"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 119: | വരി 119: | ||
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം. | * കായംകുളം ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം. | ||
* ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം | * ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം | ||
{{ | {{Slippymap|lat=9.13119|lon=76.54926 |zoom=18|width=full|height=400|marker=yes}} |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപ ജില്ലയിൽപ്പെട്ട വള്ളികുന്നം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഇലിപ്പക്കുളം ദേശത്ത് വട്ടക്കാട് ദേവി ക്ഷേത്രത്തിനു സമീപത്താണ് ഗവൺമെന്റ് എൽപിഎസ് ഇലിപ്പക്കുളം സ്ഥിതിചെയ്യുന്നത്.
ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം | |
---|---|
വിലാസം | |
ഇലിപ്പക്കുളം ഇലിപ്പക്കുളം , ഇലിപ്പക്കുളം പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0479 2999296 |
ഇമെയിൽ | glpselippakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36411 (സമേതം) |
യുഡൈസ് കോഡ് | 32110601110 |
വിക്കിഡാറ്റ | Q87479304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ. ജെ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്. ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല ഹുസൈൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപ ജില്ലയിൽപ്പെട്ട വള്ളികുന്നം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഇലിപ്പക്കുളം ദേശത്ത് വട്ടക്കാട് ദേവി ക്ഷേത്രത്തിനു സമീപത്താണ് ഗവൺമെന്റ് എൽപിഎസ് ഇലിപ്പക്കുളം സ്ഥിതിചെയ്യുന്നത്. കാമ്പിശ്ശേരി കരുണാകരൻ തോപ്പിൽഭാസി തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് മുതലുള്ള സ്കൂൾ സ്ഥാപിതമായപ്പോൾ ചെറിയ കുട്ടികളെ അക്ഷരാഭ്യാസം ചെയ്യിക്കാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടം ആണ് 1935 മുതൽ ഗവൺമെന്റ് എൽപിഎസ് ഇലിപ്പ ക്കുളം എന്ന പേരിൽ അറിയപ്പെട്ടത്. പ്രാദേശികമായി വട്ടക്കാട്ടു സ്കൂൾ എന്നും അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി തലം മുതൽ നാലാംക്ലാസ് വരെ മുന്നൂറിൽ പരം കുട്ടികൾ പഠിക്കുന്നു.
- 16 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- ടൈൽ ഇട്ട 8 ക്ലാസ് മുറികളുണ്ട്.
- കുട്ടികൾക്ക് കളിക്കുന്നതിന് പാർക്ക് ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ഉണ്ട്.
- ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.
- അസംബ്ലി ഹാൾ ഉണ്ട്.
- ആയിരത്തിൽപരം പുസ്തകങ്ങളുടെ ഒരു ശേഖരം ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചെല്ലപ്പൻ സാർ യൂസഫ് കുഞ്ഞു സാർ
- നൂഹ് സാർ
- ഗോപാലകൃഷ്ണനുണ്ണി സർ
- മുഹമ്മദ് കുഞ്ഞ് ആശാൻ
- സാവത്രി അമ്മ ടീച്ചർ
- അമ്മിണി അമ്മ ടീച്ചർ
- സരസമ്മ ടീച്ചർ
- പത്മിനി ടീച്ചർ
- ഉഷ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :
- R. Suku( KSEB DIRECTOR)
- Geethukutty(കാർഷിക സർവകലാശാല രജിസ്ട്രാർ )
- S.vijayanpillai(സമുദ്രാന്തര മിസൈൽ പ്രെതിരോധ സംവിധാനംഡയറക്ടർ (marich ))
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36411
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ