"സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 108: | വരി 108: | ||
* കാരിച്ചാൽ സ്ഥിതിചെയ്യുന്നു. | * കാരിച്ചാൽ സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.308893129961541|lon= 76.45654298363162|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
== '''അവലംബം''' == | == '''അവലംബം''' == | ||
<references />--> | <references />--> |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാരിച്ചാൽ എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്ര ഗതിയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്കൂൾ .മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വൈദികനായ ദിവംഗതനായ പുത്തൻ പുരയ്ക്കൽ ഫാ. പി. റ്റി. ഗീവർഗ്ഗീസ് പണിക്കരിന്റെ ശ്രമഫലമായി 1949 ൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തോട് ചേർന്ന് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായതാണ് സെന്റ് മേരീസ് യു പി സ്കൂൾ .
സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ | |
---|---|
വിലാസം | |
കാരിച്ചാൽ കാരിച്ചാൽ , പായിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0479 2417253 |
ഇമെയിൽ | 35446haripad@gmail.com |
വെബ്‍സൈറ്റ് | https://schools.org.in/alappuzha/32110500805/st-mary-s-ups-karichal.html |
കോഡുകൾ | |
സ്കൂൾ കോഡ് | 35446 (സമേതം) |
യുഡൈസ് കോഡ് | 32110500805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 9 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ ബി. |
പി.ടി.എ. പ്രസിഡണ്ട് | സദാശിവൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാരിച്ചാൽ എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്ര ഗതിയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്കൂൾ .
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വൈദികനായ ദിവംഗതനായ പുത്തൻ പുരയ്ക്കൽ ഫാ. പി. റ്റി. ഗീവർഗ്ഗീസ് പണിക്കരിന്റെ ശ്രമഫലമായി 1949 ൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തോട് ചേർന്ന് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായതാണ് സെന്റ് മേരീസ് യു പി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
•ലൈബ്രറി
•കമ്പ്യൂട്ടർ ലാബ്
•ടോയ്ലറ്റ് സൗകര്യം
•6 ക്ലാസ് മുറികൾ
•കളി സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
1.ശാസ്ത്ര മേള - ഉപജില്ല , ജില്ല - വർക്കിങ് മോഡൽ 1 ഗ്രേഡ്
2.ഇൻസ്പെയർ അവാർഡ് - സയൻസ് വർക്കിംഗ് മോഡൽ - സംസ്ഥാനതലം - 1 ഗ്രേഡ്
കൂടുതൽ വായിക്കുക. സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ/അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
- കാരിച്ചാൽ സ്ഥിതിചെയ്യുന്നു.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35446
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ