"കാരാറത്ത് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,378 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=നിടുമ്പ്രം, ചൊക്ലി
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=14458
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32020500302
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=23
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതമാസം=10
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1882
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= കാരാറത്തു യു പി സ്കൂൾ ,നിടുമ്പ്രം, ചൊക്ലി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ചൊക്ലി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670672
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2338072
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=kararathups14458@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=ചൊക്ലി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചൊക്ലി,,
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=2
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നേത്രാവതി. ടി. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ എ.ടി.കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷൈജ സി
|സ്കൂൾ ചിത്രം=Kararathups.png.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
ബാസൽ മിഷൻ പോലുള്ള വിദേശ മിഷനറിമാർ,വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ജാതകം എഴുതിത്തുടങ്ങുന്നതിനു മുൻപ്...കൃത്യമായി പറഞ്ഞാൽ...151 വർഷങ്ങൾക്ക് മുൻപ് 1865ൽ[കൊല്ലവർഷം 1040] പന്ന്യന്നൂർ അംശം ദേശത്തെ,ചാരന്റവിട എന്നും പടിഞ്ഞാറെ കയനാട്ടുമ്മൽ എന്നും പേരുള്ള പറമ്പിൽ വേലാണ്ടി അമ്പുഗുരുക്കൾ എന്ന മഹത് വ്യക്തിയാണ് കാരാറത്ത് യു.പി സ്കൂളിന്റെ ബീജാവാപം നടത്തിയത്.              പുതുക്കുടി കണാരൻ ഗുരുക്കൾ,വേണാടൻ കുഞ്ഞമ്പുഗുരുക്കൾ തുടങ്ങിയ മഹാരഥന്മാരുടെ കൈകളിൽ അഭിവൃദ്ധിപ്പെട്ടുവെങ്കിലും പിൽക്കാലത്ത്ജീർണ്ണിച്ചുപോയ സ്ഥാപനത്തെ തട്ടാരയിൽ അമ്പുഗുരുക്കളുടെ കാർമ്മികത്വത്തിൽ കൊല്ലവർഷം 1056ൽ നിടുമ്പത്തെ കണിശന്റെ പറമ്പിൽ എന്നുപേരായ ഈ സ്ഥാപനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും തട്ടാരയിൽ ഉച്ചമ്പള്ളികണ്ണൻ ഗുരുക്കൾ കൊല്ലവർഷം1098ൽ എഴുതിവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.                                                                ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമായിട്ടാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1957ലാണ് ലിംഗഭേദമന്യേ ഒരുമിച്ച് പഠിക്കാവുന്ന അപ്പർ പ്രൈമറിയായി ഉയർത്തിയത്.        റെയിൽവേയിലെ ഉന്നത ജോലിരാജിവെച്ച് സേവനസന്നദ്ധനായ അധ്യാപകൻ കൃഷ്ണൻ മാസ്റ്ററാണ് പിന്നീട് വിദ്യാലയ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകിയത്.നിടുമ്പ്രം,പന്ന്യന്നൂർ,മനേക്കര,പള്ളൂർ,കോടിയേരി,വയലളം,ചമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമാണിവിടം


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
11.5സെന്റ് സ്ഥലത്ത് 4 ഹാളുകളിലായി 12 ക്ലാസുമുറികളും കൂടെ ലാബും ലൈബ്രറിയും സ്കൂളിൽ നിലവിലുണ്ട്.സ്മാർട്ട് ക്ലാസ്മുറിക്കായി ആധുനീക സൗകര്യത്തോടെ പുതിയൊരു കെട്ടിടം സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള മൂത്രപ്പുര നിലവിലുണ്ട്.ശുചിത്വമുള്ളതും ആധുനീക സൗകര്യത്തോട്കൂടിയതുമായ പാചകപ്പുര സ്കൂളിലുണ്ട്.പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം സ്കൂളിന്റെ പ്രത്യേകതയാണ്.ചുമർ ചിത്രങ്ങളാൽ ക്ലാസ് മുറികൾ ഭംഗിയാക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട്,വിദ്യാരംഗം,വിവിധ ക്ലബുകൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കെ.വി.സത്യനാഥൻ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
കണ്ണൻഗുരുക്കൾ,കൃഷ്ണൻമാസ്റ്റർ, സോമൻമാസ്റ്റർ
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എം.വി.ദേവൻ


==വഴികാട്ടി==
==വഴികാട്ടി==
* ചൊക്ളിയിൽ നിന്നും നിടുമ്പ്രം മടപ്പുര റോഡിൽ 2.2 KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മാടപ്പീടിക  വഴി 7.7 KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം
{{Slippymap|lat=11.743150441690315|lon= 75.55108131371348|width=500px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168552...2530156" എന്ന താളിൽനിന്ന് ശേഖരിച്ചത്