"വള്ള്യായി യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=69 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=63 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രജിത്ത്. എ | |പി.ടി.എ. പ്രസിഡണ്ട്=പ്രജിത്ത്. എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ പ്രത്യുഷ് | ||
| സ്കൂൾ ചിത്രം= 14567.jpg | | സ്കൂൾ ചിത്രം= 14567.jpg | ||
|size=350px | |size=350px | ||
വരി 79: | വരി 79: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾമുൻ പ്രധാനധ്യാപകർ == | ||
== | == സി .പി . ചാത്തുഗുരുക്കൾ == | ||
== ടി .കെ .അച്ചുതൻ == | |||
== ചാത്തുക്കുട്ടി == | |||
== കല്യാണി .വി .പി == | |||
== ഭാനുമതി .വി .കെ == | |||
== പത്മാവതി .എൻ .പി == | |||
== സുഗന്ധ .കെ == | |||
== എ .സുരേഷ് == | |||
== കെ .കെ .ഗീത == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനാണു.എ .കെ ( ശാസ്ത്രജ്ഞൻ ) == | |||
== രമേഷ്ബാബു (ഡോക്ടർ ) == | |||
== കെ .കൃഷ്ണൻ മാസ്റ്റർ ( ദേശീയ അദ്ധ്യാപക ജേതാവ് ) == | |||
== ഗീത കൊമ്മേരി ( സംസ്ഥാന അധ്യാപക ജേതാവ് ) == | |||
== കെ .ഗോപി ( കർഷകശ്രീ ) == | |||
=='''വഴികാട്ടി'''== | |||
തലശ്ശേരി പട്ടണത്തിൽ നിന്നും 14 കിലോ മീറ്റർ അകലെ തലശ്ശേരി-പാനൂർ -കൂത്തുപറമ്പ് റോഡിൽ വള്ള്യായിയി ൽ സ്ഥിതിചെയ്യുന്നു. | |||
* പാനൂർ -കൂത്തുപറമ്പ് റോഡിൽ പാത്തിപ്പാലം സ്റ്റോപ്പിൽ നിന്നും ജവഹർ നവോദയ റോഡിൽ 1 .7 കിലോ മീറ്റർ അകലം. | |||
* കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിൽ നിന്നും പാനൂർ ഭാഗത്തേക്ക് 7 .6 കിലോ മീറ്റർ അകലം. | |||
{{Slippymap|lat= |zoom=17 | 11.79302|lon= 75.580057|zoom=16|width=800|height=400|marker=yes}} | |||
==വഴികാട്ടി== | ==വഴികാട്ടി== |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ സബ്ജില്ലയിലെ വള്ളിയായി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് .
വള്ള്യായി യു.പി.എസ് | |
---|---|
വിലാസം | |
വള്ള്യായി വള്ള്യായി. യു. പി. സ്കൂൾ ,വള്ള്യായി , മുതിയങ്ങ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2313390 |
ഇമെയിൽ | valliayiups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14567 (സമേതം) |
യുഡൈസ് കോഡ് | 32020600412 |
വിക്കിഡാറ്റ | Q64457253 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രസിന. കെ. വി |
പി.ടി.എ. പ്രസിഡണ്ട് | പ്രജിത്ത്. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ പ്രത്യുഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അന്ധകാരജടിലമായ ഒരുഗ്രാമത്തിൽ അറിവിൻ്റെ ആദ്യാക്ഷരവുമായി 1912 ൽ ശ്രീമാൻ സി.പി ചാത്തു ഗുരുക്കൾ കൊളുത്തിയ ദീപം ഒരു സൂര്യതേജസ്സായി ഇന്നും പ്രകാശിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കുക ......
ഭൗതിക സൗകര്യങ്ങൾ
നാലുവശവും മതിലുകളാൽ സംരക്ഷിക്കപെട്ട മനോഹരങ്ങളായ രണ്ടു കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് . പ്രീ-പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്മുറികൾ . ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ്റൂം . മൾട്ടി ഫങ്ക്ഷണൽ കംപ്യൂട്ടർലാബ് . 2000 ലധികം പുസ്തകങ്ങളുള്ള ലൈബ്രറിറൂം . ശാസ്ത്രലാബ് . മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന 'ഊട്ടുപുര '. അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ,സ്റ്റോർറൂം . വിശാലമായ സ്റ്റേജ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റുകൾ . വിശാലമായ കളിസ്ഥലം . വിദ്യാലയത്തിന്റെ സവിശേഷതയായ മനോഹരമായ പൂന്തോട്ടം ...
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾമുൻ പ്രധാനധ്യാപകർ
സി .പി . ചാത്തുഗുരുക്കൾ
ടി .കെ .അച്ചുതൻ
ചാത്തുക്കുട്ടി
കല്യാണി .വി .പി
ഭാനുമതി .വി .കെ
പത്മാവതി .എൻ .പി
സുഗന്ധ .കെ
എ .സുരേഷ്
കെ .കെ .ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനാണു.എ .കെ ( ശാസ്ത്രജ്ഞൻ )
രമേഷ്ബാബു (ഡോക്ടർ )
കെ .കൃഷ്ണൻ മാസ്റ്റർ ( ദേശീയ അദ്ധ്യാപക ജേതാവ് )
ഗീത കൊമ്മേരി ( സംസ്ഥാന അധ്യാപക ജേതാവ് )
കെ .ഗോപി ( കർഷകശ്രീ )
വഴികാട്ടി
തലശ്ശേരി പട്ടണത്തിൽ നിന്നും 14 കിലോ മീറ്റർ അകലെ തലശ്ശേരി-പാനൂർ -കൂത്തുപറമ്പ് റോഡിൽ വള്ള്യായിയി ൽ സ്ഥിതിചെയ്യുന്നു.
- പാനൂർ -കൂത്തുപറമ്പ് റോഡിൽ പാത്തിപ്പാലം സ്റ്റോപ്പിൽ നിന്നും ജവഹർ നവോദയ റോഡിൽ 1 .7 കിലോ മീറ്റർ അകലം.
- കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിൽ നിന്നും പാനൂർ ഭാഗത്തേക്ക് 7 .6 കിലോ മീറ്റർ അകലം.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14567
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ