"സെന്റ്. ജോസഫ്‍സ് എൽ പി എസ് മുരിങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Name of your school}} | {{prettyurl|Name of your school}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മുരിങ്ങൂർ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=23214 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32070203101 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1916 | ||
| | |സ്കൂൾ വിലാസം= മുരിങ്ങൂർ | ||
| | |പോസ്റ്റോഫീസ്=മുരിങ്ങൂർ | ||
| | |പിൻ കോഡ്=680309 | ||
| | |സ്കൂൾ ഫോൺ=0480 2700140 | ||
| | |സ്കൂൾ ഇമെയിൽ=stjoseplpsmurigoor@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചാലക്കുടി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=15 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചാലക്കുടി | ||
| | |താലൂക്ക്=മുകുന്ദപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിജിയ പി.ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാൻഡി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:20211230 113651.jpg|ലഘുചിത്രം]] | |||
ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ | |||
ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ | |||
മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു . | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .പ്രീപ്രൈമറി കുട്ടികളുടെ വിദ്യാഭാസത്തിന് പ്രാധന്യം നൽകുന്നതിനായി നേഴ്സ്സറി സ്‌കൂളും ഇതിനോട് ഒപ്പം പ്രവർത്തിക്കുന്നു .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് . | |||
[[പ്രമാണം:20220129 170859 (1).jpg|ലഘുചിത്രം|children's park]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു . | |||
1 .സ്പോക്കൺ ഇംഗ്ലീഷ് : | |||
ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു . | |||
2 .ഡാൻസ് ,ചിത്രരചന : | |||
കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു . | |||
3 .യോഗ : | |||
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ | |||
മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു . | |||
4 .കമ്പ്യൂട്ടർ : | |||
ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്. | |||
5 .ജി.കെ : | |||
കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് . | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!Name | |||
!From | |||
!To | |||
|- | |||
|Daisy thomas | |||
|2005 | |||
|2020 | |||
|- | |||
|K.P Mary | |||
|2003 | |||
|2005 | |||
|- | |||
|Paulson | |||
| | |||
| | |||
|} | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മുരിങ്ങൂർ ജംഗ്ഷനിൽ നിന്ന് പള്ളി റോഡിലേക്കു കയറുക .ആദ്യം കാണുന്ന വലതു വശത്തെ റോഡിലൂടെ നേരെ നടക്കുക .കുറച്ചു കഴിയുപ്പോൾ ആദ്യം കാണുന്ന ഇടത്തു ഭാഗത്തെ റോഡിലൂടെ താഴ്ത്തേക്കു നടക്കുക .പിന്നെ ഇടത്തോട്ടു തിരിഞ്ഞു നേരെ നടക്കുക .{{Slippymap|lat=10.28394|lon=76.3422|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്‍സ് എൽ പി എസ് മുരിങ്ങൂർ | |
---|---|
വിലാസം | |
മുരിങ്ങൂർ മുരിങ്ങൂർ , മുരിങ്ങൂർ പി.ഒ. , 680309 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0480 2700140 |
ഇമെയിൽ | stjoseplpsmurigoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23214 (സമേതം) |
യുഡൈസ് കോഡ് | 32070203101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിജിയ പി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാൻഡി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ
ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ
മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു .
ഭൗതികസൗകര്യങ്ങൾ
90 സെന്റ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്കും വിശാലമായ കളിസ്ഥലവും ഉണ്ട് .പ്രീപ്രൈമറി കുട്ടികളുടെ വിദ്യാഭാസത്തിന് പ്രാധന്യം നൽകുന്നതിനായി നേഴ്സ്സറി സ്‌കൂളും ഇതിനോട് ഒപ്പം പ്രവർത്തിക്കുന്നു .വിദ്യാലയത്തിന് പിറകിൽ തേയ്ക്കു മരത്തിന്റെ വലിയ തോട്ടവും ഉണ്ട് .ഉച്ചഭകഷണത്തിനായുള്ള അടുക്കളയും പച്ചക്കറി തോട്ടവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു .
1 .സ്പോക്കൺ ഇംഗ്ലീഷ് :
ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു .
2 .ഡാൻസ് ,ചിത്രരചന :
കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു .
3 .യോഗ :
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ
മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു .
4 .കമ്പ്യൂട്ടർ :
ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്.
5 .ജി.കെ :
കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് .
മുൻ സാരഥികൾ
Name | From | To |
---|---|---|
Daisy thomas | 2005 | 2020 |
K.P Mary | 2003 | 2005 |
Paulson |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
മുരിങ്ങൂർ ജംഗ്ഷനിൽ നിന്ന് പള്ളി റോഡിലേക്കു കയറുക .ആദ്യം കാണുന്ന വലതു വശത്തെ റോഡിലൂടെ നേരെ നടക്കുക .കുറച്ചു കഴിയുപ്പോൾ ആദ്യം കാണുന്ന ഇടത്തു ഭാഗത്തെ റോഡിലൂടെ താഴ്ത്തേക്കു നടക്കുക .പിന്നെ ഇടത്തോട്ടു തിരിഞ്ഞു നേരെ നടക്കുക .
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23214
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ