഞ്ജു
|സ്കൂൾ ചിത്രം=45323-school-photo.jpg ‎|
|സ്കൂൾ ചിത്രം=45323-school-photo.jpg ‎|
|size=350px
|size=350px
വരി 66: വരി 66:
== ചരിത്രം ==  
== ചരിത്രം ==  
  കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുടുപ്പള്ളി പഞ്ചായത്തിൽ പാലയ്ക്കാട്ടുമല ഇല്ലിക്കൽ പാലാ- വൈക്കം റോഡിനു സമീപം ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനു മുമ്പിൽ കൂടി കുടക്കച്ചിറ റോഡു കടന്നു പോകുന്നു. സ്കൂളിന്റെ മതിലിനു പുറത്തുള്ള ഇടവഴിക്കപ്പുറം കരൂർ പഞ്ചായത്താണ്. കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ല ഇവിടം കൊണ്ട് അവസാനിക്കുന്നു.  

                1912ൽ ആരംഭിച്ചു വിദ്യാലയം ഇപ്പോൾ 100 വയസ് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന് ഈ സ്ഥാപനം പ്രധാന പങ്ക് വഹിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പല മഹദ് വ്യക്തികളും ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്.

            പഞ്ചായത്തിലെ പ്രാചീന വിദ്യാലയമായ ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ 1912ൽ ആരംഭിച്ചു.ആണ്ടൂരുള്ള പല്ലാട്ടുകുടുംബക്കാർ ദാനമായി കൊടുത്ത 10 സെന്റ് സ്ഥലവും കെട്ടിടവും ഗവൺമെന്റ് പൊന്നുംവിലയ്ക്കെടുത്ത 26 സെന്റ് സ്ഥലവും ഉൾപ്പെടുന്നതാണ് സ്കൂൾ പുരയിടം. 1912 ഒക്ടോബറിന് മുമ്പ് ഇവിടെ പല്ലാട്ടുകുടുബക്കാരുടെ ആശാൻ കളരി (കുടിപ്പള്ളിക്കൂടം) നിലനിന്നിരുന്നു. ആ കെട്ടിടവും സ്ഥലവുമാണ് ഗവൺമെന്റിന് സ്കൂൾ ആരംഭിക്കാൻ നൽകിയത്.

        2010 -2011 വരെ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. അക്കോമഡേഷൻ ഇല്ലാത്തതിനാലാണ് ഷിഫ്റ്റ് നിലനിന്നത്.HM ഉഷാകുമാരി ടീച്ചർ ഇവിടെ ചാർജ് ഏറ്റെടുത്തതിന് ശേഷം ഷിഫ്റ്റ് സമ്പ്രദായം മാറുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചു. ഷിഫ്റ്റ് മാറ്റുന്നതിനുള്ള അപേക്ഷ കൊടുത്ത് വർഷങ്ങൾക്ക് ശേഷമാണ് 2010 -2011 ൽ ഷിഫ്റ്റ് മാറ്റിക്കൊണ്ട് ഗവൺമെന്റ് ഓർഡർ ലഭിച്ചത്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

100 വർഷത്തിലേറെെ പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി. ഇപ്പോൾ അംഗൻവാടി ഒഴിപ്പിച്ച കെട്ടിടം ഉൾപ്പടെ 3 ക്ലാസ് റൂമുകളാണ് നിലവിൽ ഉള്ളത്.  
100 വർഷത്തിലേറെെ പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി. ഇപ്പോൾ അംഗൻവാടി ഒഴിപ്പിച്ച കെട്ടിടം ഉൾപ്പടെ 4 ക്ലാസ് റൂമുകളാണ് നിലവിൽ ഉള്ളത്.  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

വരി 97: വരി 97:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.76,76.61|zoom=14}}
Govt.L.P.S.Andoor

*പാലാ ഭാഗത്തു നിന്ന് വരുന്നവർ വൈക്കം ബസിൽ കയറി  ഇല്ലിക്കൽ ബസ് ഇറങ്ങി വലത്തോട്ട് 150  മീറ്റർനടക്കുക
*കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ പാലാ ബസിൽ കയറി ഇല്ലിക്കൽ ബസ് ഇറങ്ങി പുറകോട്ട് 150 മീറ്റർ നടക്കുക
----

|}
{{Slippymap|lat= 9.73568|lon=76.63380|zoom=18|width=full|height=400|marker=yes}}
|
*- പാലാ---ഭാഗത്തു നിന്ന് വരുന്നവർ - ഇല്ലിക്കൽ---ൽ ബസ് ഇറങ്ങി ... വലത്തോട്ട് 150  മീറ്റർനടക്കുക.....................
*-- കുറവിലങ്ങാട്--ഭാഗത്തു നിന്ന് വരുന്നവർ - ഇല്ലിക്കൽ ബസ്---ൽ ബസ് ഇറങ്ങി ... പുറകോട്ട് 150 മീറ്റർ നടക്കുക.....................
 
|}
<!--visbot  verified-chils->-->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് എൽ പി എസ്സ് ആണ്ടൂർ
വിലാസം
ഇല്ലിക്കൽ, ആണ്ടൂർ

പാലക്കാട്ടുമല പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9446910058
ഇമെയിൽgovtlpsandoor2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്45323 (സമേതം)
യുഡൈസ് കോഡ്32100900901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി പി ആർ
പി.ടി.എ. പ്രസിഡണ്ട്ശശികല
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ മരങ്ങാട്ടുടുപ്പള്ളി പഞ്ചായത്തിൽ പാലയ്ക്കാട്ടുമല ഇല്ലിക്കൽ പാലാ- വൈക്കം റോഡിനു സമീപം ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിനു മുമ്പിൽ കൂടി കുടക്കച്ചിറ റോഡു കടന്നു പോകുന്നു. സ്കൂളിന്റെ മതിലിനു പുറത്തുള്ള ഇടവഴിക്കപ്പുറം കരൂർ പഞ്ചായത്താണ്. കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ല ഇവിടം കൊണ്ട് അവസാനിക്കുന്നു. 
1912ൽ ആരംഭിച്ചു വിദ്യാലയം ഇപ്പോൾ 100 വയസ് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന് ഈ സ്ഥാപനം പ്രധാന പങ്ക് വഹിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പല മഹദ് വ്യക്തികളും ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്.
പഞ്ചായത്തിലെ പ്രാചീന വിദ്യാലയമായ ആണ്ടൂർ ഗവ.എൽ.പി.സ്കൂൾ 1912ൽ ആരംഭിച്ചു.ആണ്ടൂരുള്ള പല്ലാട്ടുകുടുംബക്കാർ ദാനമായി കൊടുത്ത 10 സെന്റ് സ്ഥലവും കെട്ടിടവും ഗവൺമെന്റ് പൊന്നുംവിലയ്ക്കെടുത്ത 26 സെന്റ് സ്ഥലവും ഉൾപ്പെടുന്നതാണ് സ്കൂൾ പുരയിടം. 1912 ഒക്ടോബറിന് മുമ്പ് ഇവിടെ പല്ലാട്ടുകുടുബക്കാരുടെ ആശാൻ കളരി (കുടിപ്പള്ളിക്കൂടം) നിലനിന്നിരുന്നു. ആ കെട്ടിടവും സ്ഥലവുമാണ് ഗവൺമെന്റിന് സ്കൂൾ ആരംഭിക്കാൻ നൽകിയത്.
2010 -2011 വരെ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. അക്കോമഡേഷൻ ഇല്ലാത്തതിനാലാണ് ഷിഫ്റ്റ് നിലനിന്നത്.HM ഉഷാകുമാരി ടീച്ചർ ഇവിടെ ചാർജ് ഏറ്റെടുത്തതിന് ശേഷം ഷിഫ്റ്റ് സമ്പ്രദായം മാറുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചു. ഷിഫ്റ്റ് മാറ്റുന്നതിനുള്ള അപേക്ഷ കൊടുത്ത് വർഷങ്ങൾക്ക് ശേഷമാണ് 2010 -2011 ൽ ഷിഫ്റ്റ് മാറ്റിക്കൊണ്ട് ഗവൺമെന്റ് ഓർഡർ ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

100 വർഷത്തിലേറെെ പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി. ഇപ്പോൾ അംഗൻവാടി ഒഴിപ്പിച്ച കെട്ടിടം ഉൾപ്പടെ 4 ക്ലാസ് റൂമുകളാണ് നിലവിൽ ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 2007-2021-ശ്രീമതി ഉഷാകുമാരി-----------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാലാ ഭാഗത്തു നിന്ന് വരുന്നവർ വൈക്കം ബസിൽ കയറി ഇല്ലിക്കൽ ബസ് ഇറങ്ങി വലത്തോട്ട് 150 മീറ്റർനടക്കുക
  • കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ പാലാ ബസിൽ കയറി ഇല്ലിക്കൽ ബസ് ഇറങ്ങി പുറകോട്ട് 150 മീറ്റർ നടക്കുക