കൊങ്ങണ്ണൂർ എ എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24 അധ്യായന വർഷത്തെ കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം കൊങ്ങന്നൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു.800ഓളം വിദ്യാർത്ഥികൾ പങ്കാളികളായി.