ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jagadeesh (സംവാദം | സംഭാവനകൾ)
'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് റോക്കീസ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
 
{{prettyurl|St.Joseph`s L.P.S. Eravimangalam }}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= സെന്റ് റോക്കീസ് യു പി സ്ക്കൂള്‍
| സ്ഥലപ്പേര്= ഇരവിമംഗലം
| സ്ഥലപ്പേര്=അരീക്കര
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 45301
| സ്ഥാപിതദിവസം=  
| സ്ഥാപിതവർഷം= 1920
| സ്ഥാപിതമാസം=
| സ്കൂൾ വിലാസം= ഇരവിമംഗലം<br/>കോട്ടയം
| സ്ഥാപിതവര്‍ഷം=
| പിൻ കോഡ്= 686613
| സ്കൂള്‍ വിലാസം=  
| സ്കൂൾ ഫോൺ= 04829 243378
| പിന്‍ കോഡ്=  
| സ്കൂൾ ഇമെയിൽ= eravimangalamlps@gmail.com
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂള്‍ ഇമെയില്‍=  
| ഉപ ജില്ല= കുറവിലങ്ങാട്
| സ്കൂള്‍ വെബ് സൈറ്റ്=  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഉപ ജില്ല= രാമപുരം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം= എയിഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 63
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 56
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 119
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=   5
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകൻ= അലക്സ് ലൂക്കോസ്
| പ്രിന്‍സിപ്പല്‍=       
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് തച്ചേരിൽ   
| പ്രധാന അദ്ധ്യാപകന്‍=          
| സ്കൂൾ ചിത്രം= 45301-schoolphoto11.jpg
| പി.ടി.ഏ. പ്രസിഡണ്ട്=          
}}
| സ്കൂള്‍ ചിത്രം= school-photo.png‎
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
| }}
== ചരിത്രം ==
1920 ൽ  സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97  വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് .[[സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം/ചരിത്രം|തുടർന്ന് വായിക്കുക...]]
 
== ഭൗതികസൗകര്യങ്ങൾ ==
* ഏഴ്‌ ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ.
* എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.[[സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക...]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി.
* എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ.
* കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി.
* കുട്ടികളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന ബാലസഭ.
* ഇൻഡോർ ഗെയിമുകൾക്ക് പ്രത്യേക പ്രോത്സാഹനം.
* ലൈബ്രറിപുസ്തകവായനയ്ക്കും വായനാക്കുറിപ്പവതരണത്തിനും അവസരങ്ങൾ.
* ഇംഗ്ലീഷ് പഠനത്തിന് പ്രത്യേകമായ ഊന്നൽ.
* കൃത്യമായ യൂണിറ്റ് ടെസ്റ്റുകളും ക്ലാസ് പി.ടി.എകളും.
* എല്ലാ ടേമിലും മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ.
* കരാട്ടെ ക്ലാസുകൾ.
* ഡാൻസ് ക്ലാസുകൾ.
* പഠനയാത്രകൾ.
* പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
* ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലാമേള, കായികമേള എന്നിവയിലെ സജീവ പങ്കാളിത്തം.
* പി.ടി.എ, എം.പി.ടി.എ കമ്മിറ്റികളുടെ സഹകരണം.
* മാനേജ്‌മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :
# 20013-16 ------------------
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം==
 
 
 
 
 
 
 
 


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും മാനേജരും ചേർന്ന് സ്കൂളിന് ചുറ്റും സംരക്ഷണവലയം  തീർത്തു പ്രതിജ്ഞ ചെയ്തപ്പോൾ.]]
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
 
 
[[പ്രമാണം:Inaguration 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുളവനാൽ പ്രസംഗിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു മറ്റപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.]]
 
 
 
 
 
 
 
[[പ്രമാണം:97th സ്കൂൾ വാർഷികാഘോഷം 2017 ഫെബ്രുവരി 17 നു കുറവിലങ്ങാട് A .E .O അശോകൻ. R ഉദ്ഘാടനം ചെയ്യുന്നു.JPG|thumb|97th സ്കൂൾ വാർഷികാഘോഷം]]
 
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.74|lon=76.49|zoom=14|width=full|height=400|marker=yes}}
St.Joseph`s L.P.S. Eravimangalam
|}
|
*കുറുപ്പന്തറ ഭാഗത്തുനിന്ന് വരുന്നവർ, ആയാംകുടി ബസിൽ കയറി കക്കത്തുമലയിൽ ഇറങ്ങുക.
|}

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം
വിലാസം
ഇരവിമംഗലം

ഇരവിമംഗലം
കോട്ടയം
,
686613
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04829 243378
ഇമെയിൽeravimangalamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45301 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലക്സ് ലൂക്കോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97 വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് .തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  • ഏഴ്‌ ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ.
  • എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.തുടർന്ന് വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

  • അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി.
  • എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ.
  • കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി.
  • കുട്ടികളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന ബാലസഭ.
  • ഇൻഡോർ ഗെയിമുകൾക്ക് പ്രത്യേക പ്രോത്സാഹനം.
  • ലൈബ്രറിപുസ്തകവായനയ്ക്കും വായനാക്കുറിപ്പവതരണത്തിനും അവസരങ്ങൾ.
  • ഇംഗ്ലീഷ് പഠനത്തിന് പ്രത്യേകമായ ഊന്നൽ.
  • കൃത്യമായ യൂണിറ്റ് ടെസ്റ്റുകളും ക്ലാസ് പി.ടി.എകളും.
  • എല്ലാ ടേമിലും മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ.
  • കരാട്ടെ ക്ലാസുകൾ.
  • ഡാൻസ് ക്ലാസുകൾ.
  • പഠനയാത്രകൾ.
  • പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
  • ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലാമേള, കായികമേള എന്നിവയിലെ സജീവ പങ്കാളിത്തം.
  • പി.ടി.എ, എം.പി.ടി.എ കമ്മിറ്റികളുടെ സഹകരണം.
  • മാനേജ്‌മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം

പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ജനപ്രതിനിധികളും മാനേജരും ചേർന്ന് സ്കൂളിന് ചുറ്റും സംരക്ഷണവലയം തീർത്തു പ്രതിജ്ഞ ചെയ്തപ്പോൾ.


പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുളവനാൽ പ്രസംഗിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു മറ്റപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.




97th സ്കൂൾ വാർഷികാഘോഷം


വഴികാട്ടി