"കോട്ടൂർ എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KOTTUR AUPS}}
{{prettyurl|KOTTUR AUPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കോട്ടൂര്‍
|സ്ഥലപ്പേര്=കോട്ടൂർ
| ഉപ ജില്ല= പേരാമ്പ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47653
| സ്കൂള്‍ കോഡ്= 47653
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64549856
| സ്ഥാപിതവര്‍ഷം= 1925
|യുഡൈസ് കോഡ്=32040100713
| സ്കൂള്‍ വിലാസം= കോട്ടൂര്‍
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673614
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0496265210
|സ്ഥാപിതവർഷം=1933
| സ്കൂള്‍ ഇമെയില്‍= .kotturaupschool@gmail.com
|സ്കൂൾ വിലാസം=kottur
| സ്കൂള്‍ വെബ് സൈറ്റ്= kotturaupschool.in
|പോസ്റ്റോഫീസ്=കോട്ടൂർ
| ഉപ ജില്ല= പേരാമ്പ
|പിൻ കോഡ്=673614
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2650210
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=kotturaupschool@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=wwഴിക്കോട്
| പഠന വിഭാഗങ്ങള്‍2=യു.പി
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=കൊയിലാണ്ടി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 169
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 175
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 344
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം= 16
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ3=
| പ്രധാന അദ്ധ്യാപകന്‍=ശ്രീജ
|പഠന വിഭാഗങ്ങൾ4=
| പി.ടി.. പ്രസിഡണ്ട്=സി എഛ് സുരേഷ്
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= 47647
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 200
|പെൺകുട്ടികളുടെ എണ്ണം 180
|വിദ്യാർത്ഥികളുടെ എണ്ണം 380
|അദ്ധ്യാപകരുടെ എണ്ണം 18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദിനേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ
|സ്കൂൾ ചിത്രം=47653-KKD-KUNJU-SCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്
എട്ട് ദശാബ്ദങ്ങള്‍ക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിന്‍റെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈര്‍ 1921 ല്‍ മൂലാട് ആരംഭിച്ച ഹയര്‍ എലിമന്‍ററി വിദ്യാലയമാണ് 1933 ല്‍ കോട്ടൂര്‍ ഹയര്‍ എലിമന്‍ററി വിദ്യാലയമായത്. മൂലാട്എല്‍ പി സ്കൂള്‍ ഹയര്‍ എലിമന്‍ററിയായപ്പോള്‍ എല്‍.പി വിഭാഗം മൂലാട് നിലനിര്‍ത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങല്‍ കേളുമാസ്ററര്‍ നടത്തിയിരുന്ന കോട്ടൂര്‍ എല്‍.പി സ്കൂള്‍ ചാത്തുവ്യൈര്‍ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതല്‍ എട്ടാംതരം വരെയുള്ള കോട്ടൂര്‍ ഹയര്‍ എലിമന്‍ററി സ്കൂളിന് 1933 ല്‍ രൂപം കൊടുക്കുകയും ചെയ്തു.56 ആണ്‍കുട്ടികളും 7പെണ്‍കുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തില്‍.ഇന്നത്തെ കോട്ടൂര്‍.കായണ്ണ,നടുവണ്ണൂര്‍,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയര്‍ എലിമന്‍ററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തില്‍ പ്രസിദ്ധരായ എന്‍.എന്‍.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ കാലഘട്ടത്തില്‍ ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാലയത്തിന്‍റെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീര്‍ണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോണ്‍ക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പണ്‍ എയര്‍ ഓഡീറ്റോറിയവും നിര്‍മ്മിച്ചു.
എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിൻറെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈർ 1921 മൂലാട് ആരംഭിച്ച ഹയർ എലിമൻററി വിദ്യാലയമാണ് 1933 ൽ കോട്ടൂർ ഹയർ എലിമൻററി വിദ്യാലയമായത്. മൂലാട്എൽ പി സ്കൂൾ ഹയർ എലിമൻററിയായപ്പോൾ എൽ.പി വിഭാഗം മൂലാട് നിലനിർത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങൽ കേളുമാസ്ററർ നടത്തിയിരുന്ന കോട്ടൂർ എൽ.പി സ്കൂൾ ചാത്തുവ്യൈർ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതൽ എട്ടാംതരം വരെയുള്ള കോട്ടൂർ ഹയർ എലിമൻററി സ്കൂളിന് 1933 രൂപം കൊടുക്കുകയും ചെയ്തു.56 ആൺകുട്ടികളും 7പെൺകുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തിൽ.ഇന്നത്തെ കോട്ടൂർ.കായണ്ണ,നടുവണ്ണൂർ,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയർ എലിമൻററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തിൽ പ്രസിദ്ധരായ എൻ.എൻ.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണൻനായർ തുടങ്ങിയവർ കാലഘട്ടത്തിൽ ഇവിടെ വിദ്യാർത്ഥികളായിരുന്നു. വിദ്യാലയത്തിൻറെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീർണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പൺ എയർ ഓഡീറ്റോറിയവും നിർമ്മിച്ചു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വൃത്തിയുളള, എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള റൂമുകളാണ് ഇന്നാവശ്യം.2015-2016 വർഷത്തിൽ ഒന്നാം ക്ലാസിനു വേണ്ടി ഇത്തരം ഒരു ക്ലാസ് ഒരുക്കി. ഇനി മാനേജർ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ എല്ലാ ക്ലാസ്സുകളും ഹൈടക്ക് ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാനേജർ സ്കൂളിന് പുതിയ ബസ് നല്കി. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അതിന്റെ ദൈനംദിന ചെലവ് വഹിക്കുന്നു.കൂടാതെ രക്ഷിതാക്കൾ മാത്രം ഒരുക്കിയ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നു. നടന്നു വരുന്നതും സൈക്കിളിൽ വരുന്നവരെയും പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.
==മികവുകൾ==
==മികവുകൾ==
എല്ലാരും മികവിലേക്ക് ...... സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്ന പ്രവർത്തനം.അവരുടെ പ0ന നിലവാരത്തിനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു.പ്രത്യേകം കോച്ചിംഗ് നല്കുന്നു. വൈകീട്ട് 4 മുതൽ 5 വരെ.
എല്ലാരും മികവിലേക്ക് ...... സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്ന പ്രവർത്തനം.അവരുടെ പ0ന നിലവാരത്തിനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു.പ്രത്യേകം കോച്ചിംഗ് നല്കുന്നു. വൈകീട്ട് 4 മുതൽ 5 വരെ.
വരി 48: വരി 80:


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സയൻസ് ക്ളബ്===
 
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:47653-KKD-KUNJ-FATH.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ ]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 61: വരി 94:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടൂർ എ യൂ പി എസ്
പ്രമാണം:47653-KKD-KUNJU-SCHOOL.jpg
വിലാസം
കോട്ടൂർ

kottur
,
കോട്ടൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ0496 2650210
ഇമെയിൽkotturaupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47653 (സമേതം)
യുഡൈസ് കോഡ്32040100713
വിക്കിഡാറ്റQ64549856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഭരണസംവിധാനം
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ആർ
പി.ടി.എ. പ്രസിഡണ്ട്ദിനേശൻ
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് സാധാരണക്കാരന് പ്രൈമറി വിദ്യാഭ്യാസംപോലും ഒരു സ്വപ്നമായിരുന്നകാലത്തായിരുന്നു ഈ സരസ്വതീക്ഷേത്രത്തിൻറെ തുടക്കം.മഹാനായ ശ്രീ.കോണിക്കോത്ത് പി.ചാത്തുവ്യൈർ 1921 ൽ മൂലാട് ആരംഭിച്ച ഹയർ എലിമൻററി വിദ്യാലയമാണ് 1933 ൽ കോട്ടൂർ ഹയർ എലിമൻററി വിദ്യാലയമായത്. മൂലാട്എൽ പി സ്കൂൾ ഹയർ എലിമൻററിയായപ്പോൾ എൽ.പി വിഭാഗം മൂലാട് നിലനിർത്തുകയും യു.പി വീഭാഗം കോട്ടൂരിലേക്കുമാറ്റുകയും ചെയ്തു. കണ്ടങ്ങൽ കേളുമാസ്ററർ നടത്തിയിരുന്ന കോട്ടൂർ എൽ.പി സ്കൂൾ ചാത്തുവ്യൈർ വിലയ്ക്കുവാങ്ങുകയും ഒന്നാതരം മുതൽ എട്ടാംതരം വരെയുള്ള കോട്ടൂർ ഹയർ എലിമൻററി സ്കൂളിന് 1933 ൽ രൂപം കൊടുക്കുകയും ചെയ്തു.56 ആൺകുട്ടികളും 7പെൺകുട്ടികളുമടക്കം 63 കുട്ടികളായിരുന്നു തുടക്കത്തിൽ.ഇന്നത്തെ കോട്ടൂർ.കായണ്ണ,നടുവണ്ണൂർ,ഉള്ളിയേരി,കൂരച്ചുണ്ട്-പഞ്ചായത്തുകളിലെല്ലാംകൂടിയുള്ള ഒരു ഹയർ എലിമൻററിസ്കൂളായിരുന്നു ഇത്. പില്ക്കാലത്ത് മലയാള സാഹിത്യത്തിൽ പ്രസിദ്ധരായ എൻ.എൻ.കക്കാട്,എ.പി.പി.നന്പൂതിരി,ചെറുവത്ത് ബാലകൃഷ്ണൻനായർ തുടങ്ങിയവർ ഈ കാലഘട്ടത്തിൽ ഇവിടെ വിദ്യാർത്ഥികളായിരുന്നു. വിദ്യാലയത്തിൻറെ ആരംഭകാലത്തുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കംകൊണ്ടു ജീർണ്ണിച്ചിരുന്നു.പീന്നീട് ആധുനിക സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് ഇരുനിലകെട്ടിടവും ഓപ്പൺ എയർ ഓഡീറ്റോറിയവും നിർമ്മിച്ചു.

ഭൗതികസൗകരൃങ്ങൾ

വൃത്തിയുളള, എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള റൂമുകളാണ് ഇന്നാവശ്യം.2015-2016 വർഷത്തിൽ ഒന്നാം ക്ലാസിനു വേണ്ടി ഇത്തരം ഒരു ക്ലാസ് ഒരുക്കി. ഇനി മാനേജർ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ എല്ലാ ക്ലാസ്സുകളും ഹൈടക്ക് ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാനേജർ സ്കൂളിന് പുതിയ ബസ് നല്കി. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അതിന്റെ ദൈനംദിന ചെലവ് വഹിക്കുന്നു.കൂടാതെ രക്ഷിതാക്കൾ മാത്രം ഒരുക്കിയ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നു. നടന്നു വരുന്നതും സൈക്കിളിൽ വരുന്നവരെയും പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.

മികവുകൾ

എല്ലാരും മികവിലേക്ക് ...... സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്ന പ്രവർത്തനം.അവരുടെ പ0ന നിലവാരത്തിനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു.പ്രത്യേകം കോച്ചിംഗ് നല്കുന്നു. വൈകീട്ട് 4 മുതൽ 5 വരെ. കലാ-കായിക രംഗത്ത് കഴിവുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനം നല്കുന്നു.ഞായറാഴ്ച ചിത്രരചനാ പരിശീലനം, ഡാൻസ് പരിശീലനം, സോപ്പ് നിർമ്മാണം, ഗ്ലാസ് പെയിന്റിംഗ് LED ബൾബ് നിർമാണം തുടങ്ങിയവ. കായിക രംഗത്ത് കരാട്ടെ പരിശീലനം

ദിനാചരണങ്ങൾ

അദ്ധ്യാപകർ

sreeja r

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

കുട്ടികൾ

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കോട്ടൂർ_എ_യൂ_പി_എസ്&oldid=2531933" എന്ന താളിൽനിന്ന് ശേഖരിച്ചത്