"ജി.എഫ്.യു.പി.എസ്. അജാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 48: | വരി 48: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ എം വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജാഫർ പാലായി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സുനിൽ | ||
|സ്കൂൾ ചിത്രം= 20140828_114018.jpg | |സ്കൂൾ ചിത്രം= 20140828_114018.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
'''അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.''' | '''അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.''' | ||
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .1940-ൽ അത്യുത്തര കേരളത്തിലെ പ്രസിദ്ധനായ വിഷവൈദ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റൻറും ജോലിചെയ്യുന്നു.ഇപ്പോൾ | കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .1940-ൽ അത്യുത്തര കേരളത്തിലെ പ്രസിദ്ധനായ വിഷവൈദ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റൻറും ജോലിചെയ്യുന്നു.ഇപ്പോൾ ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രൻ എം വി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ. ജാഫർ പാലായി, എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.രമ്യ സുനിൽ എന്നിവരുമാണ്. | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:12234-2 (2) (1).jpg|ലഘുചിത്രം|പുതിയ കെട്ടിടത്തിലേക്ക്]] | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
[[പ്രമാണം:12234-2 (2) (1).jpg|പകരം=|ലഘുചിത്രം|school]] | |||
=== 1 ശാസ്ത്ര ക്ലബ് === | |||
സോഷ്യൽ ക്ലബ് | |||
മാത്സ് ക്ലബ് | |||
ആരോഗ്യ ക്ലബ് | |||
ഇക്കോ ക്ലബ് | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:12234-2 (1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:12234-2 (2) (1).jpg|ലഘുചിത്രം]] | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 78: | വരി 95: | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!പേര് | !പേര് | ||
! | |||
!വര്ഷം | !വര്ഷം | ||
|- | |- | ||
|1 | |1 | ||
|ഷംസുദീൻ | |||
| | | | ||
| | |2015-17 | ||
|- | |- | ||
|2 | |||
|മൊയ്ദു | |||
| | | | ||
| | |2017-19 | ||
|- | |- | ||
|3 | |||
|അന്നമ്മ | |||
| | | | ||
| | |2021-21 | ||
|} | |} | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat=12.3274209|lon=75.071182|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അജാനൂർ..........
ജി.എഫ്.യു.പി.എസ്. അജാനൂർ | |
---|---|
![]() | |
വിലാസം | |
അജാനൂർ കടപ്പുറം കൊളവയൽ (പി ഒ ) പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 15 - 07 - 1940 |
വിവരങ്ങൾ | |
ഫോൺ | 04672 201783 |
ഇമെയിൽ | gfupsajanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12234 (സമേതം) |
യുഡൈസ് കോഡ് | 32010400408 |
വിക്കിഡാറ്റ | Q64398824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അജാനൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ പാലായി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ. കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .1940-ൽ അത്യുത്തര കേരളത്തിലെ പ്രസിദ്ധനായ വിഷവൈദ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റൻറും ജോലിചെയ്യുന്നു.ഇപ്പോൾ ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രൻ എം വി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ. ജാഫർ പാലായി, എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.രമ്യ സുനിൽ എന്നിവരുമാണ്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബുകൾ

1 ശാസ്ത്ര ക്ലബ്
സോഷ്യൽ ക്ലബ്
മാത്സ് ക്ലബ്
ആരോഗ്യ ക്ലബ്
ഇക്കോ ക്ലബ്
ചിത്രശാല


മുൻസാരഥികൾ
ക്രമനമ്പർ | പേര് | വര്ഷം | |
---|---|---|---|
1 | ഷംസുദീൻ | 2015-17 | |
2 | മൊയ്ദു | 2017-19 | |
3 | അന്നമ്മ | 2021-21 |
വഴികാട്ടി
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12234
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ