"ഗവ. യു പി സ്കൂൾ ചെമ്പിളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|gupschempilav}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെമ്പിളാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.{{PU|Govt.U P S Chempilavu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെമ്പിലാവ്
|സ്ഥലപ്പേര്=ചെമ്പിളാവ്
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=31464
| സ്കൂൾ കോഡ്= 31464
|സ്കൂൾ കോഡ്=31464
| സ്ഥാപിതവർഷം=1914
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചെമ്പിലാവ്പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686584
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04822254085
|യുഡൈസ് കോഡ്=32100300607
| സ്കൂൾ ഇമെയിൽ= gupschempilavu@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്= www.gupschempilavu.org
|സ്ഥാപിതമാസം=
| ഉപ ജില്ല=ഏറ്റുമാനൂർ
|സ്ഥാപിതവർഷം=1914
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|പോസ്റ്റോഫീസ്=ചെമ്പിളാവ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686584
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2254085
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ ഇമെയിൽ=gupschempilavu@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഏറ്റുമാനൂർ
| ആൺകുട്ടികളുടെ എണ്ണം= 26
|തദ്ദേശസ്വയംഭരണസ്ഥാപനം =കിടങ്ങൂർ
| പെൺകുട്ടികളുടെ എണ്ണം= 27
|വാർഡ്=8
| വിദ്യാർത്ഥികളുടെ എണ്ണം= 53
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പ്രധാന അദ്ധ്യാപകൻ= എത്സമ്മ ജോസഫ്   
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്= ജോസുകുട്ടി ജേക്കബ്         
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| സ്കൂൾ ചിത്രം= 31464-gupschempilavu.JPG|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിനുമോൻ സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=31464-school-entrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==
കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. സങ്കുചിതമായ ചിന്താഗതികൾക്ക് അതീതമായി എല്ലാ വിഭാഗം ആളുകളേയും ഒന്നായിക്കണ്ട ആ മഹത് വ്യക്തികൾ പലവിധ സമ്മർദ്ദങ്ങളേയും കണക്കിലെടുക്കാതെ ഈ വിദ്യാലയത്തെ ഒരു സ്വകാര്യസ്ഥാപനം ആക്കാതെ 1112-ൽ ഇതിന്റെ വസ്തുവകകൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഈ സ്‌കൂൾ ഒരു ഗവൺമെന്റ് വിദ്യാലയമായി മാറുകയും ചെയ്തു. നാനാജാതിമതസ്ഥർ ഉൾക്കൊള്ളുന്ന ഈ കൊച്ചുഗ്രാമത്തിലുള്ള ജനങ്ങളുടെ സ്‌നേഹവും, സഹകരണവുമാണ്  ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിനാധാരം. 20 സെന്റ് സ്ഥലത്തുമാത്രം ആരംഭിച്ച ഈ സ്‌കൂളിനുവേണ്ടി 80 സെന്റ് സ്ഥലം കൂടി പൊന്നുംവിലയ്‌ക്കെടുത്ത് ഇന്ന് ഒരേക്കറിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. എൻ. ഇ. രാമൻ നെല്ലിപ്പുഴ, എം. സി. ജോസഫ് മുള്ളാങ്കൽ, കെ. എം. ചാക്കോ കരക്കൊഴുപ്പിൽ, പി. എ. ശങ്കരൻ പാട്ടശ്ശേരിൽ, കെ. മറിയം കരമല, നാരായണമാരാർ അമ്മനത്ത്, റ്റി. സി. അഗസ്റ്റിൻ താമരശ്ശേരിൽ, പി. ജെ മത്തായി പുതിയാലിൽ എന്നിവർ ആദ്യകാല വിദ്യാർത്ഥികളിൽ ഉൾപ്പെട്ടവരാണ്. ജന്മി - കുടിയാൻ-സാമൂഹ്യവ്യവസ്ഥ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. അയിത്തവും, അനാചാരവും കൊടികുത്തിവാണിരുന്ന ആ കാലത്തുപോലും, സാധാരണജനങ്ങളുടെ വിദ്യാഭ്യാസം ദീർഘവീക്ഷണത്തോടുകൂടി കണക്കിലെടുത്ത് പ്രവർത്തിച്ചതുകൊണ്ടാണ് ഈ സ്‌കൂളിന്റെ പ്രവർത്തനം സുഗമമായി നടത്തിക്കൊണ്ടുപോകുവാൻ സാധിച്ചത്.
കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. [[ഗവ. യു പി എസ് ചെമ്പിലാവ്/ചരിത്രം|കൂടുതൽ വായിക്കുക]]
യശശ്ശരീരനായ മുൻ മുഖ്യമന്ത്രി ശ്രീ പി. കെ. വാസുദേവൻനായർ ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വെട്ടിത്തുരുത്തിൽ ശ്രീ. കേശവപിള്ള സാർ പ്രഥമാധ്യാപകനായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്‌കൂളിൽ വളരെയധികം വികസനപ്രവർത്തനങ്ങൾ ഉണ്ടായത്. മറ്റയ്ക്കാട്ട് ശങ്കരപിള്ളസാർ, പുറത്തക്കാട് പത്മനാഭപിള്ളസർ, കൂടാരപ്പള്ളിൽ നീലകണ്ഠപ്പിള്ള സാർ, മോനിപ്പള്ളിൽ ഗോവിന്ദപ്പിള്ള സാർ, ശ്രീ വേലുക്കുട്ടൻ സാർ തുടങ്ങിയ പ്രധാനാധ്യാപകർ ഈ സ്‌കൂളിൽ പ്രശസ്തസേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹു മുഖ്യമന്ത്രി ആർ. ശങ്കറിന്റെ കാലത്ത് മോനിപ്പള്ളിയിൽ ഗോവിന്ദപ്പിള്ളസാറിന്റെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂൾ യു. പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടത്. പ്രധാന അദ്ധ്യാപകനായിരുന്ന മത്തായിസാറിന്റെ കാലത്താണ് യു. പി. സ്‌കൂളിനുള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചത്. ഈ സ്‌കൂളിൽ ദീർഘകാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എസ് എം ജോസഫ് ശൗര്യാംകുഴിയുടെ കാലത്ത് മികച്ച വിദ്യാലയം,മികച്ച പി ടി എ, മികച്ച എം പി ടി എ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഇടശ്ശേരിൽ ചാക്കോസാർ ത്രേസ്യാമ്മ ടീച്ചർ, ശ്രീ എസ്. സുകുമാരൻസാർ, ശ്രീമതി ലീലാബാലകൃഷ്ണൻ, എം. കെ. ലീലാമ്മ, ശ്രീ രാമൻനായർ സർ, ശ്രീമതി സി. എൻ. ലീലാമണിടീച്ചർ, കിടാരത്തിൽ മാത്യുസാർ,  ശ്രീമതി കെ. എം. പെണ്ണമ്മടീച്ചർ, ശ്രീ.ടി എസ് നാരായണൻ സാർ,ശ്രീമതി നന്ദിനി ടീച്ചർ തേറുംപുറത്ത്,ശ്രീമതി നന്ദിനി ടീച്ചർ ചെമ്പകശേരിൽ,ശ്രീമതി കെ വി എത്സമ്മ ടീച്ചർ,ശ്രീമതി വത്സമ്മ ടീച്ചർ കരിമാങ്കുഴിയിൽ,ഏലിയാമ്മ ടീച്ചർ കാരിമറ്റത്തിൽ തുടങ്ങിയവരെല്ലാം ഈ സ്‌കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ചെമ്പിളാവ് നിവാസികളായ അദ്ധ്യാപകശ്രേഷ്ഠരാണ്.
 
== ഭൗതികസൗകര്യങ്ങൾ ==എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.
 
 


== ഭൗതികസൗകര്യങ്ങൾ ==
എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME }}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സീഡ് ക്ലബ്ബ്|
സീഡ് ക്ലബ്ബ്.]]
*[[{{PAGENAME}}/സ്കൂൾ സോഷ്യൽ സർവീസ് സ്കീം|
സ്കൂൾ സോഷ്യൽ സർവീസ് സ്കീം.]]
*[[{{PAGENAME}}/FOCUS|
FOCUS.]](മലയാള ഭാഷയിൽ പിന്നാക്കരായ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി)
*[[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
#
#ജോൺ കെ.എം
#
#കെ.ആർ.രാമൻ നായർ
#
#ഗോവിന്ദ പിള്ള
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
മികച്ച സ്കൂളിനുളള പുരസ്കാരം 2022 ൽ ലഭിച്ചു.
തിരുവനന്തപുരത്ത് മികച്ച സ്കൂളിനെക്കുറിച്ചുളള പ്രോജക്ട് അവതരിപ്പിക്കാനായി അവസരം ലഭിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഡോ.ജിജു നാരായണൻ
#
#പി.കെ വാസുദേവൻ നായർ
#
#മരിയ സജി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -'''
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.669296|lon=76.630158|zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{#multimaps:9.669296,76.630158| width=800px | zoom=16 }}
 
<!--visbot  verified-chils->

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെമ്പിളാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ. യു പി സ്കൂൾ ചെമ്പിളാവ്
വിലാസം
ചെമ്പിളാവ്

ചെമ്പിളാവ് പി.ഒ.
,
686584
,
31464 ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0482 2254085
ഇമെയിൽgupschempilavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31464 (സമേതം)
യുഡൈസ് കോഡ്32100300607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31464
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി കെ
പി.ടി.എ. പ്രസിഡണ്ട്ബിനുമോൻ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ജോൺ കെ.എം
  2. കെ.ആർ.രാമൻ നായർ
  3. ഗോവിന്ദ പിള്ള

നേട്ടങ്ങൾ

മികച്ച സ്കൂളിനുളള പുരസ്കാരം 2022 ൽ ലഭിച്ചു.

തിരുവനന്തപുരത്ത് മികച്ച സ്കൂളിനെക്കുറിച്ചുളള പ്രോജക്ട് അവതരിപ്പിക്കാനായി അവസരം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ജിജു നാരായണൻ
  2. പി.കെ വാസുദേവൻ നായർ
  3. മരിയ സജി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_ചെമ്പിളാവ്&oldid=2531232" എന്ന താളിൽനിന്ന് ശേഖരിച്ചത്