ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39521 skta (സംവാദം | സംഭാവനകൾ)
119
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=സിന്ധു റാണി എൽ  
|പ്രധാന അദ്ധ്യാപിക=സിന്ധു റാണി എൽ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ പിള്ള
|പി.ടി.എ. പ്രസിഡണ്ട്=സി രവികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ കെ  
|സ്കൂൾ ചിത്രം=39521 school photo1.jpg|
|സ്കൂൾ ചിത്രം=39521 school photo1.jpg|
|size=350px
|size=350px
വരി 108: വരി 108:
അടൂർ ശാസ്താംകോട്ട റോഡിൽ ഏഴാംമൈൽ ജഗ്ഷനിൽ . കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.
അടൂർ ശാസ്താംകോട്ട റോഡിൽ ഏഴാംമൈൽ ജഗ്ഷനിൽ . കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.
   
   
{{#multimaps: 9.0621409,76.6582604 | width=800px | zoom=16 }}
{{Slippymap|lat= 9.0621409|lon=76.6582604 |zoom=16|width=800|height=400|marker=yes}}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗവണ്മെണ്ട് എൽ.പി.സ്കൂൾ -->

ഗവ.എൽ. പി. എസ്. പെരുവിഞ്ച ശിവഗിരി
വിലാസം
ഏഴാം മൈൽ

മാനാമ്പുഴ പി.ഒ.
,
691553
,
കൊല്ലം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽglpsperuvinchasivagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്39521 (സമേതം)
യുഡൈസ് കോഡ്32131100209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു റാണി എൽ
പി.ടി.എ. പ്രസിഡണ്ട്സി രവികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യാ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ






ചരിത്രം

1942 ൽ സ്ഥാപിച്ചു. ഏഴാംമൈൽ ശിവഗിരികോളനി നിവാസികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ഹിന്ദുമിഷൻ കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്കൂൾ .ഇതിനായി മുന്നിട്ടിറങ്ങിയത് ശ്രീ പെരുവിഞ്ചൻ എന്നയാളാണ്. അതിനാൽ ഈ സ്കൂൾ ഗവ .എൽ. പി.എസ് പെരുവി‍ഞ്ചശിവഗിരി സ്കൂൾ എന്നരിയപ്പെടുന്നു. പിന്നീട് ഇത് സർക്കാറിന് കൈമാറി. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 119 കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

50സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് 1 കെട്ടിടവുമുണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ =

മികവുകൾ

ഭരണ നിർവഹണം

ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. സുശീലാമ്മ. എസ് ആണ്.

സാരഥികൾ

സുശീലാമ്മ എസ് (ഹെഡ്മിസ്ട്രസ്) സിന്ധുറാണി. എൽ അധ്യാപിക ബിന്ദു. വി ,, അനിതകുമാരി ഐ ,, സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

അടൂർ ശാസ്താംകോട്ട റോഡിൽ ഏഴാംമൈൽ ജഗ്ഷനിൽ . കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു.

Map