"ജി.എൽ.പി.എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 80: | വരി 80: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രവേശനോത്സവം 20 21-22|entrance festival]] | |||
[[christmas celebration]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *[[നേർകാഴ്ച19339|നേർകാഴ്ച]] | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 216: | വരി 219: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | '''കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോകുമ്പോൾ ചെമ്പിക്കൽ റയിൽവെ ഗേറ്റ് കടന്ന് പാഴൂർ അങ്ങാടി കഴിഞ്ഞ് നടുവട്ടം റോഡിലൂടെ 3 കി.മീ പോയാൽ നടുവട്ടം അങ്ങാടിയിൽ നിന്ന് ആതവനാട് പോകുന്ന റോഡിൻ്റെ അടുത്ത് ആണ് നടുവട്ടം ഗവ.എൽ.പി സ്ക്കൂൾ' .കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്ക്കൂൾ പുത്തനത്താണി നിന്ന് തിരുന്നാവായ റോഡിൽ പട്ടർനടക്കാവു നിന്ന് നടുവട്ടം റോഡിലുടെ വന്നാലും സ്ക്കൂളിൽ എത്തിച്ചേരാം .വെട്ടിച്ചിറ നിന്ന് ആതവനാട് കാട്ടിലങ്ങാടി വഴിയും നടുവട്ടം എൽ.പി.സ്ക്കൂളിൽ എത്താം'''.{{Slippymap|lat=10.882284|lon=76.010811|zoom=18|width=full|height=400|marker=yes}} |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം സബ് ജില്ലയിലെ നടുവട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ .പി . സ്കൂൾ നടുവട്ടം
ജി.എൽ.പി.എസ് നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം ജി.എൽ.പി.എസ്. നടുവട്ടം , നടുവട്ടം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | glpsnaduvattam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19339 (സമേതം) |
യുഡൈസ് കോഡ് | 32050800902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 134 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗോപിനാഥൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് വി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം വില്ലജി ലെ 9 പതിറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയ ആദ്യത്തെ പ്രാഥമികവിദ്യാലയം ആണിത്. 1928 ൽ കുടിപ്പള്ളിക്കൂടമായി സ്കൂൾ സ്ഥാപിച്ചു. 1930 ൽ മലബാർ ജില്ലാ ബോർഡിന് കൈമാറി. 1972 ൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറി.
ഭൗതിക സാഹചര്യങ്ങൾ
ഡിജിറ്റൽ ക്ലാസ് റൂം
കളിസ്ഥലം.
സ്കൗട്ട്സ്
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
സർക്കാർ സ്കൂൾ
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലയളവ് | |
---|---|---|---|
1 | കുഞ്ചുനായർ | ||
2 | ശങ്കരനെഴ്ത്തച്ഛൻ | ||
3 | ഗോപാലൻ നമ്പ്യാർ | ||
4 | കുന്നത്തീരി പത്മനാഭൻ നായർ | ||
5 | കെ.വി. പാറുകുട്ടി വാരസ്യാർ | ||
6 | രാമകൃഷ്ണ മേനോൻ | ||
7 | കെ.പി .കുട്ടിശങ്കരൻ നായർ | ||
8 | കെ.വി. പാറുകുട്ടിയമ്മ | ||
9 | എൻ.ഭാസ്ക്കരൻ | ||
10 | ഭാസ്ക്കരക്കുറിപ്പ് | ||
11 | സി.നാരായണൻ | ||
12 | വി.വി. അരവിന്ദാക്ഷൻ | ||
13 | കെ.വി.മാധവൻ | ||
14 | അരവിന്ദാക്ഷൻ | ||
15 | രാമചന്ദ്രൻ | ||
16 | ഓമന | ||
17 | ഗ്രേസി | ||
18 | മാധവൻ | ||
19 | അസീസ് | ||
20 | ദേവസ്സി . എ | ||
21 | സാവിത്രി വി.വി. | ||
22 | ശ്രീനിവാസൻ നമ്പൂതിരി | ||
23 | പത്മിനി | ||
24 | ഗോപിനാഥൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോകുമ്പോൾ ചെമ്പിക്കൽ റയിൽവെ ഗേറ്റ് കടന്ന് പാഴൂർ അങ്ങാടി കഴിഞ്ഞ് നടുവട്ടം റോഡിലൂടെ 3 കി.മീ പോയാൽ നടുവട്ടം അങ്ങാടിയിൽ നിന്ന് ആതവനാട് പോകുന്ന റോഡിൻ്റെ അടുത്ത് ആണ് നടുവട്ടം ഗവ.എൽ.പി സ്ക്കൂൾ' .കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്ക്കൂൾ പുത്തനത്താണി നിന്ന് തിരുന്നാവായ റോഡിൽ പട്ടർനടക്കാവു നിന്ന് നടുവട്ടം റോഡിലുടെ വന്നാലും സ്ക്കൂളിൽ എത്തിച്ചേരാം .വെട്ടിച്ചിറ നിന്ന് ആതവനാട് കാട്ടിലങ്ങാടി വഴിയും നടുവട്ടം എൽ.പി.സ്ക്കൂളിൽ എത്താം.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19339
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ