"നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|NARAYANAVILASAM AUPS ERAVATTUR}} | {{prettyurl|NARAYANAVILASAM AUPS ERAVATTUR}} | ||
| വരി 74: | വരി 75: | ||
ഷമിം ഇ.എം, | ഷമിം ഇ.എം, | ||
ഷാഹിദ വി കെ, | ഷാഹിദ വി കെ, | ||
രാജേഷ് എൻ, | രാജേഷ് എൻ, ശക്തിമ എം, | ||
ശക്തിമ എം, | |||
സ്മിത കെ, | സ്മിത കെ, | ||
രാജലക്ഷ്മി, | രാജലക്ഷ്മി, | ||
| വരി 83: | വരി 83: | ||
അശ്വിൻ കൃഷ്ണ പി, | അശ്വിൻ കൃഷ്ണ പി, | ||
റംഷീന കെ കെ, | റംഷീന കെ കെ, | ||
അസ്‌ലമ കെ, | |||
രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്), | രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്), | ||
ജംഷീർ പി കെ (പി.ടി.എ പ്രസിഡന്റ്), | ജംഷീർ പി കെ (പി.ടി.എ പ്രസിഡന്റ്), | ||
| വരി 112: | വരി 112: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം. | ||
കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്. | കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്. | ||
{{ | {{Slippymap|lat=11.570111|lon= 75.730036 |zoom=18|width=full|height=400|marker=yes}} | ||
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ | |
|---|---|
| പ്രമാണം:Logo | |
| വിലാസം | |
എരവട്ടൂർ എരവട്ടൂർ. പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 6 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 9645108599 |
| ഇമെയിൽ | aupsnarayanavilasam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47671 (സമേതം) |
| യുഡൈസ് കോഡ് | 32041001004 |
| വിക്കിഡാറ്റ | Q64550269 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 107 |
| ആകെ വിദ്യാർത്ഥികൾ | 207 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന സി.പി. |
| പി.ടി.എ. പ്രസിഡണ്ട് | ജംഷീർ പി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിനിഷദാസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസം ഗുരുകുലങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് വഴിമാറിയ ആദ്യ നാളുകളിൽ പിറവി കൊണ്ടതും ഒരു നൂറ്റാണ്ടു പിന്നിട്ട തുമായ വിദ്യാലയമാണ് എരവട്ടൂരിലെ നാരായണവിലാസം എ യു പി സ്കൂൾ. ഒരു എഴുത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം.വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം 1915ൽ ആണ് ലഭിച്ചത്. ആ വർഷം ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിച്ചിരുന്നത് 68 കുട്ടികൾ മാത്രം. 1962 മുതൽ പുതിയ മാനേജരുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.ശ്രീ വെങ്കല്ലിൽ നാരായണൻ നായരായിരുന്നു പ്രധാനധ്യാപകനും മാനേജരും. ഭാരതം സ്വാതന്ത്ര്യം നേടിയ വർഷം സ്കൂളിൽ ഉണ്ടായിരുന്നത് അഞ്ച് ക്ലാസ് അധ്യാപകരും ഒരു കൈവേല അധ്യാപകനുമായിരുന്നു. ശ്രീ വെങ്കല്ലിൽ കുഞ്ഞിക്കണാരൻ മാസ്റ്റരും ശ്രീ പുളിക്കൂൽ കൃഷ്ണൻ മാസ്റ്റരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. 1952ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് സ്കുളിന്റെ മാനേജരും പ്രധാനധ്യാപകനുമായിരുന്ന ശ്രീ നാരായണൻ നായരുടെ സ്മരണക്കായി സ്കൂൾ നാരായണവിലാസം എയിഡഡ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.കുഞ്ഞി മാതേയി അമ്മയായിരുന്നു പിന്നീട് മാനേജർ. ഇപ്പോൾ ശ്രീ വെങ്കല്ലിൽ രാമചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
റീന സി.പി (പ്രധാനാധ്യാപിക), സിന്ധു ഇ, ഷമിം ഇ.എം, ഷാഹിദ വി കെ, രാജേഷ് എൻ, ശക്തിമ എം, സ്മിത കെ, രാജലക്ഷ്മി, ലിജി പി കെ, അപർണ ആർ, അജീന എ എം, അശ്വിൻ കൃഷ്ണ പി, റംഷീന കെ കെ, അസ്‌ലമ കെ, രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്), ജംഷീർ പി കെ (പി.ടി.എ പ്രസിഡന്റ്), ബിനിഷ ദാസ് (എം പി.ടി.എ പ്രസിഡന്റ്)
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്
കാർഷിക ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ഐ.ടി ക്ലബ്ബ്
ഗാന്ധിദർശൻ
വിദ്യാരംഗം
വഴികാട്ടി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം.
കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47671
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
