"എ.യു.പി.എസ്.ചളവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചളവറ യു.പി .സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ.മേലുവീട്ടിൽ ശങ്കുണ്ണിക്കുറുപ്പ് ആണ്. ആദ്യകാല അധ്യാപകൻ കുഞ്ഞൻ മാസ്റ്റർ തൻ്റെ പ്രിയശിഷ്യനായ ശങ്കുണ്ണിക്കുറുപ്പിന് വിദ്യാലയം തീരുകൊടുക്കുകയായിരുന്നു. അദ്ദേഹം വിദ്യാലയം ഏറ്റെടുക്കുമ്പോൾ ഈ നാട്ടിലെ കുട്ടികൾക്കു പഠിക്കാൻ ഒരു ഹയർ എലിമെൻ്ററി സ്കൂളിന്റെ അടിയന്തര ആവശ്യമുണ്ടായിരുന്നു.1959ൽ അദേഹം സ്കൂൾ മാനേജ്മെൻ്റ് മരുമകനായ എം.ജി കുറുപ്പിൻ്റെ പേരിൽ കൊടുക്കുകയായിരുന്നു. 1981 വരെ ശ്രീ.എം.ജി കുറുപ്പായിരുന്നു മാനേജർ .ഇന്നത്തെ നിലയിലേക്ക് സ്കൂളിനെ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. 1981 മുതൽ അദ്ദേഹത്തിന്റെ മകൻ എസ്.രാധാകൃഷ്ണനാണ് സ്കൂൾ മാനേജർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ പ്രീ KER ബിൽഡിംഗ് അടക്കം 17 ക്ലാസ്സ് മുറികളും, കിണർ, ചുറ്റുമതിൽ, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്, വൈദ്യുതി കണക്ഷൻ, അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് സ്വന്തമായി 2 സ്കൂൾ ബസുകളും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 72: | വരി 74: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|എസ് .രാമചന്ദ്രൻ | |||
|1984-2014 | |||
|- | |||
|2 | |||
|സി.ഷീലാദേവി | |||
|2014-2021 | |||
|} | |||
വരി 77: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|} | *ഷൊർണൂർ ടൗണിൽനിന്നും13 കിലോമീറ്റർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കുളപ്പുള്ളി കയിലിയാട് വഴി സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൌണിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.83670|lon=76.31055|zoom=18|width=800|height=400|marker=yes}} |
20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ ചളവറ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്
എ.യു.പി.എസ്.ചളവറ | |
---|---|
വിലാസം | |
ചളവറ ചളവറ , ചളവറ പി.ഒ. , 679505 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0466 2289584 |
ഇമെയിൽ | aupschalavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20463 (സമേതം) |
യുഡൈസ് കോഡ് | 32061200309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചളവറ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 211 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 413 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.ഗീത |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതിഷ് കുമാർ ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചളവറ യു.പി .സ്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ.മേലുവീട്ടിൽ ശങ്കുണ്ണിക്കുറുപ്പ് ആണ്. ആദ്യകാല അധ്യാപകൻ കുഞ്ഞൻ മാസ്റ്റർ തൻ്റെ പ്രിയശിഷ്യനായ ശങ്കുണ്ണിക്കുറുപ്പിന് വിദ്യാലയം തീരുകൊടുക്കുകയായിരുന്നു. അദ്ദേഹം വിദ്യാലയം ഏറ്റെടുക്കുമ്പോൾ ഈ നാട്ടിലെ കുട്ടികൾക്കു പഠിക്കാൻ ഒരു ഹയർ എലിമെൻ്ററി സ്കൂളിന്റെ അടിയന്തര ആവശ്യമുണ്ടായിരുന്നു.1959ൽ അദേഹം സ്കൂൾ മാനേജ്മെൻ്റ് മരുമകനായ എം.ജി കുറുപ്പിൻ്റെ പേരിൽ കൊടുക്കുകയായിരുന്നു. 1981 വരെ ശ്രീ.എം.ജി കുറുപ്പായിരുന്നു മാനേജർ .ഇന്നത്തെ നിലയിലേക്ക് സ്കൂളിനെ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. 1981 മുതൽ അദ്ദേഹത്തിന്റെ മകൻ എസ്.രാധാകൃഷ്ണനാണ് സ്കൂൾ മാനേജർ.
ഭൗതികസൗകര്യങ്ങൾ
നിലവിൽ പ്രീ KER ബിൽഡിംഗ് അടക്കം 17 ക്ലാസ്സ് മുറികളും, കിണർ, ചുറ്റുമതിൽ, പാചകപ്പുര, മൂത്രപ്പുര, കക്കൂസ്, വൈദ്യുതി കണക്ഷൻ, അടക്കം എല്ലാ സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് സ്വന്തമായി 2 സ്കൂൾ ബസുകളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | എസ് .രാമചന്ദ്രൻ | 1984-2014 |
2 | സി.ഷീലാദേവി | 2014-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും13 കിലോമീറ്റർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കുളപ്പുള്ളി കയിലിയാട് വഴി സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൌണിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20463
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ