"ജി എൽ പി എസ് വളയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|glpsvalayannur}}
{{Infobox School
|സ്ഥലപ്പേര്=വളയന്നൂർ
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17308
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551128
|യുഡൈസ് കോഡ്=32041500901
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെറൂപ്പ
|പിൻ കോഡ്=673661
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=valayannur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് റൂറൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവൂർ പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽസലാം
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ
|സ്കൂൾ ചിത്രം=20170123 153713.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}




{{prettyurl|glpsvalayannur}}
  കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.
{{Infobox AEOSchool
| സ്ഥലപ്പേര്= വളയന്നൂര്‍...............
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17308
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1926
| സ്കൂള്‍ വിലാസം= ജി എല്‍ പി എസ് വളയന്നൂര്‍,ചെറൂപ്പ പി ഒ,മാവൂര്‍................
| പിന്‍ കോഡ്= 673661.............
| സ്കൂള്‍ ഫോണ്‍= 9526878926.........................
| സ്കൂള്‍ ഇമെയില്‍= valayannur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കോഴിക്കോട് റൂറല്‍
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍=എൽ.പി   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 81
| പെൺകുട്ടികളുടെ എണ്ണം= 100
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 181
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍=അബ്ദുള്‍ ലത്തീഫ് കെ   
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്ള ടി എം
| സ്കൂള്‍ ചിത്രം=20170123 153713.jpg
}}
  കോഴിക്കോട് ജില്ലയിലെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറല്‍ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.


  '''സ്കൂള്‍ ചരിത്രം'''
  '''സ്കൂൾ ചരിത്രം'''


ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരില്‍ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത്  ഒരു ആശ്രമം  
ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരിൽ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത്  ഒരു ആശ്രമം  
സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളര്‍ന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമന്‍നായരുടെ മാനേജ്മെന്‍റില്‍ 1926 ല്‍ പഞ്ചമി  
സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളർന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമൻനായരുടെ മാനേജ്മെൻറിൽ 1926 പഞ്ചമി  
സ്കൂള്‍ ആയിതീരുകയും ചെയ്തു. 1926ല്‍ കേവലം 42 കുട്ടികളുമായി തുടങ്ങിയ വളയന്നൂര്‍ എലിമെന്‍ററി സ്കൂള്‍ ഒരു ദശകത്തിനു ശേഷം വൈത്തനാരി ഗോവിന്ദന്‍നായര്‍ ഒരു കെട്ടിടമാക്കി മാറ്റി. ഇതേസമയത്ത് തന്നെ കെ സി മുഹമ്മദ്‌ മാസ്റ്റര്‍ മാനേജ്മെന്‍റ് തലത്തില്‍ ഒരു മുസ്ലീം സ്കൂള്‍ ആരംഭിച്ചു. പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ഉത്തരവിന്‍റെ ഫലമായി കന്പളത്തെ പഞ്ചമി സ്കൂളും മുഹമ്മദ്‌ മാസ്റ്ററിന്‍റെ മുസ്ലീം സ്കൂളും വളയന്നൂര്‍ എലിമെന്‍ററി സ്കൂളിലേയ്ക്ക് ലയിപ്പിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുമിച്ച് അധ്യയനം നടത്താനായി ഒറ്റ സ്കൂള്‍ നിലവില്‍ വന്നു. അതാണ് ഇന്നത്തെ വളയന്നൂര്‍ ജി എല്‍ പി സ്കൂള്‍.
സ്കൂൾ ആയിതീരുകയും ചെയ്തു. 1926ൽ കേവലം 42 കുട്ടികളുമായി തുടങ്ങിയ വളയന്നൂർ എലിമെൻററി സ്കൂൾ ഒരു ദശകത്തിനു ശേഷം വൈത്തനാരി ഗോവിന്ദൻനായർ ഒരു കെട്ടിടമാക്കി മാറ്റി. ഇതേസമയത്ത് തന്നെ കെ സി മുഹമ്മദ്‌ മാസ്റ്റർ മാനേജ്മെൻറ് തലത്തിൽ ഒരു മുസ്ലീം സ്കൂൾ ആരംഭിച്ചു. പിൽക്കാലത്ത്‌ സർക്കാർ ഉത്തരവിൻറെ ഫലമായി കന്പളത്തെ പഞ്ചമി സ്കൂളും മുഹമ്മദ്‌ മാസ്റ്ററിൻറെ മുസ്ലീം സ്കൂളും വളയന്നൂർ എലിമെൻററി സ്കൂളിലേയ്ക്ക് ലയിപ്പിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് അധ്യയനം നടത്താനായി ഒറ്റ സ്കൂൾ നിലവിൽ വന്നു. അതാണ് ഇന്നത്തെ വളയന്നൂർ ജി എൽ പി സ്കൂൾ.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഒാഫീസ് റൂം,സ്റ്റാഫ് റൂം, 8 ക്ലാസ് റൂം, കംപ്യൂട്ടര്‍ റൂം,സ്റ്റേജ്,ആവശ്യമായ ടോയ്‌ലറ്റുകള്‍, ഗേള്‍സ് ഫ്രണ്ട് ലി ടോയ്‌ലറ്റ് എന്നിവയുണ്ട്.
ഒാഫീസ് റൂം,സ്റ്റാഫ് റൂം, 8 ക്ലാസ് റൂം, കംപ്യൂട്ടർ റൂം,സ്റ്റേജ്,ആവശ്യമായ ടോയ്‌ലറ്റുകൾ, ഗേൾസ് ഫ്രണ്ട് ലി ടോയ്‌ലറ്റ് എന്നിവയുണ്ട്.
==മികവുകൾ==
==മികവുകൾ==
വിദ്യാരംഗം,ബാലസഭ,ആഴ്ചയില്‍ ഒരു മഹത് വ്യക്തിയെ പരിചയപ്പെടല്‍,ക്ളബ് പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം,ബാലസഭ,ആഴ്ചയിൽ ഒരു മഹത് വ്യക്തിയെ പരിചയപ്പെടൽ,ക്ളബ് പ്രവർത്തനങ്ങൾ
==ദിനാചരണങ്ങൾ=
==ദിനാചരണങ്ങൾ=
പരിസ്ഥിതി ദിനം, വായനാദിനം, അന്താരാഷ്‌ട്ര യോഗാ ദിനം, ബഷീര്‍ ദിനം,ജനസംഖ്യാ ദിനം,ചാന്ദ്ര ദിനം,ഹിരോഷിമാ നാഗസാക്കി ദിനം,ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം,ഗാന്ധി ജയന്തി,ശിശുദിനം,റിപബ്ലിക് ദിനം  
പരിസ്ഥിതി ദിനം, വായനാദിനം, അന്താരാഷ്‌ട്ര യോഗാ ദിനം, ബഷീർ ദിനം,ജനസംഖ്യാ ദിനം,ചാന്ദ്ര ദിനം,ഹിരോഷിമാ നാഗസാക്കി ദിനം,ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം,ഗാന്ധി ജയന്തി,ശിശുദിനം,റിപബ്ലിക് ദിനം  
 
'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''
[[ചിത്രം:17308-valayannur.jpg|thumb|766px|left|"glps valayannur|കണ്ണി=Special:FilePath/17308-valayannur.jpg]]                                          '
വളയന്നൂർ ജി എൽ പി എസിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഉദ്ഘാടനവും ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും
നടന്നു. പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുള്ള ടി എം  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷിതാക്കൾ, എസ് എം സി അംഗങ്ങൾ,പൂർവവിദ്യാർത്ഥികൾ,നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
 
''''''അദ്ധ്യാപകർ''''''
''''''അദ്ധ്യാപകർ''''''


'''അബ്ദുള്‍ലത്തീഫ് കെ
ഉഷ വി
 
ബ്രിജില പി


'''സിന്ധു ടി'''
'''സിന്ധു ടി'''
'''ലിസി ജോസഫ്'''


'''ഷീജ എം കെ'''
'''ഷീജ എം കെ'''
വരി 71: വരി 110:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.2706276,75.9033048|width=800px|zoom=12}}
{{Slippymap|lat=11.2706276|lon=75.9033048|width=800px|zoom=16|width=full|height=400|marker=yes}}

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് വളയന്നൂർ
വിലാസം
വളയന്നൂർ

ചെറൂപ്പ പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽvalayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17308 (സമേതം)
യുഡൈസ് കോഡ്32041500901
വിക്കിഡാറ്റQ64551128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമാവൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽസലാം
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.
സ്കൂൾ ചരിത്രം

ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരിൽ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത് ഒരു ആശ്രമം സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളർന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമൻനായരുടെ മാനേജ്മെൻറിൽ 1926 ൽ പഞ്ചമി സ്കൂൾ ആയിതീരുകയും ചെയ്തു. 1926ൽ കേവലം 42 കുട്ടികളുമായി തുടങ്ങിയ വളയന്നൂർ എലിമെൻററി സ്കൂൾ ഒരു ദശകത്തിനു ശേഷം വൈത്തനാരി ഗോവിന്ദൻനായർ ഒരു കെട്ടിടമാക്കി മാറ്റി. ഇതേസമയത്ത് തന്നെ കെ സി മുഹമ്മദ്‌ മാസ്റ്റർ മാനേജ്മെൻറ് തലത്തിൽ ഒരു മുസ്ലീം സ്കൂൾ ആരംഭിച്ചു. പിൽക്കാലത്ത്‌ സർക്കാർ ഉത്തരവിൻറെ ഫലമായി കന്പളത്തെ പഞ്ചമി സ്കൂളും മുഹമ്മദ്‌ മാസ്റ്ററിൻറെ മുസ്ലീം സ്കൂളും വളയന്നൂർ എലിമെൻററി സ്കൂളിലേയ്ക്ക് ലയിപ്പിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുമിച്ച് അധ്യയനം നടത്താനായി ഒറ്റ സ്കൂൾ നിലവിൽ വന്നു. അതാണ് ഇന്നത്തെ വളയന്നൂർ ജി എൽ പി സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

ഒാഫീസ് റൂം,സ്റ്റാഫ് റൂം, 8 ക്ലാസ് റൂം, കംപ്യൂട്ടർ റൂം,സ്റ്റേജ്,ആവശ്യമായ ടോയ്‌ലറ്റുകൾ, ഗേൾസ് ഫ്രണ്ട് ലി ടോയ്‌ലറ്റ് എന്നിവയുണ്ട്.

മികവുകൾ

വിദ്യാരംഗം,ബാലസഭ,ആഴ്ചയിൽ ഒരു മഹത് വ്യക്തിയെ പരിചയപ്പെടൽ,ക്ളബ് പ്രവർത്തനങ്ങൾ

=ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, അന്താരാഷ്‌ട്ര യോഗാ ദിനം, ബഷീർ ദിനം,ജനസംഖ്യാ ദിനം,ചാന്ദ്ര ദിനം,ഹിരോഷിമാ നാഗസാക്കി ദിനം,ക്വിറ്റ് ഇന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം,ഗാന്ധി ജയന്തി,ശിശുദിനം,റിപബ്ലിക് ദിനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പ്രമാണം:17308-valayannur.jpg
"glps valayannur

'

വളയന്നൂർ ജി എൽ പി എസിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഉദ്ഘാടനവും ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടന്നു. പി ടി എ പ്രസിഡൻറ് ശ്രീ അബ്ദുള്ള ടി എം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷിതാക്കൾ, എസ് എം സി അംഗങ്ങൾ,പൂർവവിദ്യാർത്ഥികൾ,നാട്ടുകാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

'അദ്ധ്യാപകർ'

ഉഷ വി

ബ്രിജില പി

സിന്ധു ടി

ഷീജ എം കെ

ഷോണിജ

ഖദീജ യു

==ക്ളബുകൾ==

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ശുചിത്വ ക്ളബ്=

അറബി ക്ളബ്

ഇംഗ്ലീഷ്ക്ളബ്

അറബി ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വളയന്നൂർ&oldid=2532063" എന്ന താളിൽനിന്ന് ശേഖരിച്ചത്