"എ എൽ പി എസ് ബാലബോധിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS Balabodhini  }}
{{prettyurl| ALPS BALABODHINI}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നന്മണ്ട
|സ്ഥലപ്പേര്=നന്മണ്ട
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അഞ്ജുഷ ജൂബിഷ്
|പി.ടി.എ. പ്രസിഡണ്ട്=അഞ്ജുഷ ജൂബിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=47515 sclphoto-min.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==


കോഴിക്കോട് താലൂക്കിൽ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊൻകുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛൻമാരായിരുന്നു അന്നത്തെ ആശാൻമാർ. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാർ ഡിസ്ട്രിക്ട് എഡുക്കേഷൻ കൗൺസിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതിൽ താഴത്ത് ചാത്തോട്ടി മകൻ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റർ.1932 ൽ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ൽ ആണ്. പിന്നീട് ശ്രീ ചെക്കിണി അവർകൾ സ്കൂൾ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവർകൾക്ക് വാക്കാൽ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരൻ മാസ്റ്റർക്കു കൈമാറി. ഇപ്പോഴത്തെ മാനേജർ ശ്രീ കാർത്യാട്ട് ബാലൻ എന്നവരാണ്.
കോഴിക്കോട് താലൂക്കിൽ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊൻകുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛൻമാരായിരുന്നു അന്നത്തെ ആശാൻമാർ. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാർ ഡിസ്ട്രിക്ട് എഡുക്കേഷൻ കൗൺസിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതിൽ താഴത്ത് ചാത്തോട്ടി മകൻ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റർ.1932 ൽ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ൽ ആണ്. പിന്നീട് ശ്രീ ചെക്കിണി അവർകൾ സ്കൂൾ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവർകൾക്ക് വാക്കാൽ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരൻ മാസ്റ്റർക്കു കൈമാറി. പിന്നീട് മകനായ കാർത്യാട്ടു ബാലന് സ്കൂൾ കൈമാറുകയും 2021 ൽമാനേജരായ ബാലൻ കെ മരണമടയുകയും മകനായ ശ്രീലാൽ മാനേജരാവുകയും ചെയ്തു  
== മുൻ പ്രധാനാധ്യാപകർ==
== മുൻ പ്രധാനാധ്യാപകർ==
| ശ്രീ. ഗോവിന്ദൻ മാസ്റ്റർ
| ശ്രീ. ഗോവിന്ദൻ മാസ്റ്റർ
വരി 78: വരി 78:
| ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റർ
| ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റർ
|  ശ്രീ. ഭാസ്കരൻ മാസ്റ്റർ
|  ശ്രീ. ഭാസ്കരൻ മാസ്റ്റർ
| ശ്രീമതി. പി സി മാലതി ടീച്ചർ
| ശ്രീമതി. പി സി മാലതി ശ്രീമതി  ടി  കെ  പങ്കജം  ടീച്ചർ  
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
വരി 84: വരി 84:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
| ശ്രീമതി. ടി കെ പങ്കജം
| ശ്രീമതി. സി സിന്ധു
| ശ്രീമതി. സി സിന്ധു
| ശ്രീമതി. പി കെ വഹീദ
| ശ്രീമതി. പി കെ വഹീദ
വരി 93: വരി 92:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===ഇംഗ്ലീഷ് ക്ലബ് ===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.411280,75.811871|width=800px|zoom=12}}
{{Slippymap|lat=11.411280|lon=75.811871|width=800px|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219380...2531112" എന്ന താളിൽനിന്ന് ശേഖരിച്ചത്