"ജി എൽ പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=മിനി കെ. നായർ
|പ്രധാന അദ്ധ്യാപിക=മിനി കെ. നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു രാജീവ്
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹരിത
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു രാജീവ്
|സ്കൂൾ ചിത്രം=35404 school1.jpg
|സ്കൂൾ ചിത്രം=35404 school1.jpg
|size=350px
|size=350px
വരി 61: വരി 61:
}}
}}


ആലപ്പഴ ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ ചേപ്പാട് പഞ്ചായത്ത് 8- ാം വാർഡിൽ ഏവൂർ - മുട്ടം  
ആലപ്പഴ ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ ചേപ്പാട് പഞ്ചായത്ത് 8- ാം വാർഡിൽ ഏവൂർ - മുട്ടം റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക്  റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്
റോഡിൽ പനച്ചമൂട് ജംഗ്ഷന് വടക്ക്  റോഡിന് കിഴക്കായി സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറിസ്കൂളാണിത്
== ചരിത്രം ==
== ചരിത്രം ==
ചരിത്ര രേഖകൾ വിശകലനം ചെയ്താൽ  1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടിൽ ശ്രീമതി.പാർവതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെൻറ് വരുന്ന ഈ സ്ഥലത്ത് 1 മുതൽ 5 വരെ  ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവർത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകൾ നടന്നിരുന്നത്.ഈ  വിദ്യാലയത്തിൽ അന്നത്തെ പ്രധാനാധ്യാപകൻ ടി പാർവതിയമ്മയുടെ ഭർത്താവായ ശ്രീമാൻ പയക്നിയിൽ വേലായുധൻ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സർക്കാരിലേക്ക് നല്കി.  ഇതാണ് ഇന്നത്തെ ഗവ. എൽ. പി. എസ്സ് ഏവൂർ വടക്ക്  എന്ന സ്ഥാപനം.[[ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം|തുടർന്ന്‌  വായിക്കുക]]  
ചരിത്ര രേഖകൾ വിശകലനം ചെയ്താൽ  1918 ൽ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം.[[ജി എൽ പി എസ് ഏവൂർ നോർത്ത്/ചരിത്രം|തുടർന്ന്‌  വായിക്കുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികൾ. ഐടി അധിഷ്ഠിതമായ പഠനം.
പ്രീ പ്രൈമറി മുതൽ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് .[[ജി എൽ പി എസ് ഏവൂർ നോർത്ത്/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]] 
ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 75:
*  ഗണിത ക്ലബ്ബ്  
*  ഗണിത ക്ലബ്ബ്  
*  ഹരിത സേന
*  ഹരിത സേന
* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 88: വരി 86:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം.
2016-17 അധ്യയനവർഷത്തിൽ അഭിമാനാർഹമായ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സ്ക്കൂളിനായി. സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഹരിപ്പാട് സബ്ബ് ജില്ലയിൽ ഒന്നാം സ്ഥാനം.  പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ മുന്നാം സ്ഥാനം എന്നീ സ്ഥാനങ്ങൾ നേടാൻ സ്കൂളിന് സാധിച്ചു.  തുടർന്ന് വന്ന വർഷങ്ങളിലും ഈ നേട്ടങ്ങൾ തുടരാൻ നമുക്ക് കഴിഞ്ഞു.2019 -20 അധ്യയന വർഷം LSS  സ്കോളർഷിപ്പിന് 100% വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 96: വരി 94:
# എം.കെ. വേണുകുമാർ
# എം.കെ. വേണുകുമാർ
==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
*ചേപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും  ഓട്ടോ  മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
*മാവേലിക്കര - ഹരിപ്പാട് സംസ്ഥാന പാതയിലെ മുട്ടം-ചൂണ്ടുപലക ജംഗ്ഷൻ  ബസ്‌സ്റ്റോപ്പിൽ  നിന്നും രണ്ടുകിലോമീറ്റർ  ഓട്ടോ മാർഗ്ഗം എത്താം.
<br>
----
----
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
{{Slippymap|lat=9.2391869|lon=76.4855797|zoom=18|width=full|height=400|marker=yes}}
<!--
 
== '''പുറംകണ്ണികൾ''' ==
==അവലംബം==
== '''അവലംബം''' ==
<references />
<references />-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244204...2531586" എന്ന താളിൽനിന്ന് ശേഖരിച്ചത്