"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നീലേശ്വരം
 
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=നീലേശ്വരം  
| സ്കൂള്‍ കോഡ്= 12312
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്ഥാപിതവര്‍ഷം= o1 06 1888
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= നീലേശ്വരം <br/> .നീ.ലേശ്വരം പി. ഒ
|സ്കൂൾ കോഡ്=12312
| പിന്‍ കോഡ്= 671314
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672283640
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 12312glpsnileswar@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  12312glpsnileshwar.blogspot.in/
|യുഡൈസ് കോഡ്=32010500201
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1888
| പഠന വിഭാഗങ്ങള്‍1= എല്‍.പി ..
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=നീലേശ്വരം  
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=671314
| ആൺകുട്ടികളുടെ എണ്ണം= 68
|സ്കൂൾ ഫോൺ=04672 283640
| പെൺകുട്ടികളുടെ എണ്ണം=90
|സ്കൂൾ ഇമെയിൽ=12312glpsnileswar@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 158
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   6
|ഉപജില്ല=ഹോസ്‌ദുർഗ്
| പ്രധാന അദ്ധ്യാപകന്‍= എം എസ് ശ്രീദേവി
|തദ്ദേശസ്വയംഭരണസ്ഥാപനം = നീലേശ്വരം മുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്= പ്രകാശന്‍ .ടി
|വാർഡ്=2
| സ്കൂള്‍ ചിത്രം= 12312.jpg|thumb|GLPS NILESHWARAM
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നളിനി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ് പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഇ.വി
|സ്കൂൾ ചിത്രം=12312.school.jpg|thumb|GLPS NILESHWARAM
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഗവണ്‍മെന്‍റ് എല്‍. പി .സ്കുള്‍, നീലേശ്വരം
'''ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം'''




2014ല്‍ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എല്‍ പി സ്കുള്‍. പഴയ ദക്ഷിണ കര്‍​ണാടകയില്‍പ്പെട്ട നീലേശ്വരത്തെ ഒാട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസല്‍മിഷന്‍ 1 .6.1988 ല്‍ ഈ സ്ഥാപനം തുടങ്ങി. ഒരു ഒാലക്കെട്ടിടത്തില്‍ ഹിന്ദുസ്കുള്‍ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തില്‍ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുള്‍ ലയിപ്പിക്കുകയുണ്ടായി. അന്ന് ജനങ്ങല്‍ ഈ സ്ഥാപനത്തെ പെണ്ണുങ്ങളുടെ സ്കുള്‍ എന്ന് വിളിക്കുമായിരുന്നു. 1915 വരെ ബാസല്‍ മിഷന്‍ പ്രവര്‍ത്തകയായിരുന്ന മിസ്സിസ്സ് എം.ആറോണ്‍ സ്ഥാപനമേധാവിയായി തുടര്‍ന്നു. പഴയ ഒാലമേക്കെടത്തില്‍  തുടര്‍ന്നു വന്ന സ്കുള്‍ 1935 ല്‍ ഉണ്ടായ അഗ്നി ബാധയെ തുടര്‍ന്നു  ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് വഴിയൊരുക്കി.
2009-10 വര്‍ഷത്തില്‍ കേവലം 48കുട്ടികള്‍ ഉണ്ടായിരുന്ന ഈ സ്കുളില്‍ ഇന്ന് എല്‍ കെ ജി,യു കെ ജി  യില്‍113ഉം എല്‍ പിയില്‍158ഉം കൂടി ആകെ 271 വിദ്യാര്‍ഥികളുണ്ട്.ഇതില്‍ പ്രൈമറിയില്‍ 68ആണ്‍കുട്ടികളും 90പെണ്‍കുട്ടികളും ,പ്രീപ്രൈമറിയില്‍ 62ആണ്‍കുട്ടികളും 51പെണ്‍കുട്ടികളും ,ഉണ്ട്.
ആകെ 130ആണ്‍കുട്ടികളും141പെണ്‍കുട്ടികളും ഉണ്ട്.


സ്കുളില്‍1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്. സ്കുള്‍ കെട്ടിടങ്ങളില്‍ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോണ്‍ക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ലാസുകള്‍ നടത്തുന്നു.


സ്കുള്‍ പ്രവര്‍ത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിന്‍െറ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. 2015-16 വര്‍ഷത്തില്‍ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളമനോരമയുടെ മഴവില്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങ‍ള്‍ നടത്തി വരുന്നു.
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ സ്ഥാപനം [[ജിഎൽപിഎസ് നീലേശ്വരം/ചരിത്രം|തുടങ്ങി.കൂടുതൽ അറിയാം]]


സ്ഥലപരിമിതിയിലും  ഹരിതക്ളബ്ഭിന്‍െറ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു
ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യം, വിദ്യാരംഗം ക്ലബ്ബുകളും സജ്ജീവമാണ്.ഭാഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്
ഒഴിവുസമയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളില്‍കുട്ടികള്‍ക്ക് ആവശ്യമായപരിശീലനം നല്‍കുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.
മുഴുവന്‍വിദ്യാര്‍ഥികളും പങ്കെടുക്കുന്ന സ്കുള്‍ വാര്‍ഷികം, രക്ഷിതാക്കളും കുട്ടികളും  പങ്കെടുക്കുന്ന പഠനയാത്ര, പി ടി എയുടെ പ്രതിമാസ സ്കുള്‍ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്.
സ്കുള്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  PTA, MPTA, SMC, വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്. നീലേശ്വരം രാജാറോഡില്‍ ഗാന്ധിസ്മൃതിമണ്‍‍ഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 
== ഭൗതികസൗകര്യങ്ങള്‍ ==
* നാല് ക്ലാസമുറികള്‍.  
* രണ്ട് ഹാള്‍
* ഡൈനംഗ് ഹാള്‍.  
* ടോയലറ്റുകള്‍


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* [[ജിഎൽപിഎസ് നീലേശ്വരം/ചരിത്രം|ലിഫ്റ്റ്]]
* വർണ്ണ കൂടാരം നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
* കമ്പ്യൂട്ടർ ലാബ്‌
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
* നല്ലപാഠം  
* നല്ലപാഠം  
* പഠനയാത്ര  
* പഠനയാത്ര  
* വാര്‍ഷികം.
* വാർഷികം.
* ആരോഗ്യക്ലബ്
* പഠനോത്സവം
==ക്ലബ്ബുകള്‍ ==
*
 
==ക്ലബ്ബുകൾ ==
* വിദ്യാരംഗം.  
* വിദ്യാരംഗം.  
* ഹരിതക്ളബ് 
* ശുചിത്വ ക്ലബ്
* പരിസ്‍ഥിതി ക്ലബ്
* ആരോഗ്യക്ലബ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* സീഡ് ക്ലബ്
* ഡോ.വിപിന്‍ദാസ്
 
* കാവ്യമാധവന്‍ 
== സാരഥികൾ ==
 
{| class="wikitable"
==വഴികാട്ടി==
|+
!1
!രാഘവൻ മാസ്റ്റർ
!
!
!
|-
|2
|ബാലകൃഷ്ണൻ മാസ്റ്റർ
|
|
|
|-
|3
|പ്രേമലത ടീച്ചർ
|
|
|
|-
|4
|ശ്രീദേവി ടീച്ചർ
|
|
|
|-
|5
|ശ്രീകാന്ത് മാസ്റ്റർ
|
|
|
|-
|6
|വത്സല ടീച്ചർ
|
|
|
|-
|7
|ഗീത.ഏ.വി
|
|
|
|-
|8
|നളിനി.പി
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!1
!ഡോ.വിപിൻദാസ്
!
|-
|-
നീലേശ്വരം രാജാറോഡില്‍ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും. മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്
|2
|
*കാവ്യമാധവൻ 
*
|
|-
|
|
|
|-
|
|
|
|}
|}
[[പ്രമാണം:12312school1.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school2.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school10.jpeg|ലഘുചിത്രം]]
== ചിത്രശാല ==
[[പ്രമാണം:12312school3.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school4.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school6.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school7.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school8.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school9.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school11.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school13.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school14.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school15.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school12.jpeg|ലഘുചിത്രം]]
[[പ്രമാണം:12312school17.jpeg|ലഘുചിത്രം]]
==വഴികാട്ടി==
* നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
<!--visbot  verified-chils->-->
{{Slippymap|lat=12.255840|lon=75.127591|zoom=16|width=full|height=400|marker=yes}}

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനളിനി.പി
പി.ടി.എ. പ്രസിഡണ്ട്രതീഷ് പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ഇ.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവൺമെൻറ് എൽ. പി .സ്കുൾ, നീലേശ്വരം



2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം

ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ലിഫ്റ്റ്
  • വർണ്ണ കൂടാരം നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • കമ്പ്യൂട്ടർ ലാബ്‌

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • നല്ലപാഠം
  • പഠനയാത്ര
  • വാർഷികം.
  • പഠനോത്സവം

ക്ലബ്ബുകൾ

  • വിദ്യാരംഗം.
  • ശുചിത്വ ക്ലബ്
  • പരിസ്‍ഥിതി ക്ലബ്
  • ആരോഗ്യക്ലബ്
  • സീഡ് ക്ലബ്

സാരഥികൾ

1 രാഘവൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 പ്രേമലത ടീച്ചർ
4 ശ്രീദേവി ടീച്ചർ
5 ശ്രീകാന്ത് മാസ്റ്റർ
6 വത്സല ടീച്ചർ
7 ഗീത.ഏ.വി
8 നളിനി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.വിപിൻദാസ്
2
  • കാവ്യമാധവൻ

ചിത്രശാല

വഴികാട്ടി

  • നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=2531025" എന്ന താളിൽനിന്ന് ശേഖരിച്ചത്