"കോമന എൽ പി എസ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(3)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Komana L. P. S. Ambalapuzha}}
{{prettyurl|K K K M L P S Komana}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 61: വരി 61:
}}  
}}  


അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി (കോമന എൽ പി എസ്സ്).1918 ഏപ്രിൽ മാസത്തിൽ 16- തീയതി സ്ഥാപിതമായ ഈ വിദ്യാലയം നന്ദാവനം എന്നും അറിയപ്പെടുന്നു.2022-2023 വർഷത്തിൽ 104 വയസ്സ് പിന്നിടുകയാണ് ഈ വിദ്യാലയ മുത്തശ്ശി. പ്രതാപ കാലത്ത് 200 ന് മുകളിൽ കുട്ടികൾക്ക് അക്ഷര മധുരം പകർന്നു നൽകിയ ഈ വിദ്യാലയം 2014-15 അധ്യയന വർഷം പിന്നിട്ടപ്പോൾ അത് 9 ആയി കുറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടെ കുറവും, നിരവധി അൺ ഐഡഡ് സ്കൂളുകളുടെ കടന്നു കയറ്റവും, മറ്റു ഗവണ്മെന്റ് സ്കൂളുകളുടെ സൗകര്യങ്ങളും ഇതിന് കാരണമായി. എന്നാൽ ഇന്ന് സ്കൂൾ ഒരു തിരിച്ചു വരവിന്റെ പാതയിൽ ആണ്. ഭൗ‌തീക സാഹചര്യങ്ങൾ വർധിപ്പിക്കുകയും അദ്ധ്യാപകരുടെ കുറവുകൾ പരിഹരിക്കുകയും ചെയ്താൽ ഈ വിദ്യാലയവും അമ്പലപ്പുഴയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറും.
അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി എസ് (കോമന എൽ പി എസ്സ്).
==ചരിത്രം==
അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി (കോമന എൽ പി എസ്സ്).1918 ഏപ്രിൽ മാസത്തിൽ 16- തീയതി സ്ഥാപിതമായ ഈ വിദ്യാലയം നന്ദാവനം എന്നും അറിയപ്പെടുന്നു.2022-2023 വർഷത്തിൽ 104 വയസ്സ് പിന്നിടുകയാണ് ഈ വിദ്യാലയ മുത്തശ്ശി.[[കോമന എൽ പി എസ് അമ്പലപ്പുഴ/ചരിത്രം|ചരിത്രം ഇവിടെ കാണുക]]


LKG മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 50 നോട്‌ അടുത്ത് കുട്ടികൾ പഠിക്കുന്നു. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ, പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ സ്കൂളിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
   ചരിത്രം പരിശോധിച്ചാൽ ധാരാളം പ്രമുഖ വ്യക്തികൾ ഈ സ്കൂളിന്റെ പൂർവ വിദ്യാർഥികളാണ്.അദ്ധ്യാപക അവാർഡ് നേടിയ കാണിച്ചു കുളങ്ങര VHSS അദ്ധ്യാപകൻ ശ്രീ. KC ഹരികുമാർ, ഗവേഷകൻ Dr. രാജേഷ്, Dr. ദീപ്തി, Dr. ഗോകുൽ ഇപ്പോഴത്തെ DPO (SSA)ശ്രീ. സന്ദീപ് ഉണ്ണികൃഷ്ണൻ, ബിസിനസ്സുകാരായ സന്തോഷ് കുമാർ, ERC പണിക്കർ, സമൂഹ പെരിയോൻ ശ്രീ ചന്ദ്രൻ പിള്ള,ഒട്ടനവധി സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി പൂർവ വിദ്യാർഥികളാൽ സമ്പന്നമാണ് നമ്മുടെ വിദ്യാലയം.
 
   സ്കൂൾ മാനേജ്‍മെന്റ് നടത്തുന്നത് കോമന NSS 1572 കരയോഗം വകയാണ്. സ്കൂൾ വികസനത്തിനായി നിരവധി മാനേജ്‍മെന്റ് പ്രധിനിധികൾ അവരുടെ നിസ്വാർത്ഥമായ പ്രവർത്തനം കാഴ്‌ചവെച്ചു. ശ്രീ. രാമകൃഷ്ണപിള്ള, രഘുനാഥൻ നായർ, പദ്മനാഭപിള്ള, കൃഷ്ണപിള്ള, ദാമോദരൻ പിള്ള, ഇപ്പോൾ ശ്രീ മനോജ്‌ കുമാർ.
 
     ഇപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവാണ് എങ്കിലും എല്ലാ കുട്ടികളെയും ശാസ്ത്ര ഗണിത ശാത്ര പ്രവർത്തിപരിചയ മേളകളിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.2019-20 അധ്യയന വർഷത്തിൽ LSS സ്കൊളർഷിപ്പുകളും സ്കൂൾ കുട്ടികൾ കരസ്ഥമാക്കി. പഠന യാത്ര, ഫീൽഡ് ട്രിപ്പ്, വായന മത്സരം, ദിനാചാരണങ്ങൾ ഇവയ്ക്കൊക്കെ സ്കൂൾ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളുടെ നൃത്ത പരിശീലനത്തിനായി പ്രത്യേക അദ്ധ്യാപകനെ വച്ച് ക്ലാസുകൾ നയിക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അദ്ധ്യാപരുടെ മേൽനോട്ടത്തിൽ ഇവിടെ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി ഡിസംബറിൽ നക്ഷത്ര നിർമ്മാണപരിശീലനം നടത്തുകയും ചെയ്തു. നക്ഷത്ര വിൽപ്പനയിലൂടെ സ്വരൂപ്പിച്ച പണം കൊണ്ട് എല്ലാ കുട്ടികളുടെയും വീട്ടിൽ ഓരോ ഗണിതമൂല സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ അദ്ധ്യാപകരും രക്ഷിതാക്കളും.


    സ്കൂൾ പരിസരം ആകർഷകമാക്കാൻ പൂർവ വിദ്യാർത്ഥികളുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്താൽ പൂച്ചെടികൾ നട്ടു വളർത്തുവാൻ കഴിഞ്ഞു.
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളർത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.
 
     കാലപ്പഴക്കത്താൽ കെട്ടിടങ്ങൾ നഷ്ടമായതിനാൽ ഇപ്പോൾ ആവശ്യത്തിന് ക്ലാസ്സ്‌ മുറികൾ സ്കൂളിൽ ഇല്ല. അസംബ്ലി നടത്തുവാനോ, മറ്റു പരിപാടികൾ നടത്തുവാനോ പന്തൽ ലഭ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. കുട്ടികൾക്ക് ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെ ലഭ്യമല്ല. ആവശ്യമായ ഇരിപ്പിടം കുറവാണ്.
 
   തുടർന്ന് വരുന്ന വർഷങ്ങളിൽ ഈ കുറവുകൾ എല്ലാം പരിഹരിച്ചുകൊണ്ട് മികച്ച വിദ്യാലയമാക്കി ഈ സ്കൂളിനെ മാറ്റുവാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ അദ്ധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും.
 
കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിലാണ് ഈ സ്കൂൾ.ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കോമന
== ചരിത്രം ==
2018ൽ നൂറ് വർഷം പിന്നിടുന്ന ഈ സ്കൂൾ തുടങ്ങിയത് 1918ലാണ്.അനവധിയാളുകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞ ഈ വിദ്യാലയം പലപ്രതിഭകളെയും വളർത്തിയെടുത്തിട്ടുണ്ട്.എന്നാൽ ഇന്ന് സ്കൂൾ ചില വെല്ലുവിളികൾ നേരിടുന്നു.ഇക്കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും ആകെ കുട്ടികളുടെ എണ്ണം ആശാവഹമല്ല.ഈ സ്ഥിതിക്ക് പല കാരണങ്ങളുണ്ട്.തീവണ്ടിപ്പാളം മുറിച്ചു കടന്നു വേണം സ്കൂളിലെത്തേണ്ടത് എന്നുള്ളത് തെക്കുഭാഗത്തുനിന്നുള്ള രക്ഷിതാക്കൾ കുട്ടികളെ ചേർക്കാൻ മടിക്കുന്ന  കാരണങ്ങളിൽ മുഖ്യമാണ്.അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും അവർ ഒരുക്കുന്ന യാത്രാസൗകര്യങ്ങളുമൊക്കെ ഒരു വിഭാഗം രക്ഷിതാക്കളെ അവിടങ്ങളിലേക്ക് ആകർഷിക്കുന്നു എന്നത് വസ്തുതയാണ്.ഇതൊക്കെയാണെങ്കിലും മികച്ചനിലയിൽ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഇവിടെയുണ്ട്.മാനേജ്‌മെന്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും സ്കൂളിനെ സ്നേഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രയത്നിച്ചാൽ ഗ്രാമത്തിലെ മികച്ച വിദ്യാലയമാക്കി ഇതിനെ മാറ്റാൻ കഴിയും.അതിനുള്ള ഏകോപനത്തിന് സ്കൂളും മാനേജ്‌മെന്റും മുൻകൈയെടുക്കേണ്ട സമയമാണിത്.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[1|സ്കൗട്ട് & ഗൈഡ്സ്]]
* [[1|സ്കൗട്ട് & ഗൈഡ്സ്1]]
* [[12|സയൻ‌സ് ക്ലബ്ബ്]]
* [[12|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 91: വരി 76:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളർത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വരി 97: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
#രാമൻ പിള്ള
#ജി.ലക്ഷ്മിക്കുട്ടിയമ്മ
#ജി.ലക്ഷ്മിക്കുട്ടിയമ്മ
#സി.ഗൗരിക്കുട്ടിയമ്മ
#സി.ഗൗരിക്കുട്ടിയമ്മ
#കെ.സുകുമാരിക്കുട്ടിയമ്മ
#കെ.സുകുമാരിക്കുട്ടിയമ്മ
#പി.ശ്രീലത
#ശ്രീലത
#പി.ലത
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സി.നാരായണപിള്ള
#സി.നാരായണപിള്ള
വരി 111: വരി 98:
#ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂർത്തിയാക്കി.
#ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂർത്തിയാക്കി.
#അഡ്വ.ആർ.ശ്രീകുമാർ-അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.
#അഡ്വ.ആർ.ശ്രീകുമാർ-അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.
#പ്രജിത്ത് കാരിയക്കൽ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
#പ്രജിത്ത് കാരിയക്കൽ - [മുൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്]
#ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ലത.പി.
#ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ശ്രീലത.പി.
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*അമ്പലപ്പ‍ുഴ റെയിൽവെ സ്റ്റേഷന് കിഴക്ക‍ു ഭാഗത്ത്.
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.3869634|lon=76.36358021|zoom=18|width=full|height=400|marker=yes}}==അവലംബം==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<references />
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
അമ്പലപ്പുഴ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.377253, 76.357784 |zoom=13}}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോമന എൽ പി എസ് അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ

അമ്പലപ്പുഴ
,
അമ്പലപ്പുഴ പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - 04 - 1918
വിവരങ്ങൾ
ഇമെയിൽkomanalpsambalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35323 (സമേതം)
യുഡൈസ് കോഡ്32110200108
വിക്കിഡാറ്റQ87478325
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ തെക്ക്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത പി
പി.ടി.എ. പ്രസിഡണ്ട്ചിന്നു കണ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്മേധ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി എസ് (കോമന എൽ പി എസ്സ്).

ചരിത്രം

അമ്പലപ്പുഴ സബ്ജില്ലയിൽ കോമന ദേശത്ത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് കെ കെ കെ എം എൽ പി (കോമന എൽ പി എസ്സ്).1918 ഏപ്രിൽ മാസത്തിൽ 16- തീയതി സ്ഥാപിതമായ ഈ വിദ്യാലയം നന്ദാവനം എന്നും അറിയപ്പെടുന്നു.2022-2023 വർഷത്തിൽ 104 വയസ്സ് പിന്നിടുകയാണ് ഈ വിദ്യാലയ മുത്തശ്ശി.ചരിത്രം ഇവിടെ കാണുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളർത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. രാമൻ പിള്ള
  2. ജി.ലക്ഷ്മിക്കുട്ടിയമ്മ
  3. സി.ഗൗരിക്കുട്ടിയമ്മ
  4. കെ.സുകുമാരിക്കുട്ടിയമ്മ
  5. ശ്രീലത
  6. പി.ലത

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.നാരായണപിള്ള
  2. ആർ.നാരായണപിള്ള
  3. എ.ഹംസത്ത് കുഞ്ഞ്

നേട്ടങ്ങൾ

ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിന് കഴിയുന്നുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ദ്ധ.
  2. ഡോ.രാജേഷ് - മാനേജ്‌മെന്റ് രംഗത്ത് ഗവേഷണം പൂർത്തിയാക്കി.
  3. അഡ്വ.ആർ.ശ്രീകുമാർ-അമ്പലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്.
  4. പ്രജിത്ത് കാരിയക്കൽ - [മുൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്]
  5. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ശ്രീലത.പി.

വഴികാട്ടി

  • അമ്പലപ്പ‍ുഴ റെയിൽവെ സ്റ്റേഷന് കിഴക്ക‍ു ഭാഗത്ത്.



Map

==അവലംബം==

"https://schoolwiki.in/index.php?title=കോമന_എൽ_പി_എസ്_അമ്പലപ്പുഴ&oldid=2531262" എന്ന താളിൽനിന്ന് ശേഖരിച്ചത്