"ഡി. എം. എൽ. പി. എസ്. പനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 92: | വരി 92: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
{{ | {{Slippymap|lat=10.404794|lon=76.215977 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി. എം. എൽ. പി. എസ്. പനംകുളം | |
---|---|
![]() DMLPS PANAMKULAM | |
വിലാസം | |
കരുവന്നൂർ DMLPS PANAMKULAM P O KARUVANNUR , കരുവന്നൂർ പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | dmlpwings@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22238 (സമേതം) |
യുഡൈസ് കോഡ് | 32070401601 |
വിക്കിഡാറ്റ | Q64090608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ കെ ബി |
പി.ടി.എ. പ്രസിഡണ്ട് | സജീബ് ഇബ്രാഹിം |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ അജിത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
തൃശൂർ താലൂക്കിലെ കരുവന്നൂർ പനംകുളം പ്രദേശത്തത് തൃശൂർ വിദ്യാഭ്യാസജില്ലയിലെ ചേർപ്പ് സബ് ജില്ലയുടെ തെക്കേ അറ്റത്തു കരുവന്നൂർ വലിയ പാലത്തിന്റെ തൊട്ടടുത്തായാണ് ഡി.എം. എൽ. പി. (ഡേവിസ് മെമ്മോറിയൽ ലോർ പ്രൈമറി സ്‌ക്കൂൾ )സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂരിനും ഇരിഞ്ഞാലക്കുടക്കും ഇടയിൽ കിഴക്കൻ മലയോരത്തു നിന്നും അറബിക്കടൽ വരെ ഒഴുകിയെത്തുന്ന ഒരു സാംസ്ക്കാരിക ധാര കൂടിയായ കരുവന്നൂർ പുഴയുടെ തീരത്താണ് ഈ വിദ്യാലയം . മുസ്ലിം പള്ളിയുടെ മദ്രസയിൽ നൈറ്റ് സ്‌ക്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം നാലാം ക്ലാസ് വരെയും പിന്നീട് യു പി ,അഞ്ച് , അഞ്ചര ക്ലാസ് വരെയായി പക്ഷേ കാലാന്തരത്തിൽ വീണ്ടും നാലാം ക്ലാസ് വരെയായി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയ ഡേവിസ് സായിപ്പിന്റെ പേര് നിലനിർത്താനാണ് സ്‌ക്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം സ്മാർട്ട് ക്ലാസ് റൂം , കംപ്യുട്ടർ ലാബ്, വാഹനസൗകര്യങ്ങൾ, വായനശാല, കുടിവെള്ള സംഭരണി.
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തം, സംഗീതം, അഭിനയം, കരാട്ടെ, ക്രാഫ്റ്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കരുവന്നൂർ കേശവൻ , എം.പി സുകുമാരൻ , എം ആർ. വേലപ്പൻ , അയ്യപ്പൻ . Dr.ജയന്ത്, Dr.ജയപ്രകാശ് ,സിദ്ദിക്ക് മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആയിരുന്നു
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22238
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ