"എ.എൽ.പി.എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
 
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}


വരി 72: വരി 70:




മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽ വേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ, പി, വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലക്രിഷ്ണ മേനോൻ ആണു.
മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽ വേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ, പി, വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലകൃഷ്ണ മേനോൻ ആണു.


മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽവേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ.  പി വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലക്രിഷ്ണ മേനോൻ ആണു.അദ്ധേഹമായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ൽ ഒരു പൂർണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തിൽ 1940 മുതൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആർ കെട്ടിടം ഉണ്ടായി. 1971-ൽ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടർന്ന് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു. മാസ്റ്റർക്കു ശേഷം 1985-ൽശ്രീമതി സരസ്വതി ടീച്ചർ എച്ച്,എം ആയി ചാർജ്ജെടുത്തു. ശ്രീ.വി പി ബാലകൃഷ്ണനു ശേഷം ശ്രീ.ശങ്കരൻ മാസ്റ്റർ എച്ച്. എമ്മും മാനേജരുമായി . അദ്ധേഹത്തിന്റെ മരണശേഷം മകൻ വി.പി . ശ്രീധരൻ മനേജർ സ്ഥാനം ഏറ്റെടുത്തു. 1987-ൽ ശ്രീമതി രുഗ്മിണി ടീച്ചർ HM സ്ഥാനം ഏറ്റെടുത്തു .കുട്ടികളുടെ വർദ്ധനവു മൂലം 1992-ൽ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളിൽ അധികമായി നാലു ഡിവിഷൻ കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവിൽ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണർ നിർമ്മിച്ചു തരികയുണ്ടായി. രുഗ്മിണി ടീച്ചർ വിരമിച്ചതിനെത്തുടർന്ന്  എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു.. ശ്രീ രാജേഷ്.കെ ബി ആണ്  ഇപ്പോഴത്തെ പ്രധാനാധ്യാപകൻ . വികസന പ്രവർത്തനങളുടെ ഭാഗമായി സ് കൂളിൽ വാട്ടർ ടാങ്ക് ,കമ്പ്യൂട്ടർ ലാബ് എന്നിവ സ്ഥാപിച്ചു.
മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിറ്റിയുടെ വടക്കേ അറ്റത്ത് റെയിൽവേ പുറംപോക്കിലെ കൂട്ടികൾ പഠിക്കൂന്ന എൽ.  പി വിദ്യാലയമാണിത്.1934-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വി.പി. ബാലകൃഷ്ണ മേനോൻ ആണു.അദ്ദേഹമായിരുന്നു  ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ,. വിദ്യാലയം പിന്നീട് വികസിപ്പിക്കുകയും 1940-ൽ ഒരു പൂർണ്ണ വിദ്യാലയമായി മാറുകയും ചെയ്തു.വിദ്യാലയത്തിൽ 1940 മുതൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. അന്നു പ്രീ കെ.ഇ .ആർ കെട്ടിടം ഉണ്ടായി. 1971-ൽ വിദ്യാലയത്തിനു പുതിയ കെട്ടിടം ഉണ്ടായി. തുടർന്ന് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു. മാസ്റ്റർക്കു ശേഷം 1985-ൽശ്രീമതി സരസ്വതി ടീച്ചർ എച്ച്,എം ആയി ചാർജ്ജെടുത്തു. ശ്രീ.വി പി ബാലകൃഷ്ണനു ശേഷം ശ്രീ.ശങ്കരൻ മാസ്റ്റർ എച്ച്. എമ്മും മാനേജരുമായി . അദ്ധേഹത്തിന്റെ മരണശേഷം മകൻ വി.പി . ശ്രീധരൻ മനേജർ സ്ഥാനം ഏറ്റെടുത്തു. 1987-ൽ ശ്രീമതി രുഗ്മിണി ടീച്ചർ HM സ്ഥാനം ഏറ്റെടുത്തു .കുട്ടികളുടെ വർദ്ധനവു മൂലം 1992-ൽ വിദ്യാലയത്തിനു പുതിയൊരു കെട്ടിടം കൂടി വരികയും സ്കൂളിൽ അധികമായി നാലു ഡിവിഷൻ കൂടി ഉണ്ടാവുകയും ചെയ്തു.അതേകാലയളവിൽ പി.ടി.എ വിദ്യാലയത്തിനു വേണ്ടി ഒരു കിണർ നിർമ്മിച്ചു തരികയുണ്ടായി. രുഗ്മിണി ടീച്ചർ വിരമിച്ചതിനെത്തുടർന്ന്  എച്ച്.എം ആയി ഗീത .കെ ചുമതലയേറ്റു. ശ്രീ രാജേഷ്.കെ ബി ആണ്  ഇപ്പോഴത്തെ പ്രധാനാധ്യാപകൻ . വികസന പ്രവർത്തനങളുടെ ഭാഗമായി സ് കൂളിൽ വാട്ടർ ടാങ്ക് ,കമ്പ്യൂട്ടർ ലാബ് എന്നിവ സ്ഥാപിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 88:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: 10°56'45.8"N ,75°54'47.7"E| zoom=16 }}
{{Slippymap|lat= 10°56'45.8"N |lon=75°54'47.7"E|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2241873...2531991" എന്ന താളിൽനിന്ന് ശേഖരിച്ചത്