എൽ.പി.എസ്സ്.ഉറുകുന്ന്/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞെഴുത്തുകൾ

ആശയവതരണ രീതിയിലുള്ള പഠനത്തിന്റെ മികവുകൾ സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞ ഒരു അധ്യയന വർഷമായിരുന്നു 2023-24. ഒന്നാം ക്ലാസുകാർ സ്വതന്ത്ര രചയിതാക്കളാകുക, സ്വതന്ത്ര വായനക്കാരാകുക തുടങ്ങി ഒട്ടേറെ മാറ്റങ്ങൾക് സാക്ഷിയായ വർഷം കൂടിയായിരുന്നു ഇത്. അഭിമാനത്തോടെ അതിലേറെ നിറഞ്ഞ മനസോടെ കുഞ്ഞുങ്ങളുടെ കുഞ്ഞെഴുത്തുക്കൾ സമർപ്പിക്കുന്നു. 🙏