"ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(താൾ ശൂന്യമാക്കി)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G L P S West Pathanapuram}}
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=പത്തനാപുരം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48276
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050100520
|സ്ഥാപിതദിവസം=11
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=2019
|സ്കൂൾ വിലാസം=GOVT.LP SCHOOL WEST PATHANAPURAM
|പോസ്റ്റോഫീസ്=കീഴുപറമ്പ്
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpswestpathanapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴുപറമ്പ്പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോജ പുത്തൻവീട്ടിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബദുൽ ഗഫൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്ന സി പി
|സ്കൂൾ ചിത്രം=48276-school_building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ  കിഴുപറമ്പ പഞ്ചായത്തിലാണ്  ജി എൽ പി എസ് വെസ്റ്റ്പാത്താനാപുരം സ്ഥിതി ചെയ്യുന്നത്‌
== ചരിത്രം ==
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ  ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . [[ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/ചരിത്രം|കൂടുതൽ വായിക്കാൻ]]
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂൾ കെട്ടിടം എല്ലാ സൗകാര്യങ്ങളോടും കൂടിയതാണ് .ആവശ്യമായ ടോയ്‌ലെറ്റ് ,കിച്ചൺ ,കുടിവെള്ളം ,ഇവ ഉണ്ട് .ഇന്റർനെറ്റ് സൗകാര്യവും ലഭ്യമാണ് .[[ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ‍വിജയസ്പർശം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ ==
{| class="wikitable"
|+
!നം
!പേര്
!കാലം
|-
!1
!<small>അജിതകുമാരി എൻ സി</small>
!2019-21
|-
|2
|ഫാത്തിമകുട്ടി ഇ
|2021-21
|-
|3
|രവീന്ദ്രൻ വി
|2021-23
|-
|4
|ശ്രീലത എം
|2023-23
|-
|5
|റോജ പുത്തൻവീട്ടിൽ
|2023-
|}
=== [[ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം/ചിത്രശാല|ചിത്രശാല]] ===
[[കൂടുതൽകണാൻ]]
==വഴികാട്ടി==
'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
* അരീക്കോട് നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു
==വഴികാട്ടി==
----
{{Slippymap|lat=11.24121|lon=76.04013|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/902256...2531117" എന്ന താളിൽനിന്ന് ശേഖരിച്ചത്