"സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ST. THOMAS L P S AMBAZHAKKAD}} | {{prettyurl|ST. THOMAS L P S AMBAZHAKKAD}}ചരിത്രമുറങ്ങുന്ന ഒരു പൈതൃക ഭൂമിയായ അമ്പഴക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ചാലക്കുടിപ്പുഴയുടെയും ഓക്സ്ബോ തടാകത്തിന്റെയും സാമീപ്യം ഈ ഗ്രാമത്തിന്റെ മാറ്റുകൂട്ടുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് അമ്പഴക്കാട് ഫൊറോന പള്ളിയോടു ചേർന്ന് 1903 ൽ ഈ വിദ്യാലയം സ്ഥാപിതമായി . ഓലമേഞ്ഞ പള്ളികൂടത്തിൽ നിന്നും ഇന്നുകാണുന്ന പ്രൗഢിയിൽ എത്തിച്ചേർന്നത് നിരവധി വ്യക്തികളുടെ കഠിനപ്രയത്നം കൊണ്ടാണ്. കുഞ്ഞിക്കുരു മാസ്റ്ററിലൂടെ തുടങ്ങി ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ റോബി ജോസ് മാസ്റ്ററിലൂടെ ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=അമ്പഴക്കാട് | |സ്ഥലപ്പേര്=അമ്പഴക്കാട് | ||
വരി 18: | വരി 17: | ||
|സ്കൂൾ ഇമെയിൽ=stthomaslps2015@gmail.com | |സ്കൂൾ ഇമെയിൽ=stthomaslps2015@gmail.com | ||
|ഉപജില്ല=മാള | |ഉപജില്ല=മാള | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി | ||
|വാർഡ്=16 | |വാർഡ്=16 | ||
വരി 39: | വരി 37: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | ||
|പ്രധാന അദ്ധ്യാപകൻ=റോബി ജോസ് | |പ്രധാന അദ്ധ്യാപകൻ=റോബി ജോസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ തോമസ് | ||
|സ്കൂൾ ചിത്രം=23538 1.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 53: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
ഭൗതികസൗകര്യങ്ങൾ :- | |||
ചരിത്രപ്രസിദ്ധമായ അമ്പഴക്കാട് സെൻറ് തോമസ് | |||
ദൈവാലയ അങ്കണത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
* ഇരുനിലകളുള്ള ചുറ്റുമതിലോടുകൂടിയ വിദ്യാലയ കെട്ടിടം . | |||
* വിശാലമായ 6 ക്ലാസ് മുറികളും ഓഫീസ് മുറിയും | |||
* ഹൈടെക് ക്ലാസ് മുറികൾ | |||
* കമ്പ്യൂട്ടർ ലേബ് , ലൈബ്രറി | |||
* കരാട്ടെ ക്ലാസ് , ഊണുമുറി . | |||
* ജൈവവൈവിധ്യ ഉദ്യാനം . | |||
* പാർക്ക്. | |||
* വൃത്തിയുള്ള ടോയ്‌ലറ്റുകൾ. | |||
* വിശാലവും തണൽ മരങ്ങൾ നിറഞ്ഞതുമായ പ്ലേഗ്രൗണ്ട് . | |||
* dance & craft class | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== വിദ്യാലയത്തെയും വിദ്യാർത്ഥികളെയും മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ : ശാസ്ത്രമേള , പ്രവൃത്തിപരിചയം , കരാട്ടെ , ചിത്രരചന, ഡാൻസ് , മ്യൂസിക് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് ,സ്പോക്കൺ ഇംഗ്ലീഷ് , സ്മാർട്ട് ക്ലാസ് ,കായിക പരിശീലനം. == | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 61: | വരി 85: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.മാള ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ് == | ||
മാളയിൽനിന്ന് 4 കി.മി അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറാന പള്ളിക്കു സമീപം . | |||
==വഴികാട്ടി== | ==വഴികാട്ടി== മാളയിൽ നിന്ന് 4 കി മീ അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറോന പള്ളിക്കു സമീപം | ||
{{ | {{Slippymap|lat=10.262581|lon=76.289642 |zoom=18|width=800|height=400|marker=yes}} |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രമുറങ്ങുന്ന ഒരു പൈതൃക ഭൂമിയായ അമ്പഴക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ചാലക്കുടിപ്പുഴയുടെയും ഓക്സ്ബോ തടാകത്തിന്റെയും സാമീപ്യം ഈ ഗ്രാമത്തിന്റെ മാറ്റുകൂട്ടുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യം പൂർത്തീകരിച്ചുകൊണ്ട് അമ്പഴക്കാട് ഫൊറോന പള്ളിയോടു ചേർന്ന് 1903 ൽ ഈ വിദ്യാലയം സ്ഥാപിതമായി . ഓലമേഞ്ഞ പള്ളികൂടത്തിൽ നിന്നും ഇന്നുകാണുന്ന പ്രൗഢിയിൽ എത്തിച്ചേർന്നത് നിരവധി വ്യക്തികളുടെ കഠിനപ്രയത്നം കൊണ്ടാണ്. കുഞ്ഞിക്കുരു മാസ്റ്ററിലൂടെ തുടങ്ങി ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ റോബി ജോസ് മാസ്റ്ററിലൂടെ ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
സെന്റ് തോമസ് എൽ പി എസ് അമ്പഴക്കാട് | |
---|---|
വിലാസം | |
അമ്പഴക്കാട് അമ്പഴക്കാട് , പി.ഒ. പാളയം പറമ്പ് പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 0480 2897016 |
ഇമെയിൽ | stthomaslps2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23538 (സമേതം) |
യുഡൈസ് കോഡ് | 32070201102 |
വിക്കിഡാറ്റ | Q64088688 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോബി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ :-
ചരിത്രപ്രസിദ്ധമായ അമ്പഴക്കാട് സെൻറ് തോമസ് ദൈവാലയ അങ്കണത്തിലാണ് അമ്പഴക്കാട് സെൻറ് തോമസ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.
- ഇരുനിലകളുള്ള ചുറ്റുമതിലോടുകൂടിയ വിദ്യാലയ കെട്ടിടം .
- വിശാലമായ 6 ക്ലാസ് മുറികളും ഓഫീസ് മുറിയും
- ഹൈടെക് ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലേബ് , ലൈബ്രറി
- കരാട്ടെ ക്ലാസ് , ഊണുമുറി .
- ജൈവവൈവിധ്യ ഉദ്യാനം .
- പാർക്ക്.
- വൃത്തിയുള്ള ടോയ്‌ലറ്റുകൾ.
- വിശാലവും തണൽ മരങ്ങൾ നിറഞ്ഞതുമായ പ്ലേഗ്രൗണ്ട് .
- dance & craft class
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തെയും വിദ്യാർത്ഥികളെയും മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ : ശാസ്ത്രമേള , പ്രവൃത്തിപരിചയം , കരാട്ടെ , ചിത്രരചന, ഡാൻസ് , മ്യൂസിക് , സയൻസ് ക്ലബ് , സോഷ്യൽ ക്ലബ് ,സ്പോക്കൺ ഇംഗ്ലീഷ് , സ്മാർട്ട് ക്ലാസ് ,കായിക പരിശീലനം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.മാള ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ്
മാളയിൽനിന്ന് 4 കി.മി അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറാന പള്ളിക്കു സമീപം .
==വഴികാട്ടി== മാളയിൽ നിന്ന് 4 കി മീ അകലത്തിലായി അഷ്ടമിച്ചിറ റൂട്ടിൽ അമ്പഴക്കാട് ഫൊറോന പള്ളിക്കു സമീപം
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23538
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ