ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(Nts എന്ന ഉപയോക്താവ് സെന്റ് റോക്കിസ് എല്‍ പി സ്ക്കൂള്‍ എന്ന താൾ [[സെന്റ് റോക്കീസ് എല്‍ പി സ്ക്കൂ...) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചെറായി | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26527 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99509928 | |||
|യുഡൈസ് കോഡ്=32081400407 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1903 | |||
|സ്കൂൾ വിലാസം=St.Rockeys LPS Pallipuram | |||
|പോസ്റ്റോഫീസ്=പള്ളിപ്പോ൪ട്ട് | |||
|പിൻ കോഡ്=683515 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=strockeypallipuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈപ്പിൻ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=വൈപ്പിൻ | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്റൈമറി തലം | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സോണി ജോ൪ജ്ജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Vinayan T.A | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Reena libin | |||
|സ്കൂൾ ചിത്രം=26527SchoolPhoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box-width=380px | |||
}} | |||
എറണാകുുുളം ജില്ലയിലെ എറണാകുുളം വിദ്യാഭ്യാസജില്ലയിൽ വൈപ്പി൯...ഉപജില്ലയിലെ പള്ളിപ്പുറം വില്ലേജിലെ ഒരുഎയ്ഡഡ് വിദ്യാലയമാണ് സെൻറ് റോക്കീസ് എൽ.പി സ്ക്കൂൾ | |||
== ചരിത്രം == | |||
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ | |||
ആശാൻ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ | |||
നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. | |||
ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവ൪ത്തിച്ചു വരുന്നു. ഈ വിദ്യലയത്തിന്റെ ജനറൽ മാനേജർ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്. | |||
ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സർവോത്മുകമായ വികസനത്തിനായി | |||
പ്രത്യേകം കായിക പ്രവർത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ | |||
കംമ്പ്യൂട്ടർ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാലയത്തിന് ചുറ്റുുമതിലുണ്ട് | |||
കളിസ്ഥലം | |||
കുടിവെള്ളസൗകര്യം | |||
വൈദ്യുതി കണക്ഷൻ | |||
ടോയലറ്റ് സൗകര്യം | |||
കിണ൪ , അടുക്കളത്തോട്ടം | |||
കളിയുപകരണങ്ങൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
== മുൻ സാരഥികൾ == | |||
--പ്രധാന വ്യക്തികൾ:-- | |||
1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് | |||
2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് | |||
3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പിൽ (തിരുകൊച്ചി എം. എൽ.എ.) | |||
4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) | |||
5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്) | |||
സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി | |||
1.അദ്ധ്യപക പൂർവ വിദ്യാർത്ഥിസംഗമം | |||
2.ഫുഡ്ഫെസ്റ്റ് | |||
3.ഇംഗ്ളീഷ് ഫെസ്റ്റ് | |||
4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം | |||
5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം | |||
6.സ്പോക്കൺ ഇംഗ്ളീഷ് | |||
7.കൈയെഴുത്ത് മാസിക | |||
8.അക്ഷരക്കളരി വായനക്കളരി | |||
9.ലക്കി സ്റ്റാ൪ പൊതുവിജ്ഞാനം | |||
10.ഗണിതോത്സവം | |||
11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം | |||
==വഴികാട്ടി == | |||
ചെറായി ദേവസ്വം നട ജംഗ്ഷനിൽ നിന്ന് വടക്ക്ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോവിലകത്തുംകടവിൽ റോഡിൻെറ കിഴക്ക്ഭാഗത്ത്(വലതുഭാഗത്ത്) | |||
സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=10.15956|lon=76.18566|zoom=18|width=full|height=400|marker=yes}} | |||
---- |
തിരുത്തലുകൾ