"എം.എൽ.പി.എസ് ആദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സിൽ കുട്ടികളുടെ എണ്ണം തിരുത്തി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 67 | | ആൺകുട്ടികളുടെ എണ്ണം= 67 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 74 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 141 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ=ഗീത .കെ .വി | | പ്രധാന അദ്ധ്യാപകൻ=ഗീത.കെ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ഫസീല സക്കീർ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ഫസീല സക്കീർ | ||
| സ്കൂൾ ചിത്രം=[[പ്രമാണം:24308school.jpg|thumb|സ്ക്കൂളിന്റെ ചിത്രം]] | | സ്കൂൾ ചിത്രം=[[പ്രമാണം:24308school.jpg|thumb|സ്ക്കൂളിന്റെ ചിത്രം]] | ||
വരി 65: | വരി 65: | ||
* തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . | * തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . | ||
* കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .<!--visbot verified-chils->--> | * കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .<!--visbot verified-chils->--> | ||
{{ | {{Slippymap|lat=10.667475626995481|lon= 76.13230455579655 |zoom=18|width=800|height=400|marker=yes}} |
20:12, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൽ.പി.എസ് ആദൂർ | |
---|---|
വിലാസം | |
ആദൂർ പി .ഒ .വെള്ളറക്കാട് , 680584 | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04885 266200 |
ഇമെയിൽ | mlpsschooladhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ .പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത.കെ.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ കുന്നംകുളം ഉപജില്ലയിൽ കടങ്ങോട് പഞ്ചായത്തിലെ ആദൂർ എന്ന ഗ്രാമപ്രേദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മഹാത്മ എൽ .പി .സ്കൂൾ (എം.ൽ.പി.സ്.ആദൂർ )
ചരിത്രം :
1951 നു മുൻപ് സ്ഥാപിതമായ ഈ സ്കൂളിനു് 1951 ജൂൺ 1 ന് സർക്കാർ അംഗീകാരം നൽകി. പഴയക്കാല പ്രജാമണ്ഡല പ്രവർത്തകനായിരുന്ന എയ്യാൽ പരംജ്യോതി പടിഞ്ഞാറേതിൽ പി .കെ .കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ .
ഭൗതികസൗകര്യങ്ങൾ :
ചുറ്റുമതിലിനോടുകൂടിയ സ്കൂൾ കെട്ടിടം .ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചതും തറ ടൈലിട്ടതുമാണ് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .കുടിവെള്ളത്തിനായി കിണറും വാട്ടർടാങ്കുകളും ഉണ്ട് .ശുദ്ധജല ലഭ്യതക്കായി വാട്ടർപ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് .ഉച്ചഭക്ഷണം കഴിക്കുന്നതിനായി വിശാലമായ ഊണുമുറി ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളിലേക്കും ലാപ്ടോപ്പുകളും 2 പ്രൊജക്റ്ററുകളും സർക്കാരിൽനിന്നും ലഭിച്ചിട്ടുണ്ട് .കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്ഥിരമായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽത്തന്നെ കൃഷിചെയ്തുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- കാർഷിക ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .
കുന്നംകുളം ഉപജില്ലാ അറബിക് കലോത്സവം 2023 മഹാത്മാ എൽ .പി .സ്ക്കൂൾ ആദൂർ സെക്കൻഡ് ഓവറോൾ കരസ്ഥമാക്കി
അവാർഡുകൾ.
വഴികാട്ടി
- തൃശൂർ -കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി ബസ് കയറി വെള്ളറക്കാട് മനപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
- കേച്ചേരി സെന്ററിൽ നിന്നും ബസ് കയറി പന്നിത്തടം സെന്ററിൽ ഇറങ്ങുക .അവിടെനിന്നും 4 കിലോമീറ്റർ ദൂരം നീണ്ടൂർ - ആദൂർ റോഡിലൂടെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം .