"സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jagadeesh (സംവാദം | സംഭാവനകൾ)
'{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് റോക്കീസ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A UPS}}
{{PSchoolFrame/Header}}
{{prettyurl|A UPS}}കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ അച്ചിനകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് എൽ പി എസ് അച്ചിനകം


{{Infobox AEOSchool
{{Infobox School
| പേര്= സെന്റ് റോക്കീസ് യു പി സ്ക്കൂള്‍
|സ്ഥലപ്പേര്=അച്ചിനകം
| സ്ഥലപ്പേര്=അരീക്കര
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=45229
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32101300801
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1930
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=  
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുടവെച്ചൂർ
| ഉപ ജില്ല= രാമപുരം
|പിൻ കോഡ്=686144
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=9947590845
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=sglpschool@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=വൈക്കം
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വൈക്കം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=വൈക്കം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസ്‌ലീമ എക്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരി ബിനീഷ്
|സ്കൂൾ ചിത്രം=stglps achinakom 45229-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത് - 1930
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
* എസ്.പി.സി
'''നാൾവഴികളിലൂടെ ഒരു യാത്ര.........'''.
* എന്‍.സി.സി.
 
ബാന്റ് ട്രൂപ്പ്.
ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിലെ ഒരു ഉൾനാടൻ ഗ്രാമമാണ് അച്ചിനകം.കുടവെച്ചൂർ പള്ളി വികാരി ആയിരുന്ന റവ.ഫാ.ഗിവ൪ഗ്ഗിസ് മണിയങ്കോടന്റെ പ്രത്യക താൽപ്പര്യ പ്രകാരം മിഷനറിമാരുടെ സഹായത്തോടുകൂടി കൊട്ടാരത്തിൽനിന്നും അനുമതി വാങ്ങി 1930 ഏപ്രിൽ മാസം അച്ചിനകം കരയിൽ പുതുതായി ഒരു സ് കൂൾ  ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരത്തോടുകൂടി മെയ് 18-ന് രണ്ട് ക്ളാസോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു നാട്ടിൽ വിദ്യാവെളിച്ചം പരത്തുന്നതിനുള്ള സൂര്യോദയമായിരുന്നത്.
             
1933-ൽ അച്ചിനകം സ്കൂളിൽ  മൂന്നും  നാലും ക്ളാസുകളുടെ അംഗീകാരം ലഭിച്ചു.പുത്തൻതറ തൊമ്മൻ സാർ,പഴേമഠത്തിൽ പട്ടരു സാർ ,മൂലക്കാട്ടു നാരയണപ്പണിക്കർ സാർ,പുത്തൻതറ വാവ സാർ,വൈലപ്പിള്ളി ജോസഫ് സാർ,കുന്നേപ്പറമ്പിൽ ഔസേഫ്  സാർ തുടങ്ങിയവരായിരുന്ന ആദ്യകാലഗൂരുഭൂതന്മാർ.
 
ഒരു സ്വതന്ത്ര  ഇടവകയായി അച്ചിനകം പള്ളി ഉയർത്തപ്പെട്ട 1980-കളുടെ ആദ്യവർഷങ്ങളിലാണ് കുടവെച്ചൂർ പള്ളിയിൽനിന്നും സ്കൂളിന്റെ മാനേജ് മെന്റ്  അച്ചിനകം പള്ളിക്ക്  ലഭിക്കുന്നത്. റവ.ഫാ. ജോർജ്ജ് മാണിക്കത്താനായിരുന്നു അന്ന്  അച്ചിനകം പള്ളി വികാരി.
 
രണ്ടു മുറികളുള്ള ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കലാകാലങ്ങളിൽ സേവനം ചെയ്ത് കടന്നുപോയ ബഹു.അദ്ധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും മാനെജ് മെന്റിന്റെയും സഹായസഹകരണത്തോടെ 6 ക്ളാസ് മുറികൾ ഉള്ള കെട്ടിടമായി ഇന്നു വളർന്നു.87വ൪ഷത്തെ ചരിത്രവുമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് അച്ചിനകം സെന്റ്.ജോർജ് എൽ.പി.സ്കൂൾ വിജയ ഗാഥ തുടരുന്നു.....
[[പ്രമാണം:Sglps45229-2.jpg|ലഘുചിത്രം]]
 
'''മുൻകാല പ്രധാന അദ്ധ്യാപക൪'''
 
      ശ്രീ.വി. തൊമ്മൻ      -  1950-1965
      ശ്രീ.എം.ജെ.ചാക്കോ    -  1965-1984
      ശ്രീമതി.അന്നമ്മ        - 1984-1992
      ശ്രീ.പി.ഡി.രാജപ്പൻ      -  1992-1997
      ശ്രീമതി.വി.എ ക്ളാര    -  1997-1998
      റവ.സി.മരിയഗ്രേസ്      -  1998-2010
      ശ്രീമതി.സി.വി റോസമ്മ  -  2010-2015
      ശ്രീമതി.ആൻസി പോൾ    -  2015-2017
      ശ്രീമതി.ഷൈനി എം. ജോസഫ് -2017-2023
      ശ്രീമതി. റോസ്‌ലീമ എക്സ്    -  2023-
 
== ഭൗതികസൗകര്യങ്ങൾ ==
 
* എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം.
* ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ.
* മികച്ച ലൈബ്രറി
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* നൃത്ത പരിശീലനം.  
 
* ഹെൽത്ത് ക്ലബ്
 
* പ്രവൃത്തി പരിചയ പരിശീലനം
 
* കുട്ടികളുടെ പച്ചക്കറിത്തോട്ടം.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.655665 |lon=76.425066|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_ജോർജ്_എൽ_പി_എസ്സ്_അച്ചിനകം" എന്ന താളിൽനിന്ന് ശേഖരിച്ചത്