"ജി.എൽ.പി.എസ്.ആലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (20502 എന്ന ഉപയോക്താവ് ജി.എല്‍.പി.എസ്.ആളൂര്‍ എന്ന താൾ ജി.എല്‍.പി.എസ്.ആലൂര്‍ എന്നാക്കി മാറ്റിയിരി...)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=ആലൂർ
| സ്ഥലപ്പേര്= ചങ്ങലീരി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|സ്കൂൾ കോഡ്=20502
| സ്കൂള്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64690864
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=3206130050
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1925
| ഉപ ജില്ല= തൃത്താല
|സ്കൂൾ വിലാസം=ജി എൽ പി എസ്‌  ആലൂർ ,പട്ടിത്തറ ,679534
| ഭരണ വിഭാഗം= എയിഡഡ്
|പോസ്റ്റോഫീസ്=പട്ടിത്തറ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=679534
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04662271120
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഇമെയിൽ=glpsalur@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=തൃത്താല
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=പൊന്നാനി
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=തൃത്താല
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=പട്ടാമ്പി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
}}
|ഭരണവിഭാഗം=govt
== ചരിത്രം ==
|സ്കൂൾ വിഭാഗം=ഗവണ്മെന്റ്
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ്
|പി.ടി.. പ്രസിഡണ്ട്=ഷാജുമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സെൽന
|സ്കൂൾ ചിത്രം=20502 school photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ കയറ്റം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ..ജി.എൽ.പി .എസ് .ആലൂർ
== '''ചരിത്രം''' ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ  കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1925 ൽ   സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം നൽകുകയും  ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട്  സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു   54  വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ'''==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്മാർട്ട് ക്ലാസ്സ്‌റൂം
* ലൈബ്രറി
* ക്ലാസ് മുറി 5 
* ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ ),ടീച്ചേർസ്  ടോയ്‍ലറ്റ്
* വായനമൂല
* അടുക്കള
* സ്റ്റോർ റൂം
* പൂന്തോട്ടം
* പൈപ്പ് ലൈൻ
* ഓപ്പൺ സ്റ്റേജ്.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ദിനാചരണങ്ങൾ ,
* വിദ്യാരംഗം 
* കലാസാഹിത്യവേദി
* ,ബാലസഭ
* , കലാകായിക മേളകൾ ,
* പ്രവൃത്തി പരിചയശില്പശാലകൾ ,
* പച്ചക്കറിത്തോട്ട നിർമാണം,പരിപാലനം
 
== '''മാനേജ്മെന്റ്''' ==
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
{| class="wikitable"
|+
!പേര്
!കാലഘട്ടം
|-
|
|
|-
|രാധാകൃഷ്ണൻ പി
|2019-2021
|-
|സലോമി വര്ഗീസ്
|2018-2019
|-
|മേരി
|2013-2018
|-
|ലത
|
|}


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
രാധാകൃഷ്ണൻ ആലുവീട്ടിൽ (പ്രശസ്ത ബാലസാഹിത്യകാരൻ  )


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സേതുമാധവൻ, ഡോക്ടർ 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
|


|}
* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=10.797524324958934|lon= 76.10692175626838|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.ആലൂർ
വിലാസം
ആലൂർ

ജി എൽ പി എസ്‌ ആലൂർ ,പട്ടിത്തറ ,679534
,
പട്ടിത്തറ പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04662271120
ഇമെയിൽglpsalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20502 (സമേതം)
യുഡൈസ് കോഡ്3206130050
വിക്കിഡാറ്റQ64690864
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടിത്തറ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംgovt
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ്
പി.ടി.എ. പ്രസിഡണ്ട്ഷാജുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്സെൽന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആലൂർ കയറ്റം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ..ജി.എൽ.പി .എസ് .ആലൂർ

ചരിത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലെ  കയറ്റത്തിനടുത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ജി എൽ പി സ്കൂൾ ആലൂർ .മാധവമേനോൻ എന്ന അദ്ധ്യാപകന്റെ കീഴിൽ നടത്തിവന്നിരുന്ന ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്.പിന്നീട് എലിമെന്ററി വിദ്യാലയമായി ഉയർന്നു.1925 ൽ   സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നീട് നാരായണപ്പണിക്കരുടെ സന്മനസ്സുകൊണ്ടു സ്ഥലം നൽകുകയും  ഇന്നത്തെ സ്ഥലത്തു പ്രവർത്തനമാരംഭിക്കുകയും ചെയ്തു.അന്ന് ഓലപ്പുരയായിരുന്നു.പിന്നീട്  സർക്കാരിന്റെ കെട്ടിടമുയർന്നു.ഇപ്പോഴുള്ള കെട്ടിടങ്ങൾക്കു   54  വർഷത്തെ പഴക്കമുണ്ട്.ആദ്യകാലത്തെ വളരെയധികം കുട്ടികളുമായി പ്രവർത്തിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്.പല മഹത് വ്യക്‌തികളെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.സേതുമാധവൻ എന്ന ഡോക്ടറാണ് ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യ ഡോക്ടർ. പിന്നീടു ഡെപ്യൂട്ടി തഹസിൽദാർ,അധ്യാപകർ,ജനപ്രതിനിധികൾ,എം എൽ എ ,കലാകാരന്മാർ,സാഹിത്യകാരന്മാർ,എഞ്ചിനീയർമാർ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും പ്രഗൽഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • ലൈബ്രറി
  • ക്ലാസ് മുറി 5 
  • ടോയ്‌ലറ്റ് (ആൺകുട്ടികൾ,പെൺകുട്ടികൾ ),ടീച്ചേർസ്  ടോയ്‍ലറ്റ്
  • വായനമൂല
  • അടുക്കള
  • സ്റ്റോർ റൂം
  • പൂന്തോട്ടം
  • പൈപ്പ് ലൈൻ
  • ഓപ്പൺ സ്റ്റേജ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ ,
  • വിദ്യാരംഗം 
  • കലാസാഹിത്യവേദി
  • ,ബാലസഭ
  • , കലാകായിക മേളകൾ ,
  • പ്രവൃത്തി പരിചയശില്പശാലകൾ ,
  • പച്ചക്കറിത്തോട്ട നിർമാണം,പരിപാലനം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് കാലഘട്ടം
രാധാകൃഷ്ണൻ പി 2019-2021
സലോമി വര്ഗീസ് 2018-2019
മേരി 2013-2018
ലത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാധാകൃഷ്ണൻ ആലുവീട്ടിൽ (പ്രശസ്ത ബാലസാഹിത്യകാരൻ  )

സേതുമാധവൻ, ഡോക്ടർ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ആലൂർ&oldid=2530690" എന്ന താളിൽനിന്ന് ശേഖരിച്ചത്