"തിരുവാർപ്പ് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}}
{{PSchoolFrame/Header}}
{{prettyurl|പുത്തേട്ട് ഗവ യുപിഎസ്}}


{{Infobox AEOSchool
{{Infobox School
| പേര്=
|സ്ഥലപ്പേര്=തിരുവാർപ്പ്
| സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33214
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87660344
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32100700802
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1919
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=തിരുവാർപ്പ്
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തിരുവാർപ്പ്
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686020
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0481 2380130
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=thiruvarpugups@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കോട്ടയം വെസ്റ്റ്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവാ‍ർപ്പ് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=തുളസിഭായി എം കെ
|പ്രധാന അദ്ധ്യാപിക=തുളസിഭായി എം കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽകുമാർ KN
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു അനിൽകുമാർ
|സ്കൂൾ ചിത്രം=33214-govt.upschoo-l_thiruvarppu-jpg.jpg
|size=350px
|caption=
|ലോഗോ=Logo tvp gups
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:Logo gups tvp.jpg|ലഘുചിത്രം|Logo tvp gups]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, തിരുവാർപ്പ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു   നിലനിൽക്കുന്നു .
== ഭൗതികസൗകര്യങ്ങള്‍ ==
 
പഞ്ചായത്തിൽ നിന്നും എസ് എസ്  എ യിൽ  നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്. [[തിരുവാർപ്പ് ഗവ യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക.]]
==പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible"
|+
|1
|കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ )
|
|-
|2
|സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ )
|
|-
|3
|
|
|-
|4
|
|
|}
 
== ഭൗതികസൗകര്യങ്ങൾ ==
കളിസ്ഥലം
 
കമ്പ്യൂട്ടർ ലാബ് 
 
ലൈബ്രറി & റീഡിങ് റൂം
 
സ്റ്റോർ റൂം
 
സ്കൂൾ ബസ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 
== അധ്യാപകർ ==
 
* തുളസിഭായി എം കെ ( പ്രധാനാദ്ധ്യാപിക )
* അജിത എം പി
* സുരേഷ് ‍റ്റി കെ
* ശ്രീജ പി എസ്
* ശ്രീജമോൾ പി എസ്
* ബീന കെ
* ദിനു ആർ നായർ
 
== അനധ്യാപകർ  ==
 
* മായ പി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പതിനൊന്ന് കിലോമീറ്റർ)
* കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ  ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
* കോട്ടയം- കുമരകം റോഡിൽ '''അയ്യമാത്ര'''  ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=9.581185 |lon=76.473367|zoom=16|width=800|height=400|marker=yes}}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവാർപ്പ് ഗവ യുപിഎസ്
പ്രമാണം:Logo tvp gups
വിലാസം
തിരുവാർപ്പ്

തിരുവാർപ്പ്
,
തിരുവാർപ്പ് പി.ഒ.
,
686020
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0481 2380130
ഇമെയിൽthiruvarpugups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33214 (സമേതം)
യുഡൈസ് കോഡ്32100700802
വിക്കിഡാറ്റQ87660344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവാ‍ർപ്പ് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽതുളസിഭായി എം കെ
പ്രധാന അദ്ധ്യാപികതുളസിഭായി എം കെ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ KN
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു അനിൽകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




Logo tvp gups

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, തിരുവാർപ്പ്.

ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു   നിലനിൽക്കുന്നു .

പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്. തുടർന്ന് വായിക്കുക.

പൂർവ്വവിദ്യാർത്ഥികൾ

1 കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ )
2 സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ )
3
4

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി & റീഡിങ് റൂം

സ്റ്റോർ റൂം

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

  • തുളസിഭായി എം കെ ( പ്രധാനാദ്ധ്യാപിക )
  • അജിത എം പി
  • സുരേഷ് ‍റ്റി കെ
  • ശ്രീജ പി എസ്
  • ശ്രീജമോൾ പി എസ്
  • ബീന കെ
  • ദിനു ആർ നായർ

അനധ്യാപകർ 

  • മായ പി

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
  • കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
  • കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=തിരുവാർപ്പ്_ഗവ_യുപിഎസ്&oldid=2531929" എന്ന താളിൽനിന്ന് ശേഖരിച്ചത്