"നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|NAZARATH LPS MOOTHOTTIKKAL }} | {{prettyurl|NAZARATH LPS MOOTHOTTIKKAL }} | ||
{{Infobox School | {{Infobox School | ||
| വരി 133: | വരി 132: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ{{Slippymap|lat=11.472428475202966|lon= 75.94208656141458|zoom=16|width=full|height=400|marker=yes}} | |||
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നസ്റത്ത് എൽപി എസ്സ് മൂത്തോറ്റിക്കൽ | |
|---|---|
| വിലാസം | |
കട്ടിപ്പാറ കട്ടിപ്പാറ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0495 2270006 |
| ഇമെയിൽ | nlpsmoothottickal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47403 (സമേതം) |
| യുഡൈസ് കോഡ് | 32040300106 |
| വിക്കിഡാറ്റ | Q64551689 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടിപ്പാറ പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 172 |
| പെൺകുട്ടികൾ | 176 |
| ആകെ വിദ്യാർത്ഥികൾ | 348 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രസന്ന ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ഡെന്നിസ് ചിറ്റക്കാട്ടുക്കുഴി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിസ്ന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കട്ടിപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.
ചരിത്രം
ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് മധ്യ തിരുവിതാംകൂറിൽ നിന്നും സാഹസികരായ ഏതാനും കുടുംബക്കാർ കാർഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികൾ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകൾ പിൻതളളിയപ്പോൾ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താൻ അവർ പ്രേരിതരായി
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമനമ്പര് | അദ്ധ്യാപകർ |
|---|---|
| പ്രസന്ന ജോൺ | |
| ബെറ്റി കെ.ജോർജ് | |
| മീന ക്രിസ്റ്റി ജെ. | |
| അരുൺ ജോർജ് | |
| ലിസ്സി വർഗ്ഗീസ് | |
| ബിന്ദു കെ. എസ് | |
| സിനി ആൻ്റണി | |
| മശ്ഹൂദ് പി. പി | |
| അലീന ബെന്നി | |
| മെർളി ജോൺ | |
| ഷൈനി പി.എ | |
| ബിജി സെബാസ്റ്റ്യൻ |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47403
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
