"ഗവ.എൽ പി എസ് തുരുത്തിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(25418 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1210685 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷൈജ വർഗീസ്  
|പ്രധാന അദ്ധ്യാപിക=ഷൈജ വർഗീസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസ് ഒ എം
|പി.ടി.എ. പ്രസിഡണ്ട്=ബീന റിജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ ജീവേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര സുകുമാരൻ
|സ്കൂൾ ചിത്രം=25418sch.jpg  
|സ്കൂൾ ചിത്രം=25418sch.jpg  
|size=350px
|size=350px
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}എറണാകുളം  ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ  അങ്കമാലി ഉപജില്ലയിലെ  അത്താണിയിലുള്ള (തുരുത്തിശ്ശേരി) ഒരു  സർക്കാർ  വിദ്യാലയമാണ് ഇത് .
................................
 
== ചരിത്രം ==
== ചരിത്രം ==
ഈ സ്‌കൂൾ ആരംഭിച്ചത് 1912 ൽ ആണ് .അത് തുരുത്തിശ്ശേരി ഭാഗത്താണ് ആരംഭിച്ചത് .1912 ൽ ആരംഭിച്ചെങ്കിലും ഇന്നത്തെ നിലയിൽ പൂർത്തിയായതു 1918 ജൂണിൽ ആണ്
ഈ സ്‌കൂൾ ആരംഭിച്ചത് 1912 ൽ ആണ് .അത് തുരുത്തിശ്ശേരി ഭാഗത്താണ് ആരംഭിച്ചത് .1912 ൽ ആരംഭിച്ചെങ്കിലും ഇന്നത്തെ നിലയിൽ പൂർത്തിയായതു 1918 ജൂണിൽ ആണ്
.തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി
.തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി
അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി  ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ
അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി  ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ
15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് .തുരുത്തിശ്ശേരി ഭാഗത്തു  സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം അത്താണി ഭാഗത്തേക്കു മാറ്റി പണിയുകയാണുണ്ടായത്.സ്‌കൂളിന്റെ മുൻവശം ദേശീയപാതയും പിറകിലും വടക്കുഭാഗത്തുംഎം .എ .എച്.എസ് വക ഗ്രൗണ്ടും തെക്കുഭാഗത്തായി മേക്കാട് ഭാഗത്തേക്കു പോകുന്ന വഴിയുമാണ്.
15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് . '''[[ഗവ.എൽ പി എസ് തുരുത്തിശ്ശേരി/ചരിത്രം|(കൂടുതൽ വായിക്കുക )]]'''
                          പണ്ട് ഈ സ്‌കൂളിന്റെ മുറ്റത്തു കൂടി കാളവണ്ടികളും മറ്റു വാഹനങ്ങളും പോയിരുന്നതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന് വിട്ടു കിട്ടിയ ഒരു സ്ഥാപനമെന്ന നിലയിൽ സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത് അധികൃതർ  പരിശ്രമിച്ചിട്ടുണ്ട്.ഇപ്പോൾ സ്കൂളിന് ചുറ്റുമതിലും നിർമ്മിച്ചിട്ടുണ്ട്
 
                    കുറെ വർഷങ്ങൾക് മുൻപ് ഏകദേശം 20 ൽ പരം ഡിവിഷനുകളും 800 ൽ പരം കുട്ടികളും ഇവിടെ പേടിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു .തൊട്ടടുത്തുള്ള ഹൈ സ്കൂൾ ആയ എം .എ .എച്.എസ്‌ ൽ 5 -ആം ക്‌ളാസിൽ പ്രവേശനം ലഭിക്കുന്നതിനു വിദൂര സ്ഥലങ്ങളിൽ  നിന്ന് പോലും ഇവിടത്തെ നാലാം ക്‌ളാസിൽ കുട്ടികളെ കൊണ്ടുവന്നു ചേർത്തിരുന്നു .
                  എന്നാൽ തൊട്ടടുത്ത് അത്താണി  അസീസി എൽ പി സ്‌കൂൾ എന്ന അൺഎയ്ഡഡ് വിദ്യാലയവും പിന്നീട് തുരുത്തിശ്ശേരി സിംഹാസന പള്ളി വകയായി മാർ അത്തനേസിയസ്‌ എൽ പി സ്‌കൂളും തുടങ്ങിയതോടെ ഇവിടെ ഒന്നാം ക്‌ളാസിൽ കുട്ടികളുടെ പ്രവേശനം കുറയാൻ തുടങ്ങി. കൂടാതെ രക്ഷിതാക്കളുടെ സർക്കാർ സ്‌കൂളുകളോടുള്ള മനോഭാവവും കുട്ടികൾ കുറയാൻ കാരണമായി. അത് കൂടാതെ തുരുത്തിശ്ശേരി ഭാഗത്തു നിന്നും കുട്ടികൾക്കു ദേശീയപാത മുറിച്ചു കടന്നു വരിക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .എപ്പോഴും വാഹനങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോകുന്നതിനാൽ കുട്ടികളെ സ്‌കൂളിന്റെ എതിർഭാഗത്തുള്ള രക്ഷിതാക്കൾ ഇവിടെ ചേർക്കാൻ മടിക്കുന്നു .
                                      എന്നിരുന്നാലും ഇ അധ്യയന വർഷത്തെ ഹാജർനില  മുൻവർഷത്തേക്കാൾ  മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്തിന്റെയും സ്കൂൾ സപ്പോർട്ടിങ് ഗ്രുപ്പിന്റെയും പൂർവ്വവിദ്യാര്ഥികളുടെയും  ശ്രമഫലമായി സാധിച്ചു
   




വരി 76: വരി 72:


നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്. 105 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെ നിൽക്കുന്നു.
നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്. 105 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെ നിൽക്കുന്നു.
[[പ്രമാണം:IMG 0002.JPG|ഇടത്ത്‌|ലഘുചിത്രം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 86: വരി 89:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
<u><big>ഇപ്പോഴത്തെ അധ്യാപകർ</big></u>
* ഷൈജ വർഗീസ്
* എൻ കെ മഹേശ്വരി
* ദീപ വർഗീസ്
* അപർണ എൻ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 133: വരി 142:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.15824,76.35684|zoom=18}}
{{Slippymap|lat=10.15824|lon=76.35684|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് തുരുത്തിശ്ശേരി
വിലാസം
തുരുത്തിശ്ശേരി

ഗവ. എൽ. പി സ്കൂൾ തുരുത്തിശ്ശേരി
,
അത്താണി പി.ഒ.
,
683585
,
എറണാകുളം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0484 2475788
ഇമെയിൽlpsthu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25418 (സമേതം)
യുഡൈസ് കോഡ്32080200605
വിക്കിഡാറ്റQ99509673
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമ്പാശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബീന റിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര സുകുമാരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ അത്താണിയിലുള്ള (തുരുത്തിശ്ശേരി) ഒരു സർക്കാർ വിദ്യാലയമാണ് ഇത് .

ചരിത്രം

ഈ സ്‌കൂൾ ആരംഭിച്ചത് 1912 ൽ ആണ് .അത് തുരുത്തിശ്ശേരി ഭാഗത്താണ് ആരംഭിച്ചത് .1912 ൽ ആരംഭിച്ചെങ്കിലും ഇന്നത്തെ നിലയിൽ പൂർത്തിയായതു 1918 ജൂണിൽ ആണ് .തുരുത്തിശ്ശേരി ഗവണ്മെന്റ് എൽ പി സ്‌കൂൾ ദേശീയപാതയുടെ അരികിലായി അത്താണിയിൽ നിന്നും ഏകദേശം അരകിലോമീറ്റർ വടക്കുമാറി അങ്കമാലി റോഡിൽ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇ വിദ്യാലയത്തിന്റെ സർവ്വേ നമ്പർ 7 /656 എ. ബി .യും വിസ്തീർണം 37 സെന്റുമാണ് . (കൂടുതൽ വായിക്കുക )



ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്. 105 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെ നിൽക്കുന്നു.





പാഠ്യേതര പ്രവർത്തനങ്ങൾ

ഇപ്പോഴത്തെ അധ്യാപകർ

  • ഷൈജ വർഗീസ്
  • എൻ കെ മഹേശ്വരി
  • ദീപ വർഗീസ്
  • അപർണ എൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പൗലോസ് സർ   
എൽ ശാരദ ടീച്ചർ

ലീലാവതി കുഞ്ഞമ്മടീച്ചർ 
പി കെ മത്തായിസർ
 
എം ആർ നളിനിയമ്മടീച്ചർ 
സുകുമാരി ടീച്ചർ 
കെ വി ആന്റണിസർ 

ലീലാമ്മ ജോസഫ്ടീച്ചർ

ഫിൽസമ്മ ജേക്കബ് ടീച്ചർ 
സരള ടീച്ചർ 
ജെസ്സി ടീച്ചർ 
എം എൽ ശാരദ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 . കൊച്ചുമറിയം(ഡോക്ടർ )
2. ആദായി (കാനറാ ബാങ്ക് മാനേജർ )
3 .ഏലിയാസ് പി മാത്യു (അന്തരിച്ചു )(അസിസ്റ്റന്റ് എഞ്ചിനീയർ)
4 .സി എ കുമാരൻ (ട്രഷറി ഓഫിസർ )  
5 .അന്തരിച്ച പി കെ വര്ഗീസ്
6 .പി പി പാപ്പച്ചൻ (ടെൽക് )
7 .വി എ .കുമാരി

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.