ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Ajeesh8108 (സംവാദം | സംഭാവനകൾ) ('{{prettyurl| Govt. LPS Mavudy}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{prettyurl|Govt. LPS Mavudy}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=മാവുടി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 27345 | ||
| | | സ്ഥാപിതവർഷം=1982 | ||
| | | സ്കൂൾ വിലാസം= പല്ലാരിമംഗലം പി ഒ,മാവുടി | ||
| | | പിൻ കോഡ്=686671 | ||
| | | സ്കൂൾ ഫോൺ= 8547930327 | ||
| | | സ്കൂൾ ഇമെയിൽ= glpsmavudy111@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല=കോതമംഗലം | ||
| ഭരണ വിഭാഗം=സർക്കാർ പൊതുവിദ്യാലയം | |||
| ഭരണ വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| | | പഠന വിഭാഗങ്ങൾ2= | ||
| പഠന | |||
| പഠന | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 22 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 26 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=48 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അയിഷ പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ആഷ്മി അഷ്റഫ് | ||
| | |സ്കൂൾ ചിത്രം=IMG-20220209-WA0224.jpg | ||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1982 ൽ സ്ഥാപിതമായ മാവുടി ഗവ എൽ പി സ്കൂൾ അധ്യയന നിലവാരംകൊണ്ടും കുട്ടികളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഇന്ന് ഏവരാലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന സ്കൂളാണ് എന്നത് വളരെ അഭിമാനകരമാണ്. | |||
മാവുടി എന്ന ഗ്രാമപ്രദേശത്തെ ആളുകളുടെ വിദ്യ അഭ്യസിക്കാനുളള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. അതുകൊണ്ടുതന്നെ അന്നത്തെ കാലത്തു ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. | |||
ഇന്ന് അൺഎയിഡഡ് സ്ഥാപനങ്ങളുടെ കടന്നുകയറ്റംമൂലം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അധ്യയന നിലവാരം കൊണ്ട് മാവുടി സ്കൂൾ മുൻനിരയിൽ തന്നെ നിലകൊളളുന്നു. | |||
==പാഠ്യേതര | തികച്ചും സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ സ്കൂൾ മറ്റു സമീപസ്കൂളുകളെക്കാൾ മികച്ച നിലവാരം പുലർത്തുന്നു. ഉപജില്ലാ കലാ-പ്രവർത്തി പരിചയ-ശാസ്ത്ര മേളകളിൽ ഉയർന്ന പോയിൻറുകൾ ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ എല്ലാ വർഷവും നേടുന്നു. | ||
കൂടാതെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടർച്ചയായി എൽ എസ് എസ് വിജയം മാവുടി ഗവ.എൽ പി സ്കൂളിനുണ്ട്. അതുമാത്രമല്ല, പരിചയ സമ്പന്നരായ കഠിനാധ്വാനികളായ അധ്യാപകരുടെ നേതൃത്വത്തിലുളള അധ്യയനം മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ശാന്തവും പ്രകൃതിരമണീയവുമായ നാട്ടിൻപുറം.പഠനത്തിനനുയോജ്യമായ അന്തരീക്ഷം.കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ വിവിധ റൈഡുകളും സ്ലൈഡുകളുമുളള പാർക്ക്.വായിച്ച് രസിക്കാൻ ധാരാളം പുസ്തകങ്ങളുളള ലൈബ്രറി.ശിശുസൌഹൃദ ക്ലാസ്മുറകൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #മുസ്തഫ സർ | ||
# | #ലീല റ്റീച്ചർ | ||
#തങ്കച്ചൻ സർ | |||
#റംല റ്റീച്ചർ | |||
#സവിത പൊന്നപ്പൻ | |||
#പാത്തുമ്മബീവി യു എ | |||
# | # | ||
== | == നേട്ടങ്ങൾ == | ||
തുടർച്ചയായി 5 വർഷം എൽ എസ് എസ് വിജയം. മികച്ച അധ്യയനം. അച്ചടക്കമുളള കുട്ടികൾ. സൌജന്യ യോഗ പരിശീപനം, അബാക്കസ് പരിശീപനം, എൽ എസ് എസ് പരിശീപനം, ഐടി അധിഷ്ഠിത ക്ലാസ് മുറികൾ, | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.020602602170044|lon= 76.66948566921192 |zoom=18|width=800|height=400|marker=yes}} | |||
| | |||
| | |||
തിരുത്തലുകൾ