"കാർമൽ യു.പി.എസ്. പാലക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}} {{Schoolwiki award applicant}}
| സ്ഥലപ്പേര്= പാലക്കയം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|സ്ഥലപ്പേര്=പാലക്കയം  
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| സ്കൂള്‍ കോഡ്= 21895
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=21895
| സ്കൂള്‍ വിലാസം= പാലക്കയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 678591
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04924256528
|വിക്കിഡാറ്റ ക്യു ഐഡി=Q64690647
| സ്കൂള്‍ ഇമെയില്‍= carmelupschool@gmail.com  
|യുഡൈസ് കോഡ്=32060700904
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ലമണ്ണാര്‍ക്കാട്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1979
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= പാലക്കയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=പാലക്കയം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=678591
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04924 256528
| ആൺകുട്ടികളുടെ എണ്ണം= 234
|സ്കൂൾ ഇമെയിൽ=carmelupschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 301
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 535
|ഉപജില്ല=മണ്ണാർക്കാട്
| അദ്ധ്യാപകരുടെ എണ്ണം=   12
|തദ്ദേശസ്വയംഭരണസ്ഥാപനം =തച്ചമ്പാറ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=     മേരി     
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്=   വര്‍ഗീസ്       
|ലോകസഭാമണ്ഡലം=പാലക്കാട്
| സ്കൂള്‍ ചിത്രം= 21895_0003.jpg |
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക്  പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=192
|വിദ്യാർത്ഥികളുടെ എണ്ണം 1-10=366
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ക്ലാര തോമസ് റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോവിൻ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലീമ ജോഷി
|സ്കൂൾ ചിത്രം=21895_0003.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി, IT ലാബ്, സയൻസ് ലാബ്, സ്കൂൾ ബസ്, കുടിവെള്ള പദ്ധതി, ഔഷധത്തോട്ടം, സ്മാർട്ട് ക്ലാസ്,
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*
*
* വിദ്യാരംഗം കലാ സാഹിത്യ വേദി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി കൊണ്ട് തന്നെ  ഈ കോവിഡ് കാലത്ത് കലയുടെ സാഹിത്യ ഹൃദങ്ങളെ തമ്മിൽ അടുപ്പിക്കുകയാണ് മനസ്സുകളെ ഒന്നാക്കുകയാണ് നല്ല നാലക്കുറിച്ചുള്ള സ്വപ്നങ്ങൾ പകരുകയാണ് വിദ്യാരംഗം കലാ സാഹിത്യവേദി
* ക്ലബ് പ്രവർത്തനങ്ങളിലൂടെ
* Eco club, maths club, science club, social club.
== മാനേജ്മെന്റ് ==
CMC യുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് നേതൃത്വം നൽകു സുപ്പീരിയർ ജനറൽ പ്രൊവിൻഷ്യൽ സുപ്പീരിയറിന് വിധേ യമായി പ്രവർത്തിക്കുന്ന ജനറൽ പ്രൊ വിൻഷ്യൽ വിദ്യാഭ്യാസവകുപ്പാണ്. ഈ വകുപ്പിന്റെ അദ്ധ്യക്ഷയായ വിദ്യാഭ്യാസ കൗൺസലർ ഉൾപ്പെട്ട  സെക്രട്ടറിയേറ്റും  വിദ്യാഭ്യാസ രംഗത്ത് സി എം .സിയുടെ പ്രവർത്തനങ്ങൾ പ്രേക്ഷിത  ചൈതന്യത്തിലും  സമർപ്പണബോധത്തിലും നിർവ്വഹിക്കുവാൻ ആവശ്യമായ നേതത്വവും സഹായസഹകരണങ്ങളും നൽകുന്നു.
സുപ്പീരിയർ ജനറലാണ് നമ്മുടെ സന്യാസിനീ(  CMC)സമൂഹത്തിന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും രക്ഷാധികാരി.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി. ഗെറിയോൻ
സി. കലിസ്റ്റ
സി.റോസറിറ്റ
സി.വിജിൽ
സി. മേരി സ്റ്റെല്ല
സി. ശാന്തി മരിയ
സി.ജോസി
സി. മേഴ്സീന
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റെജി -RTO
നീതു - sports
ആഗസ്- veterinary DOCTOR
ബ്ലെസി -MBBS
ബ്ലെസി - Pole Vault
ലിജി സാറ മാത്യു - (discus throw, Ball throw)
==വഴികാട്ടി==
* പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 25 കിലോമീറ്റർ പിന്നീട്ട് ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിരുവാണി റോഡിലൂടെ മൂന്നര കിലോമീറ്റർ പിന്നിട്ട് പാലക്കയം ജംഗ്ഷൻ എത്തുന്നു അവിടെനിന്നും പായ്യ്പുല്ല്  റോഡിലേക്ക് തിരിയുക ഇടതുഭാഗത്തായി കാണുന്നതാണ് സ്കൂൾ.
|{{Slippymap|lat=10.933503065007258|lon= 76.53048288098739|zoom=18|width=full|height=400|marker=yes}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കാർമൽ യു.പി.എസ്. പാലക്കയം
വിലാസം
പാലക്കയം

പാലക്കയം
,
പാലക്കയം പി.ഒ.
,
678591
,
പാലക്കാട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04924 256528
ഇമെയിൽcarmelupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21895 (സമേതം)
യുഡൈസ് കോഡ്32060700904
വിക്കിഡാറ്റQ64690647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചമ്പാറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ192
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികക്ലാര തോമസ് റ്റി
പി.ടി.എ. പ്രസിഡണ്ട്ജോവിൻ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ലീമ ജോഷി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, IT ലാബ്, സയൻസ് ലാബ്, സ്കൂൾ ബസ്, കുടിവെള്ള പദ്ധതി, ഔഷധത്തോട്ടം, സ്മാർട്ട് ക്ലാസ്,

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്വം നിറവേറ്റി കൊണ്ട് തന്നെ  ഈ കോവിഡ് കാലത്ത് കലയുടെ സാഹിത്യ ഹൃദങ്ങളെ തമ്മിൽ അടുപ്പിക്കുകയാണ് മനസ്സുകളെ ഒന്നാക്കുകയാണ് നല്ല നാലക്കുറിച്ചുള്ള സ്വപ്നങ്ങൾ പകരുകയാണ് വിദ്യാരംഗം കലാ സാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങളിലൂടെ
  • Eco club, maths club, science club, social club.

മാനേജ്മെന്റ്

CMC യുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് നേതൃത്വം നൽകു സുപ്പീരിയർ ജനറൽ പ്രൊവിൻഷ്യൽ സുപ്പീരിയറിന് വിധേ യമായി പ്രവർത്തിക്കുന്ന ജനറൽ പ്രൊ വിൻഷ്യൽ വിദ്യാഭ്യാസവകുപ്പാണ്. ഈ വകുപ്പിന്റെ അദ്ധ്യക്ഷയായ വിദ്യാഭ്യാസ കൗൺസലർ ഉൾപ്പെട്ട  സെക്രട്ടറിയേറ്റും  വിദ്യാഭ്യാസ രംഗത്ത് സി എം .സിയുടെ പ്രവർത്തനങ്ങൾ പ്രേക്ഷിത  ചൈതന്യത്തിലും  സമർപ്പണബോധത്തിലും നിർവ്വഹിക്കുവാൻ ആവശ്യമായ നേതത്വവും സഹായസഹകരണങ്ങളും നൽകുന്നു.

സുപ്പീരിയർ ജനറലാണ് നമ്മുടെ സന്യാസിനീ(  CMC)സമൂഹത്തിന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും രക്ഷാധികാരി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി. ഗെറിയോൻ

സി. കലിസ്റ്റ

സി.റോസറിറ്റ

സി.വിജിൽ

സി. മേരി സ്റ്റെല്ല

സി. ശാന്തി മരിയ

സി.ജോസി

സി. മേഴ്സീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റെജി -RTO

നീതു - sports

ആഗസ്- veterinary DOCTOR

ബ്ലെസി -MBBS

ബ്ലെസി - Pole Vault

ലിജി സാറ മാത്യു - (discus throw, Ball throw)

വഴികാട്ടി

  • പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 25 കിലോമീറ്റർ പിന്നീട്ട് ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിരുവാണി റോഡിലൂടെ മൂന്നര കിലോമീറ്റർ പിന്നിട്ട് പാലക്കയം ജംഗ്ഷൻ എത്തുന്നു അവിടെനിന്നും പായ്യ്പുല്ല്  റോഡിലേക്ക് തിരിയുക ഇടതുഭാഗത്തായി കാണുന്നതാണ് സ്കൂൾ.

|

Map
"https://schoolwiki.in/index.php?title=കാർമൽ_യു.പി.എസ്._പാലക്കയം&oldid=2531860" എന്ന താളിൽനിന്ന് ശേഖരിച്ചത്