"ഡി പി എം യു പി എസ് ചക്കാംപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sahajan123 (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=117 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രധാന അദ്ധ്യാപകൻ=അഭിലാഷ് സി എ | |പ്രധാന അദ്ധ്യാപകൻ=അഭിലാഷ് സി എ | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ | |പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ | ||
വരി 75: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
അഷ്ടമിച്ചിറയിൽ നിന്ന് അമ്പഴക്കാട്, ചാരുപടി വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡി.പി.എം.യു.പി.സ്കൂളിൽ എത്തിച്ചേരാം.{{ | അഷ്ടമിച്ചിറയിൽ നിന്ന് അമ്പഴക്കാട്, ചാരുപടി വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡി.പി.എം.യു.പി.സ്കൂളിൽ എത്തിച്ചേരാം. | ||
{{Slippymap|lat=10.2795785|lon=76.2433775|zoom=18|width=800|height=400|marker=yes}} |
20:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി പി എം യു പി എസ് ചക്കാംപ്പറമ്പ് | |
---|---|
വിലാസം | |
ചക്കാംപറമ്പ് ചക്കാംപറമ്പ് , കോട്ടമുറി പി.ഒ. , 680732 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | dpmups1964@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23544 (സമേതം) |
യുഡൈസ് കോഡ് | 32070902301 |
വിക്കിഡാറ്റ | Q64088311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഭിലാഷ് സി എ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ജീസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ ചക്കാംപറമ്പിലുള്ള ഈ വിദ്യാലയം 1964 ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് നല്ലൊരു ഗ്രൗണ്ടുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ് എന്നിവയുണ്ട്. 11 ക്ലാസ്സ് മുറികളും 40 ഡെസ്ക്കുകളും 45 ബെഞ്ചുകളും 100 കസേരകളുണ്ട്. കുട്ടികൾക്ക് അധിക വായനയ്ക്ക് സഹായിക്കുന്ന നല്ലൊരു ലൈബ്രറിയുണ്ട്. വനം വകുപ്പിൻ്റെസഹായത്തോടെ 'വിദ്യാവനം' സംരക്ഷിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി പുസ്തകങ്ങൾ വീടുകളിലേക്ക് കൊടുത്ത് വിട്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്പോർട്സ്, ഗെയിംസ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു.
മുൻ സാരഥികൾ
അല്ലി കെ.ജി - 1964- 1998
വാസു ടി.വി - 1998- 2000
സുഷമ ടി.കെ - 2000 - 2002
ബീന പി.ജി - 2002-2019.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രജൂഷ എം.എ - കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണമെഡൽ ജേതാവ്.
രഹന സി.ജെ -- M.sc സ്റ്റാറ്റിസ്റ്റിക്സിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്.
നേട്ടങ്ങൾ .അവാർഡുകൾ.
ഉപജില്ലയിലെ മികച്ച വിദ്യാലയമായി 3 തവണ തിരഞ്ഞെടുത്തിട്ടുണ്ട്.13 വർഷമായി ഉപജില്ല സംസ്കൃതോത്സവത്തിൽ ഉടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ചുകൊണ്ടിരിക്കുന്നു. അറബി കലോത്സവത്തിൽ 12 തവണ ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സ്പോർട്സിന് നിരവധി തവണ ഉപജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
അഷ്ടമിച്ചിറയിൽ നിന്ന് അമ്പഴക്കാട്, ചാരുപടി വഴി 4 കിലോമീറ്റർ സഞ്ചരിച്ചാൽ ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡി.പി.എം.യു.പി.സ്കൂളിൽ എത്തിച്ചേരാം.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23544
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ