"വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഒാമശ്ശേരി
| സ്ഥലപ്പേര്= ഒാമശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47113
| സ്കൂൾ കോഡ്= 47113
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 2002
| സ്ഥാപിതവർഷം= 2002
| സ്കൂള്‍ വിലാസം= ഒാമശ്ശേരി  പി.ഒ,  കോഴിക്കോട്
| സ്കൂൾ വിലാസം= ഒാമശ്ശേരി  പി.ഒ,  കോഴിക്കോട്
| പിന്‍ കോഡ്= 673582
| പിൻ കോഡ്= 673582
| സ്കൂള്‍ ഫോണ്‍= 04952283444
| സ്കൂൾ ഫോൺ= 04952283444
| സ്കൂള്‍ ഇമെയില്‍= vadihudaomassery@gmail.com
| സ്കൂൾ ഇമെയിൽ= vadihudaomassery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=  കൊടുവള്ളി
| ഉപ ജില്ല=  കൊടുവള്ളി
| ഭരണം വിഭാഗം=അണ്‍ എയ്ഡഡ്
| ഭരണം വിഭാഗം=അൺ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 195
| ആൺകുട്ടികളുടെ എണ്ണം= 195
| പെൺകുട്ടികളുടെ എണ്ണം= 118
| പെൺകുട്ടികളുടെ എണ്ണം= 118
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 313
| വിദ്യാർത്ഥികളുടെ എണ്ണം= 313
| അദ്ധ്യാപകരുടെ എണ്ണം= 25
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍സി.അബ്ദുറഹിമാന്‍
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=    മൂസ്സ എ.പി
| പ്രധാന അദ്ധ്യാപകൻ=    മൂസ്സ എ.പി
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുല്‍ നാസര്‍ എെ പി
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽ നാസർ എെ പി
|സ്കൂള്‍ ചിത്രം=47113.jpg|
|ഗ്രേഡ്=6.5

|സ്കൂൾ ചിത്രം=47113.jpg|

കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തില്‍   ടൗണില്‍നിന്ന് 50 .മി അകലെ  മനോഹരമായ കുന്നിന്‍ പുറത്ത്  സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയമാണ്  വാദിഹുദ ഹൈ സ്കൂള്‍. 2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തിൽ   ടൗണിൽനിന്ന് 50 .മി അകലെ  മനോഹരമായ കുന്നിൻ പുറത്ത്  സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ്  വാദിഹുദ ഹൈ സ്കൂൾ. 2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

== ചരിത്രം ==
== ചരിത്രം ==
1ഒാമശ്ശേരിയിലെയും  പരിസര പ്രദേശ‍ങളിലെയും  സാമ്പത്തിക പിന്നോക്ക  ജനവിഭാഗങള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്  തൊട്ടടുത്ത പഞ്ചായത്തുകളിലെ സ്കൂളുകളെ സമീപിക്കേണ്ട  സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലെ വിദ്യാസമ്പന്നരും പൗരപ്രമുഖരും ചേര്‍ന്ന് വാദിഹുദ എജുക്കേഷണല്‍ &ചാരിറ്റബിള്‍ ഇസ്ലാമിക്  സൊസൈറ്റി എന്ന സംഘടന  രൂപീകരിക്കുകയും അതിന്റെ  കീഴില്‍ 2002 ല്‍ V,VIII എന്നീ ക്ലാസ്സുകളോടുകൂടി  ഒാമശ്ശേരി ടൗണില്‍   സംഘടനയുടെ  പ്രഥമ സെക്രട്ടറി  എ.കെ ഇബ്രാഹിം  മാനേജറായി  സ്കൂള്‍ ആരംഭിക്കുകയും ചെയ്തു . 2005 ല്‍ ഇദ്ദേഹം ജോലിയാവശ്യാര്‍ത്ഥം വിദേശത്ത് പോയതിനാല്‍ എ.കെ അബ്ദുള്ള  കമ്മറ്റി സെക്രട്ടറിയായും സ്കൂള്‍ മാനേജറായും സ്ഥാനം ഏറ്റെടുക്കുകയും,സ്കൂള്‍ തൊട്ടടുത്തുള്ള കുന്നിന്‍ മുകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി V  മുതല്‍ IX വരെ  ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 2005-06 ല്‍ പ്രഥമ  എസ്.എസ്.എല്‍.സി ബാച്ച് 100 % വിജയം നേടി.  അക്കാലഘട്ടത്തില്‍   സ്കൂളിന്റെ  അംഗീകാരം നേടിയെടുക്കാന്‍   കഴിയാത്തത്നാല്‍ പരപ്പന്‍പൊയില്‍ നുസ്രത്ത് ഹൈസ്കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഇതിനിടയില്‍ കമ്മറ്റിയുടെ നിരന്തര പരിശ്രമഫലമായിട്ടാണ് സ്കൂളിന്  2010 -11ല്‍ അണ്‍ എയിഡഡ് അംഗീകാരം  ലഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍   റഫീഖ് മാസ്റ്റര്‍ ആയിരുന്നു. പതിനൊന്ന് വര്‍ഷമായി എസ്.എസ്.എല്‍.സി യില്‍ ഉന്നത ഗ്രേഡോടുകൂടി  100 % വിജയം  നേടിയെടുക്കാന്‍ സാധിച്ച.നിലവില്‍ മലയാളം ,ഇംഗ്ലീഷ്  മാധ്യമങ്ങളിലായി 350  ഒാളം വിദ്യാര്‍ത്ഥികളുണ്ട്.
1ഒാമശ്ശേരിയിലെയും  പരിസര പ്രദേശ‍ങളിലെയും  സാമ്പത്തിക പിന്നോക്ക  ജനവിഭാഗങൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന്  തൊട്ടടുത്ത പഞ്ചായത്തുകളിലെ സ്കൂളുകളെ സമീപിക്കേണ്ട  സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലെ വിദ്യാസമ്പന്നരും പൗരപ്രമുഖരും ചേർന്ന് വാദിഹുദ എജുക്കേഷണൽ &ചാരിറ്റബിൾ ഇസ്ലാമിക്  സൊസൈറ്റി എന്ന സംഘടന  രൂപീകരിക്കുകയും അതിന്റെ  കീഴിൽ 2002 V,VIII എന്നീ ക്ലാസ്സുകളോടുകൂടി  ഒാമശ്ശേരി ടൗണിൽ   സംഘടനയുടെ  പ്രഥമ സെക്രട്ടറി  എ.കെ ഇബ്രാഹിം  മാനേജറായി  സ്കൂൾ ആരംഭിക്കുകയും ചെയ്തു . 2005 ഇദ്ദേഹം ജോലിയാവശ്യാർത്ഥം വിദേശത്ത് പോയതിനാൽ എ.കെ അബ്ദുള്ള  കമ്മറ്റി സെക്രട്ടറിയായും സ്കൂൾ മാനേജറായും സ്ഥാനം ഏറ്റെടുക്കുകയും,സ്കൂൾ തൊട്ടടുത്തുള്ള കുന്നിൻ മുകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി V  മുതൽ IX വരെ  ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 2005-06 പ്രഥമ  എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി.  അക്കാലഘട്ടത്തിൽ   സ്കൂളിന്റെ  അംഗീകാരം നേടിയെടുക്കാൻ   കഴിയാത്തത്നാൽ പരപ്പൻപൊയിൽ നുസ്രത്ത് ഹൈസ്കൂളിൽ നിന്നാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഇതിനിടയിൽ കമ്മറ്റിയുടെ നിരന്തര പരിശ്രമഫലമായിട്ടാണ് സ്കൂളിന്  2010 -11ൽ അൺ എയിഡഡ് അംഗീകാരം  ലഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ   റഫീഖ് മാസ്റ്റർ ആയിരുന്നു. പതിനൊന്ന് വർഷമായി എസ്.എസ്.എൽ.സി യിൽ ഉന്നത ഗ്രേഡോടുകൂടി  100 % വിജയം  നേടിയെടുക്കാൻ സാധിച്ച.നിലവിൽ മലയാളം ,ഇംഗ്ലീഷ്  മാധ്യമങ്ങളിലായി 350  ഒാളം വിദ്യാർത്ഥികളുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  2 കെട്ടിടങ്ങളിലായി  30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  2 കെട്ടിടങ്ങളിലായി  30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ,സ്മാര്‍ട്സ് ക്ളാസ്സുകളും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാ
മലയാളം മീഡിയം വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ,സ്മാർട്സ് ക്ളാസ്സുകളും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*   ജൂനിയര്‍ റെഡ്ക്രോസ്
* ജൂനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

*  സ്പോർസ്  ക്ലബ്ബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി  പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ കെ എം അബ്ദുള്‍ വഹാബും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കമലാദേവിയുമാണ്.
വാദിഹുദ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ഇസ്ലാമിക് സൊസൈറ്റിയാണ്  മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എ കെ അബ്ദുള്ള മാനേജറായി  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ  മൂസ്സ എ പി

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

കെ.അഹ്മ്മ്ദ് കോയ

എന്‍.അബ്ദുല്ല

2002-2015    റഫീഖ്  ടി.പി
എം.വി രാഘവന്‍ നായര്‍

സി.എച്ച്.കുഞ്ഞിപക്ക്രന്‍

കെ.മൊയ്തി

കെ.എം.അബ്ദുള്‍ വഹാബ്

ടി.പി.അബ്ദുറഹ്മാന്‍കുട്ടി

ടി.യൂസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

*  അബൂബക്കർ  അനസ്  2015-16 ലെ  MBBS -51-ാം റാ‍‍‍‍‍‍‌‍ന്ക്
പി.കെ.അജിതാദേവി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വരി 84: വരി 88:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=11.362881214767436|lon= 75.96260970497775|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോഴിക്കോട്  നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി കൊടുവള്ളി  റൂട്ടിൽ ഒാമശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>

* കോഴിക്കോട്  നഗരത്തില്‍ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡില്‍ വെള്ളിയൂര്‍ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വാദിഹുദ എച്ച്.എസ്‌. ഓമശ്ശേരി
വിലാസം
ഒാമശ്ശേരി

ഒാമശ്ശേരി പി.ഒ, കോഴിക്കോട്

673582

കോഴിക്കോട് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ04952283444
ഇമെയിൽvadihudaomassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47113 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൂസ്സ എ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ ഒാമശ്ശേരി പഞ്ചായത്തിൽ ടൗണിൽനിന്ന് 50 .മി അകലെ മനോഹരമായ കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് വാദിഹുദ ഹൈ സ്കൂൾ. 2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1ഒാമശ്ശേരിയിലെയും പരിസര പ്രദേശ‍ങളിലെയും സാമ്പത്തിക പിന്നോക്ക ജനവിഭാഗങൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് തൊട്ടടുത്ത പഞ്ചായത്തുകളിലെ സ്കൂളുകളെ സമീപിക്കേണ്ട സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.ഈ ബുദ്ധിമുട്ട് മനസ്സിലാക്കി നാട്ടിലെ വിദ്യാസമ്പന്നരും പൗരപ്രമുഖരും ചേർന്ന് വാദിഹുദ എജുക്കേഷണൽ &ചാരിറ്റബിൾ ഇസ്ലാമിക് സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ കീഴിൽ 2002 ൽ V,VIII എന്നീ ക്ലാസ്സുകളോടുകൂടി ഒാമശ്ശേരി ടൗണിൽ സംഘടനയുടെ പ്രഥമ സെക്രട്ടറി എ.കെ ഇബ്രാഹിം മാനേജറായി സ്കൂൾ ആരംഭിക്കുകയും ചെയ്തു . 2005 ൽ ഇദ്ദേഹം ജോലിയാവശ്യാർത്ഥം വിദേശത്ത് പോയതിനാൽ എ.കെ അബ്ദുള്ള കമ്മറ്റി സെക്രട്ടറിയായും സ്കൂൾ മാനേജറായും സ്ഥാനം ഏറ്റെടുക്കുകയും,സ്കൂൾ തൊട്ടടുത്തുള്ള കുന്നിൻ മുകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി V മുതൽ IX വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 2005-06 ൽ പ്രഥമ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. അക്കാലഘട്ടത്തിൽ സ്കൂളിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിയാത്തത്നാൽ പരപ്പൻപൊയിൽ നുസ്രത്ത് ഹൈസ്കൂളിൽ നിന്നാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഇതിനിടയിൽ കമ്മറ്റിയുടെ നിരന്തര പരിശ്രമഫലമായിട്ടാണ് സ്കൂളിന് 2010 -11ൽ അൺ എയിഡഡ് അംഗീകാരം ലഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ റഫീഖ് മാസ്റ്റർ ആയിരുന്നു. പതിനൊന്ന് വർഷമായി എസ്.എസ്.എൽ.സി യിൽ ഉന്നത ഗ്രേഡോടുകൂടി 100 % വിജയം നേടിയെടുക്കാൻ സാധിച്ച.നിലവിൽ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിലായി 350 ഒാളം വിദ്യാർത്ഥികളുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മലയാളം മീഡിയം വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ,സ്മാർട്സ് ക്ളാസ്സുകളും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

• ജൂനിയർ റെഡ്ക്രോസ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• സ്പോർസ് ക്ലബ്ബ്

മാനേജ്മെന്റ്

വാദിഹുദ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ഇസ്ലാമിക് സൊസൈറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എ കെ അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ മൂസ്സ എ പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2002-2015     റഫീഖ്  ടി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• അബൂബക്കർ അനസ് 2015-16 ലെ MBBS -51-ാം റാ‍‍‍‍‍‍‌‍ന്ക്

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി കൊടുവള്ളി റൂട്ടിൽ ഒാമശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.