ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (spelling correction) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = അയ്യപ്പൻകാവ് | | സ്ഥലപ്പേര് = അയ്യപ്പൻകാവ് | ||
വരി 5: | വരി 6: | ||
| സ്കൂൾ കോഡ്= 14813 | | സ്കൂൾ കോഡ്= 14813 | ||
| സ്ഥാപിതവർഷം= 1983 | | സ്ഥാപിതവർഷം= 1983 | ||
| സ്കൂൾ വിലാസം=മുബാറക്ക് എൽ പി എസ് അയ്യപ്പൻകാവ്,വിളക്കോട് പി ഓ , കണ്ണൂർ | | സ്കൂൾ വിലാസം=മുബാറക്ക് എൽ പി എസ് അയ്യപ്പൻകാവ്,വിളക്കോട് (പി ഓ), കണ്ണൂർ | ||
| പിൻ കോഡ്= 670703 | | പിൻ കോഡ്= 670703 | ||
| സ്കൂൾ ഫോൺ= 2457010 | | സ്കൂൾ ഫോൺ= 2457010 | ||
വരി 13: | വരി 14: | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം = 99 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം = 102 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം = 201 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം = 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക = സോളി ജേക്കബ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട് = നിസാർ കെ പി | ||
| സ്കൂൾ ചിത്രം= school | | സ്കൂൾ ചിത്രം= 14813 school photo.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വർഷങ്ങൾക്ക് മുൻപ് പിന്നോക്ക പ്രദേശമായ അയ്യപ്പൻകാവിലുള്ള ജനതയുടെയും അന്തരിച്ച അബൂബക്കർ ഹാജിയുടെയും മഠത്തിൽ ജോർജ് എന്നവരുകളുടെയും മുൻമന്ത്രി കെ.പി.നൂറുദീന്റെയും ശ്രമഫലമായാണ് 1983 സെപ്തംബർ 19 -)o തിയ്യതി ഈ വിദ്യാലയം നിലവിൽവന്നത്. ഈ നാടിനും സമൂഹത്തിനും വിവിധ മേഖലകളിലായി ഒട്ടനവധി പ്രതിഭകളെ സമ്മാനിക്കുവാൻ കഴിഞ്ഞ ഈ സ്ഥാപനം ഇന്നും നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ഒരു പീടികമുറിയിൽ 121 വിദ്യാർത്ഥികളും ഏക അധ്യാപകനുമായി ശ്രീ. എ എം ഹരിദാസൻ മാസ്റ്ററുടെ നേത്യത്വത്തിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .17 അധ്യാപകശ്രേഷ്ഠർ ഈ വിദ്യാലയത്തിൽനിന്ന് പിരിഞ്ഞുപോയി . | |||
ആദ്യകാലഘട്ടം മുതൽ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ ആയിരുന്ന ബഹു: ഹരിദാസൻ മാസ്റ്ററുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ സ്കൂളിന്റെ മുന്നോട്ടുള്ള പുരോഗതികൾക്ക് സഹായകമായി.അദ്ദേഹത്തിന്റെ സുദീർഘമായ 31 വർഷത്തെ സേവനകാലയളവിൽ അദ്ദേഹം സ്കൂളിന്റെ അക്കാദമികവും ബൗധീകവുമായ പുരോഗതിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. 2014 -ഫെബ്രുവരി -28 ന് അദ്ദേഹം സെർവീസിൽ ഇരിക്കെ മരണപ്പെട്ടു.പിന്നീട് ബഹു.ബാബു മാസ്റ്റർ HM ആയി നിയമിക്കപ്പെട്ടു .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 2015-16 അധ്യയനവർഷം ഒരുഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ബാബുമാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ | 2 വ്യത്യസ്ത കെട്ടിടങ്ങൾ,അതിൽ ഓഫീസ് മുറി, 8 ക്ലാസുകൾ, പാചകപ്പുര, സ്റ്റോർറൂം കമ്പ്യൂട്ടർലാബ് എന്നിവയും കിണർ, ടോയിലറ്റുകൾ, സ്ക്കൂൾ വാഹനം എന്നിവയുമുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങളും നേട്ടങ്ങളും == | |||
കേരളത്തിൽ ആദ്യമായി എൽ .പി.സ്കൂളിലെ കുട്ടികളുടെ ശബ്ദം ആകാശവാണിയിൽ വന്നത് ഈ സ്കൂളിന്റെ നേട്ടമാണ് .2002 -2003 വർഷം ആദ്യമായി പേരാവൂർ എം.പി.യു.പി. സ്കൂളിൽ നടന്ന അറബിക് സാഹിത്യോത്സവത്തിൽ സബ്ജില്ലയിലുള്ള 83 സ്കൂളുകളിൽ നിന്ന് രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ് .തുടർന്ന് 2003 -2004 വർഷം സബ്ജില്ലയിൽ അറബിക്കളോത്സവത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു..തുടർന്നുള്ള വർഷങ്ങളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ചരീതിയിൽ കുട്ടികളുടെപങ്കാളിത്തം ഉറപ്പുവരുത്തുന്നു.സർവശിക്ഷാ അഭിയാൻ കേരളം,മുഴക്കുന്ന് പഞ്ചായത്ത് തലം,മെട്രിക് മേള 2016 ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== നേർക്കാഴ്ച == | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഈ സ്ഥാപനത്തിന്റെ എല്ലാവിധ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു മാനേജ്മെന്റാണ് നമുക്കുള്ളത്. 4-6-1997 ൽ നമ്മുടെ പ്രിയങ്കരനായ അബൂബക്കർ ഹാജിയുടെ നിര്യാണശേഷം അദ്ദേഹത്തിന്റെ പുത്രനായ അഹമ്മദ്‌കുട്ടി ആണ് ഇപ്പോഴത്തെ മാനേജർ | |||
== മുൻസാരഥികൾ = | == മുൻസാരഥികൾ = | ||
പ്രധാനാധ്യാപകർ. . | പ്രധാനാധ്യാപകർ... | ||
എം.ഹരിദാസൻ | എ. എം. ഹരിദാസൻ | ||
ബാബു ജോസഫ് | ബാബു ജോസഫ് | ||
രതീദേവി | |||
=മുൻ അദ്ധ്യാപകർ= | |||
വിജയൻ മാസ്റ്റർ,ചന്ദ്രൻ മാസ്റ്റർ | വിജയൻ മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, സൂസമ്മ ഫ്രാൻസിസ്, മുഹമ്മദ് കെ പി. | ||
=വഴികാട്ടി= | |||
{{Slippymap|lat=11.95900|lon=75.71223|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ