"കൊങ്ങണ്ണൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന | |പ്രധാന അദ്ധ്യാപിക=സിജി പി ജെ | ||
|പി.ടി.എ. പ്രസിഡണ്ട്=ജോഷ്മ ലിജു | |പി.ടി.എ. പ്രസിഡണ്ട്=ജോഷ്മ ലിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=തബ്സീറ | |എം.പി.ടി.എ. പ്രസിഡണ്ട്=തബ്സീറ | ||
|സ്കൂൾ ചിത്രം=16323- | |സ്കൂൾ ചിത്രം=16323-KONGANNUR ALP SCHOOL.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 123: | വരി 115: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.37382|lon= 75.75089|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊങ്ങണ്ണൂർ എ എൽ പി എസ് | |
---|---|
വിലാസം | |
അത്തോളി കൊങ്ങന്നൂർ പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2672900 |
ഇമെയിൽ | kongannuralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16323 (സമേതം) |
യുഡൈസ് കോഡ് | 32040900604 |
വിക്കിഡാറ്റ | Q64549993 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോഷ്മ ലിജു |
എം.പി.ടി.എ. പ്രസിഡണ്ട് | തബ്സീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊങ്ങന്നൂർ എൽപി സ്കൂൾ കോഴിക്കോട് ഉള്ളിയേരി റോഡിൽ അത്തോളി അത്താണിക്കൽ സമീപംവെച്ച് പടിഞ്ഞാറോട്ട് കൊങ്ങന്നൂർ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം 1997 വരെ ഓലമേഞ്ഞ കെട്ടിടത്തിലും 97 മുതൽ 2021 വരെ ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടിടത്തിലും 2021 ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പൈതൃക പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തു. 1932 ലാണ് കൊങ്ങന്നൂർ സ്കൂൾ സ്ഥാപിതമായത്. കൊങ്ങാന്നൂർ പ്രദേശത്തെ നിരവധി കുട്ടികൾക്ക് അക്ഷരദീപം തെളിയിച്ച് ഈ സ്കൂൾ ഇപ്പോഴും പ്രദേശത്തിന്റെ കെടാവിളക്കായി നിലനിൽക്കുന്നു. സ്കൂൾ ന്റെ പടിഞ്ഞാറുഭാഗത്ത് മനോഹരമായ കോരപ്പുഴ, കിഴക്കുഭാഗത്ത് വായന ശാലയും,തെക്ക് ഭാഗത്ത് പരസ്പര സാഹോദര്യം നിലനിൽക്കുന്ന മലയിൽ ജുമാ മസ്ജിദും , കുണ്ടിലേരി ക്ഷേത്രവും, വടക്ക് ഭാഗത്തു കുനിയിൽ പള്ളിയും, പാലോർത്തു കാവും അതിരുകളായി നിലനിൽക്കുന്നു. ജാതിമതഭേദമന്യേ കുട്ടികളും അധ്യാപകരും സന്തോഷത്തോടെയും ഉത്സാഹത്തോടെയും അറിവ് പകരുകയും ഗ്രഹിക്ക പെടുകയും ചെയ്യുന്നത് ഈ ഈ സ്കൂളിലായിരുന്നു. അതേ സ്കൂളിൽ തന്നെ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കുളിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്ന മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ അതുപോലെ നിരവധി അധ്യാപകർ, സാഹിത്യകാരന്മാർ, പോലീസുകാർ, എൻജിനീയർമാർ, കലാകാരന്മാർ, ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വരായിട്ടുണ്ട്.
ഈ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയ ആണ്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് തുടക്കത്തിൽ പാച്ചർ മാസ്റ്ററുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ആണ്ടി മാസ്റ്റർ ദേവകി ടീച്ചർ മന്ദൻ മാസ്റ്റർ മാസ്റ്റർ രാഘവൻ മാസ്റ്റർ തുടങ്ങിയ പ്രഗത്ഭരും വിദ്യാസമ്പന്നരും ആയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ആണ്ടി മാസ്റ്റർ
പാച്ചർ മാസ്റ്റർ
ദേവകി ടീച്ചർ
രാഘവൻ മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
കൃഷ്ണൻ മാസ്റ്റർ
സരോജിനി ടീച്ചർ
പ്രേമവല്ലി ടീച്ചർ
ലീല ടീച്ചർ
അബ്ദുറഹ്മാൻ മാസ്റ്റർ
ചന്ദ്രമതി ടീച്ചർ
നേട്ടങ്ങൾ
2023-24 അധ്യായന വർഷത്തെ കൊയിലാണ്ടി ഉപജില്ല കലോത്സവത്തിൽ 70 ഓളം സ്കൂളുകളെ പിന്നിലാക്കി കൊങ്ങന്നൂർ എ എൽ പി സ്കൂൾ രണ്ടാം സ്ഥാനം നേടിയെടുത്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ.
വഴികാട്ടി
- അത്തോളി അത്താണി ആനപ്പാറ റോഡിൽ വായനശാല കഴിഞ്ഞ മലയിൽ പള്ളി റോഡിലേക്ക് പോകുന്ന വഴിയിൽ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16323
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ