"ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 12: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1947 | |സ്ഥാപിതവർഷം=1947 | ||
|സ്കൂൾ വിലാസം= ജി. എൽ. പി. പൊയ്ക്കാട്ടുശ്ശേരി | |സ്കൂൾ വിലാസം= ജി. എൽ. പി. എസ്. പൊയ്ക്കാട്ടുശ്ശേരി | ||
|പോസ്റ്റോഫീസ്=ചെങ്ങമനാട് | |പോസ്റ്റോഫീസ്=ചെങ്ങമനാട് | ||
|പിൻ കോഡ്=683578 | |പിൻ കോഡ്=683578 | ||
| വരി 20: | വരി 21: | ||
|ഉപജില്ല=അങ്കമാലി | |ഉപജില്ല=അങ്കമാലി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =നെടുമ്പാശ്ശേരി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =നെടുമ്പാശ്ശേരി പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=19 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=ആലുവ | |നിയമസഭാമണ്ഡലം=ആലുവ | ||
| വരി 53: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=എൽദോ | |പി.ടി.എ. പ്രസിഡണ്ട്=എൽദോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=എൽബി | |എം.പി.ടി.എ. പ്രസിഡണ്ട്=എൽബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25417-sch01.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | |||
== ചരിത്രം == | |||
1947ലാണ് പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നത്. കോട്ടമഠത്തിൽ രാമകൃഷ്ണപിള്ള, അമ്പാട്ട് കോരത് തരിയൻ എന്നിവരുടെ ശ്രമഫലമായി അമ്പാട്ട് കോരത് തരിയന്റെ അറപ്പുര സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. | |||
രാമകൃഷ്ണപിള്ള സാർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. തുരുത്തിശ്ശേരി, കുറുമശ്ശേരി, ചെങ്ങമനാട് എന്നീ സ്കൂളൂകളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വന്ന കുട്ടികളെ ചേർത്തുകൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. | |||
പിന്നീട് കാവികുളം തെറ്റ എന്ന സർക്കാർ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. കൂടാതെ ഷെവലിയാർ പൗലോസ് അച്ചൻ വിട്ടുകൊടുത്ത സ്ഥലം ഉൾപ്പെടെ 50 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. തോമസ് പാലാട്ടി എന്നയാൾ കോൺട്രാക്ട് എടുത്തു പണിത സ്കൂൾ കെട്ടിടം ഓടുമേഞ്ഞതും ഭിത്തി ചെങ്കല്ല് കൊണ്ട് നിർമിച്ച അരമതിലുമായിരുന്നു. കാലക്രമേണ സ്കൂൾ പുരോഗമിച്ച് ഇന്നത്തെ സ്ഥിതിയിൽ നാടിനു അഭിമാനമായി തലയുയർത്തി നിലകൊള്ളുന്നു. | |||
== അംഗീകാരങ്ങൾ == | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
| വരി 77: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അധ്യാപകൻ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ജസ്സി മൂത്തേടൻ | |||
| | |||
|- | |||
|2 | |||
|ജോയ് സാർ | |||
| | |||
|- | |||
|3 | |||
|ആന്റണി | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 88: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.16795|lon=76.33994|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി | |
|---|---|
| വിലാസം | |
പൊയ്ക്കാട്ടുശ്ശേരി ചെങ്ങമനാട് പി.ഒ. , 683578 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 0484 2477787 |
| ഇമെയിൽ | glpspoickattussery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25417 (സമേതം) |
| യുഡൈസ് കോഡ് | 32080200604 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെടുമ്പാശ്ശേരി പഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി എസ് മിനി |
| പി.ടി.എ. പ്രസിഡണ്ട് | എൽദോ |
| എം.പി.ടി.എ. പ്രസിഡണ്ട് | എൽബി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1947ലാണ് പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നത്. കോട്ടമഠത്തിൽ രാമകൃഷ്ണപിള്ള, അമ്പാട്ട് കോരത് തരിയൻ എന്നിവരുടെ ശ്രമഫലമായി അമ്പാട്ട് കോരത് തരിയന്റെ അറപ്പുര സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
രാമകൃഷ്ണപിള്ള സാർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. തുരുത്തിശ്ശേരി, കുറുമശ്ശേരി, ചെങ്ങമനാട് എന്നീ സ്കൂളൂകളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വന്ന കുട്ടികളെ ചേർത്തുകൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
പിന്നീട് കാവികുളം തെറ്റ എന്ന സർക്കാർ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. കൂടാതെ ഷെവലിയാർ പൗലോസ് അച്ചൻ വിട്ടുകൊടുത്ത സ്ഥലം ഉൾപ്പെടെ 50 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. തോമസ് പാലാട്ടി എന്നയാൾ കോൺട്രാക്ട് എടുത്തു പണിത സ്കൂൾ കെട്ടിടം ഓടുമേഞ്ഞതും ഭിത്തി ചെങ്കല്ല് കൊണ്ട് നിർമിച്ച അരമതിലുമായിരുന്നു. കാലക്രമേണ സ്കൂൾ പുരോഗമിച്ച് ഇന്നത്തെ സ്ഥിതിയിൽ നാടിനു അഭിമാനമായി തലയുയർത്തി നിലകൊള്ളുന്നു.
അംഗീകാരങ്ങൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പ്രധാന അധ്യാപകൻ | കാലഘട്ടം |
|---|---|---|
| 1 | ജസ്സി മൂത്തേടൻ | |
| 2 | ജോയ് സാർ | |
| 3 | ആന്റണി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25417
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
