"ഗവ. ടൗൺ യു പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
1960-61 കാലഘട്ടത്തിൽ കായംകുളത്ത് ജീവിച്ചിരുന്ന പൊതു പ്രവർത്തകനും ഡോക്ടറുമായിരുന്ന ഡെൻറ്റിസ്റ്റ്  ശങ്കർ എന്ന വ്യക്തിയുടെ പ്രയത്നഫലമായി കായംകുളത്തിൻ്റെ  അടുത്ത പ്രദേശമായ  ഒതനംകുളത്തു ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം കിട്ടുകയുണ്ടായി.സ്കൂളിനു വേണ്ടി സ്ഥലം കണ്ടെത്താനും കെട്ടിട നിർമ്മാണത്തെ പറ്റി ആലോചന നടത്തുവാനും വേണ്ടി അവിടെയും സമീപ പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖകരുടെയും പ്രമാണികളുടെയും നാടിൻ്റെ ക്ഷേമം ആഗ്രഹിക്കുന്നവരുടെയും ഒരു യോഗം ഒതനാംകുളത്തു വെച്ച് നടത്തുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ മലമേൽ ഭാഗം സ്വദേശിയും  പൊതു പ്രവർത്തകനായ വാഴശ്ശേരി കേശവപിള്ള പങ്കെടുത്തിരുന്നു.  കൂടെ  അദ്ദേഹത്തിൻ്റെ സതീർത്ഥരായ ചില നാട്ടുകാരും യോഗത്തിൽ  പങ്കെടുത്തിരുന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ യഥാർത്ഥമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, സ്ഥലം മാത്രം കണ്ടു പിടിച്ചാൽ പോരാ, സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമാ കെട്ടിടം കൂടി നാട്ടുകാരുടെ സംഭാവനയിലൂടെയും  ശ്രമധാനത്തിലൂടെയും ഒരുങ്ങണമെന്ന. വ്യവസ്ഥ അവതരിക്കപ്പെട്ടപ്പോൾ സാമ്പത്തിക പരാധീനത മൂലം അന്നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിന്ന് പിന്തിരിയാനുള്ള ആലോചനയിലേക്ക് പോയി, ആ അവസരത്തിൽ വാഴശ്ശേരി കേശവപിള്ള ചർച്ചയിൽ ഇടപ്പെടുകയും തൻ്റെ മല മേൽഭാഗത്തിലുള്ള ,വാഴശ്ശേരിയിലെ വസ്തു സ്കൂൾ നിർമ്മാണത്തിനായി വിട്ടുകൊടുക്കാം എന്നും നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ അവിടെ സ്ഥാപിക്കാം എന്നും യോഗത്തെ അറിയിച്ചു.ഈ സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത്  വാഴശ്ശേരി കേശവപിള്ളയുടെ ധൈര്യത്തോടും ദീർഘദർശനത്തോടും കൂടിയുള്ള ഈ സ്കൂളിനുള്ള ഭൂമിയുടെ ധാന പ്രഖ്യാപനത്തോടും നാട്ടുകാരുടെ  സഹായ സഹകരണ പ്രഖ്യാപനത്തോടുമാണ്. യോഗത്തിൽ ഇദ്ദേഹത്തിൻ്റെ ഈ നിലപാടിനെ നാട്ടുക്കാർ പിന്താങ്ങുകയും സഹായ സഹകരണങ്ങളും ശ്രമധാനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 73:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/പാഠ്യേതര പ്രവർത്തനങ്ങൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable"
{| class="wikitable"
|+''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ''  
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
!ക്രമം   
!ക്രമം   
!പേര്                  
!പേര്  
!വർഷം
!വർഷം  
!ചിത്രം                                                
!
!ചിത്രം
|-
|-
|1
|1
 
|
 
|
|
|
|
വരി 92: വരി 93:
|-
|-
|2
|2
 
|
 
|
|
|
|
വരി 101: വരി 99:
|-
|-
|3
|3
|
|
|
|-
|4
|
|
|
|-
|5
|
|
|
|
|}
{| class="wikitable"
|+''സ്കൂളിലെ മുൻ അദ്ധ്യാപകർ''
!1
!പേര്                   
!വർഷം 
!ചിത്രം                                               
|-
|2
|
|
|
|
|
|
|-
|-
|3
|
|
|
|
|
|-
|4
|
|
|
|
വരി 160: വരി 121:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 3.5കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 3.5കി.മി അകലം.
|----
|}

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.192142|lon= 76.486672 |zoom=18|width=full|height=400|marker=yes}}
{{#multimaps:9.192142, 76.486672 |zoom=18}}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
സ്‌കൂൾ കവാടം
വിലാസം
കായംകുളം

കായംകുളം
,
കരീലകുളങ്ങര പി.ഒ.
,
690572
,
ആലപ്പുഴ ജില്ല
സ്ഥാപിതം03 - 07 - 1961
വിവരങ്ങൾ
ഫോൺ0479 2446665
ഇമെയിൽtownupskylm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36454 (സമേതം)
യുഡൈസ് കോഡ്32110600702
വിക്കിഡാറ്റQ87479383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ519
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിമോൾ . പി
പി.ടി.എ. പ്രസിഡണ്ട്മുബീർ .എസ്. ഓടനാട്
എം.പി.ടി.എ. പ്രസിഡണ്ട്ഗംഗ ലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1960-61 കാലഘട്ടത്തിൽ കായംകുളത്ത് ജീവിച്ചിരുന്ന പൊതു പ്രവർത്തകനും ഡോക്ടറുമായിരുന്ന ഡെൻറ്റിസ്റ്റ് ശങ്കർ എന്ന വ്യക്തിയുടെ പ്രയത്നഫലമായി കായംകുളത്തിൻ്റെ അടുത്ത പ്രദേശമായ ഒതനംകുളത്തു ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം കിട്ടുകയുണ്ടായി.സ്കൂളിനു വേണ്ടി സ്ഥലം കണ്ടെത്താനും കെട്ടിട നിർമ്മാണത്തെ പറ്റി ആലോചന നടത്തുവാനും വേണ്ടി അവിടെയും സമീപ പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖകരുടെയും പ്രമാണികളുടെയും നാടിൻ്റെ ക്ഷേമം ആഗ്രഹിക്കുന്നവരുടെയും ഒരു യോഗം ഒതനാംകുളത്തു വെച്ച് നടത്തുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ മലമേൽ ഭാഗം സ്വദേശിയും പൊതു പ്രവർത്തകനായ വാഴശ്ശേരി കേശവപിള്ള പങ്കെടുത്തിരുന്നു. കൂടെ അദ്ദേഹത്തിൻ്റെ സതീർത്ഥരായ ചില നാട്ടുകാരും യോഗത്തിൽ പങ്കെടുത്തിരുന്നു.പ്രസ്തുത യോഗത്തിൽ സ്കൂൾ യഥാർത്ഥമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, സ്ഥലം മാത്രം കണ്ടു പിടിച്ചാൽ പോരാ, സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമാ കെട്ടിടം കൂടി നാട്ടുകാരുടെ സംഭാവനയിലൂടെയും ശ്രമധാനത്തിലൂടെയും ഒരുങ്ങണമെന്ന. വ്യവസ്ഥ അവതരിക്കപ്പെട്ടപ്പോൾ സാമ്പത്തിക പരാധീനത മൂലം അന്നാട്ടുകാർ സ്കൂൾ നിർമ്മാണത്തിൽ നിന്ന് പിന്തിരിയാനുള്ള ആലോചനയിലേക്ക് പോയി, ആ അവസരത്തിൽ വാഴശ്ശേരി കേശവപിള്ള ചർച്ചയിൽ ഇടപ്പെടുകയും തൻ്റെ മല മേൽഭാഗത്തിലുള്ള ,വാഴശ്ശേരിയിലെ വസ്തു സ്കൂൾ നിർമ്മാണത്തിനായി വിട്ടുകൊടുക്കാം എന്നും നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ അവിടെ സ്ഥാപിക്കാം എന്നും യോഗത്തെ അറിയിച്ചു.ഈ സ്കൂളിൻ്റെ ചരിത്രം തുടങ്ങുന്നത് വാഴശ്ശേരി കേശവപിള്ളയുടെ ധൈര്യത്തോടും ദീർഘദർശനത്തോടും കൂടിയുള്ള ഈ സ്കൂളിനുള്ള ഭൂമിയുടെ ധാന പ്രഖ്യാപനത്തോടും നാട്ടുകാരുടെ സഹായ സഹകരണ പ്രഖ്യാപനത്തോടുമാണ്. യോഗത്തിൽ ഇദ്ദേഹത്തിൻ്റെ ഈ നിലപാടിനെ നാട്ടുക്കാർ പിന്താങ്ങുകയും സഹായ സഹകരണങ്ങളും ശ്രമധാനവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമം പേര് വർഷം ചിത്രം
1
2
3

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 3.5കി.മി അകലം.
Map