"ഗവ..യു .പി .സ്കൂൾ അരീക്കാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ അരീക്കമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ അരീക്കമല{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
വരി 22: | വരി 21: | ||
|വാർഡ്=2 | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=ഇരിക്കുർ | ||
|താലൂക്ക്=തളിപ്പറമ്പ് | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
വരി 50: | വരി 49: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജാൻസി തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിനോജ് പി സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ അനൂപ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ അനൂപ് | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= WhatsApp Image 2022-02-01 at 14.09.50.jpeg|HatsApp Image 2022-01-18 at 12.24.20.jpeg|size=350px | ||
|caption=ഗവ.യു.പി .സ്കൂൾ അരീക്കമല | |caption=ഗവ.യു.പി .സ്കൂൾ അരീക്കമല | ||
|ലോഗോ= | |ലോഗോ= | ||
വരി 60: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും. കൂടതൽ വായിക്കുക | ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും. [[ഗവ..യു .പി .സ്കൂൾ അരീക്കാമല/ചരിത്രം|കൂടതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:HatsApp Image 2022-01-18 at 12.24.20.jpeg|ലഘുചിത്രം|ഗവ. യു.പി .സ്കൂൾ അരീക്കമല]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 69: | വരി 69: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| | |||
!വർഷം | |||
!പേര് | |||
|- | |||
!2019-21 | |||
!ആശാലത പി വി | |||
|- | |||
|2014-19 | |||
|മോളി ഏ ജെ | |||
|- | |||
|2013-14 | |||
|ജാൻസമ്മ ജോർജ്ജ് | |||
|- | |||
|2011-12 | |||
|മേരിക്കുട്ടി ജോർജ്ജ് | |||
|- | |||
|2010-11 | |||
|വിജയൻ പി വി | |||
|- | |||
|2009-10 | |||
|ജോൺ കെ ജെ | |||
|- | |||
|2007-09 | |||
|ആനി ജോർജ്ജ് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 12.131487357997532|lon= 75.57902773679244|zoom=16|width=full|height=400|marker=yes}}കണ്ണൂരിൽ നിന്നും അരീക്കമല ഗവൺമെൻറ് യു പിസ്കൂളിലേക്ക് 2 മണിക്കൂർ വാഹന യാത്ര ഉണ്ട്.കണ്ണുർ-മയ്യിൽ-ശ്രീകണ്ഠാപുരം-ചെമ്പേരി-മിഡിലാക്കയം-വലിയരീക്കമല ഗവൺമെൻറ് യു പിസ്കൂൾ. |
20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ അരീക്കമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ അരീക്കമല
ഗവ..യു .പി .സ്കൂൾ അരീക്കാമല | |
---|---|
വിലാസം | |
ജി യു പി സ്കൂൾ അരീക്കമല, , അരീക്കമല പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | gupsareekamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13442 (സമേതം) |
യുഡൈസ് കോഡ് | 32021500701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കുർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സിനോജ് പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ അനൂപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് അരീക്കമല. പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഈ പ്രദേശം ചെറിയ ചെറിയ മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. വർഷകാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും കോടമഞ്ഞും പച്ചപ്പ് നിറഞ്ഞ കുന്നുകളും വർണ്ണനാതീതമായ കാഴ്ചകളാണ് .കടുത്ത വേനൽക്കാലത്ത് പോലും ചൂട് കുറഞ്ഞ അന്തരീക്ഷം ഈ പ്രദേശത്തിൻെറ പ്രത്യേകതയാണ്. ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നവരാണ് .കാർഷികമേഖലയിലും കാർഷികേതര മേഖലയിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. പണ്ട് സ്വന്തം വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് സമൂഹത്തിലെ പല പ്രവർത്തനമേഖലകളിലും മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിക്കും. കൂടതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
വർഷം | പേര് |
---|---|
2019-21 | ആശാലത പി വി |
2014-19 | മോളി ഏ ജെ |
2013-14 | ജാൻസമ്മ ജോർജ്ജ് |
2011-12 | മേരിക്കുട്ടി ജോർജ്ജ് |
2010-11 | വിജയൻ പി വി |
2009-10 | ജോൺ കെ ജെ |
2007-09 | ആനി ജോർജ്ജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂരിൽ നിന്നും അരീക്കമല ഗവൺമെൻറ് യു പിസ്കൂളിലേക്ക് 2 മണിക്കൂർ വാഹന യാത്ര ഉണ്ട്.കണ്ണുർ-മയ്യിൽ-ശ്രീകണ്ഠാപുരം-ചെമ്പേരി-മിഡിലാക്കയം-വലിയരീക്കമല ഗവൺമെൻറ് യു പിസ്കൂൾ.