"എൽ.പി.എസ്സ്.ഉറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി, | |പഠന വിഭാഗങ്ങൾ1=എൽ.പി, | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=48 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=35 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=83 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 88: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെങ്കോട്ട റോഡിൽ ഉറുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു. | ചെങ്കോട്ട റോഡിൽ ഉറുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു. | ||
{{ | {{Slippymap|lat= 8.991194734209664|lon= 77.01579750189357|zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|} |
20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്സ്.ഉറുകുന്ന് | |
---|---|
വിലാസം | |
ഉറുകുന്ന് ഗവ.. എൽ.പി.എസ്.ഉറുകുന്ന് , ഉറുകുന്ന് പി.ഒ. , 691307 , കൊല്ലം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | glpsurukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40438 (സമേതം) |
യുഡൈസ് കോഡ് | 32131001006 |
വിക്കിഡാറ്റ | Q105813954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തെന്മല |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരികുമാർ.എച്.കെ |
പി.ടി.എ. പ്രസിഡണ്ട് | പി എസ് പ്രിയേഷ് ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1951 ൽ സ്കൂൾ സ്ഥാപിതമായി .തെന്മല പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതി ചെയുന്നു.തെന്മല പഞ്ചായത്തിലെ 6 ,7 ,8 ,9 എന്നീ 4 വാർഡുകളിൽ നിന്നാണ് ഇവിടെ കുട്ടികൾ എത്തിച്ചേരുന്നത്.കൃഷി വകുപ്പിന്റെ കറ്റ മെതിക്കാനായി ഉപയോഗിച്ചിരുന്ന 40 അടിയോളം നീളമുള്ള പുൽപ്പുരയാണ് ആദ്യം ക്ലാസ് എടുക്കാൻ ഉപയോഗിച്ചിരുന്നത് .അഞ്ചു വ്യക്തികളാണ് പ്രധാനമായും സ്കൂളിന് വേണ്ടി മുന്നിട്ടിറങ്ങിയത്.സർവ്വശ്രീ വലിയകൃഷ്ണൻ ,വി.ജി.കേശവൻപിള്ള ,ആർ .കേശവൻ,ഉമ്മറുകുട്ടി,ലബ്ബ ,പി സി ചെറിയാൻ എന്നിവരാണവർ .അന്ന് ഏരൂർ പഞ്ചായത്ത് ആയിരുന്നു സ്കൂളിന്റെ മാനേജ്മന്റ്. പഞ്ചായത്ത് സ്കൂളുകൾ എല്ലാം ഗവൺമെൻറ് ഏറ്റെടുത്തതിനാൽ ഉറുകുന്നു എൽ പി എസും ഇപ്പോൾ ഗവണ്മെന്റ് സ്കൂൾ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മഞ്ജു വിജേഷ് (സിനിമ സീരിയൽ ഫെയിം ) സിജു.എസ് (അസിസ്റ്റന്റ് കമാൻഡൻറ് ഓഫ് പോലീസ് )
വഴികാട്ടി
ചെങ്കോട്ട റോഡിൽ ഉറുകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40438
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ