"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * | ||
* | *[[സഹായം/ഉപതാൾ|'''ൽ''']] | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
വരി 88: | വരി 85: | ||
=== സ്കൂൾ വിഭാഗം === | === സ്കൂൾ വിഭാഗം === | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
!ക്രമ നമ്പർ | !'''ക്രമ നമ്പർ''' | ||
!പേര് | !'''പേര്''' | ||
!കാലഘട്ടം | !'''കാലഘട്ടം''' | ||
|- | |- | ||
|1 | |'''1''' | ||
|'''കൃഷ്ണൻ മാസ്റ്റർ''' | |||
| | | | ||
|- | |||
|'''2''' | |||
|'''നാരായണൻ മാസ്റ്റർ''' | |||
| | | | ||
|- | |- | ||
| | |'''3''' | ||
|'''സേതു മാധവൻ മാസ്റ്റർ''' | |||
| | | | ||
|- | |||
|'''4''' | |||
|'''പുഷ്പമണി ടീച്ചർ''' | |||
| | | | ||
|- | |- | ||
| | |'''5''' | ||
|'''ഗീത ടീച്ചർ''' | |||
| | | | ||
|- | |||
|6 | |||
|കോമളം എൽ ജി | |||
| | | | ||
|- | |- | ||
| | |7 | ||
| | |തങ്കമ്മാൾ പി | ||
| | |2019-2023 | ||
|- | |- | ||
|8 | |||
|ദേവിക പി വി | |||
|2023- | |||
|} | |} | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം | ||
* | *അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം | ||
{{ | {{Slippymap|lat=10.972|lon= 76.232406|zoom=18|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
* | * | ||
* | * | ||
* | * |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ കണക്കഞ്ചേരി. എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ പി പെരിന്തൽമണ്ണ ഈസ്റ്റ് സ്കൂൾ.
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ് | |
---|---|
വിലാസം | |
പെരിന്തൽമണ്ണ പെരിന്തൽമണ്ണ പി ഒ , പെരിന്തൽമണ്ണ പി.ഒ. , .... , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 7025297710 |
ഇമെയിൽ | panchami.perinthalmanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18731 (സമേതം) |
യുഡൈസ് കോഡ് | 32050500103 |
വിക്കിഡാറ്റ | Q64564442 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 178 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദേവിക പി വി |
പ്രധാന അദ്ധ്യാപിക | ദേവിക പി.വി. |
പി.ടി.എ. പ്രസിഡണ്ട് | സേതുനാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ തന്റെ സ്വന്തം സ്ഥലത്ത് 1916 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10 വർഷത്തിനുശേഷം കക്കൂത്ത് നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു . .1983 ൽ 60 സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അതിനുശേഷം വിദ്യാലയത്തിന്റെ പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്കൂൾ എന്നായി മാറി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കൃഷ്ണൻ മാസ്റ്റർ | |
2 | നാരായണൻ മാസ്റ്റർ | |
3 | സേതു മാധവൻ മാസ്റ്റർ | |
4 | പുഷ്പമണി ടീച്ചർ | |
5 | ഗീത ടീച്ചർ | |
6 | കോമളം എൽ ജി | |
7 | തങ്കമ്മാൾ പി | 2019-2023 |
8 | ദേവിക പി വി | 2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം
- അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ ജില്ലാ ആശുപത്രിയുടെ സമീപത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുന്ന റോഡിലൂടെ 150 മീറ്റളോളം ചെന്നാൽ സ്കൂളിലെത്താം
പുറംകണ്ണികൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18731
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ