"കൊട്ടയോടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,915 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്=  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
കണ്ണൂർ  ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ  ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്യം  കോട്ടയോടി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടയോടി  എൽ. പി. സ്കൂൾ
| റവന്യൂ ജില്ല= കണ്ണൂര്‍
{{Infobox School
| സ്കൂള്‍ കോഡ്=  
|സ്ഥലപ്പേര്=കൊട്ടയോടി
| സ്ഥാപിതവര്‍ഷം=  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| പിന്‍ കോഡ്=  
|സ്കൂൾ കോഡ്=14638
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= കൂത്തുപറമ്പ്
|യുഡൈസ് കോഡ്=32020700107
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1924
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വിലാസം= കൊട്ടയോടി എൽ പി സ്കൂൾ,കൊട്ടയോടി
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=പത്തായക്കുന്ന് പി .ഒ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=670691
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=kottayodilp@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=കൂത്തുപറമ്പ
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പാട്യം,,
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=15
}}
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ്തി ആർ.കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിത്യാനന്ദ് വി. ഗോപാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=വിപിന വി. കെ.
|സ്കൂൾ ചിത്രം=20170126 095502.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
പാട്യം പഞ്ചായത്തിലെ  കൊട്ടയോടി എന്ന പ്രദേശത്ത് ഹൃദയഭാഗത്തുള്ള നൂറ്റാണ്ടിന്റെ നിറവിനോടടുത്ത വിദ്യാലയമാണ് കൊട്ടയോടി എൽ പി സ്കൂൾ .
പഞ്ചായത്തിനടുത്ത് അഞ്ഞൂറുമീറ്ററിനകത്തുള്ള കോങ്ങാറ്റ ചക്രപാണി ക്ഷേത്ര റോഡിൽ കനാൽക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1924 ൽ ആണെന്നാണ് രേഖകളിൽ കാണുന്നത് അതിനു മുൻപ് പന്ത്രണ്ടോളം വർഷങ്ങൾക്ക് മുൻപ് കോയമ്പറത്ത് കുളത്തിനടുത്ത് ഒതേനൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു ആ സരസ്വതി നിലയമാണ് ഇന്നത്തെ കൊട്ടയോടി എൽ.പി. സ്കൂളായി മാറിയത് .അങ്ങനെ പരിശോധിക്കുമ്പോൾ ഈ വിദ്യാലയം നൂറ്റാണ്ടു പിന്നിട്ടെന്ന് പറയാം.
മുഴുപട്ടിണിക്കാരായ സാധാരണക്കാർക്ക് ഏകആശ്രയം കൃഷി മാത്രമായിരുന്നു.അതായിരുന്നു അക്കാലത്തെ ഇവിടത്തെ സാമൂഹികസ്ഥിതി. സ്കൂളിന്റെ അവസ്ഥയാണെങ്കിലോ ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ ഷെഡ് ,ഇരിപ്പു തറയിൽതന്നെ കുട്ടികൾക്കു കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത കാലം. ഈ വിദ്യാലയത്തിലായിരുന്നു കൊട്ടയോടിയിലെയും പരിസരപ്രദേശത്തെയും നെയ്ത്ത് ട്ടൊഴിലാളികളും തൊഴിലാളികളും കൂലിപ്പണിക്കാരും കൃഷിക്കാരും അപൂർവം ഇടത്തരക്കാരും വിദ്യനേടാൻ ആശ്രയിച്ചിരുന്നത്. ഈ വിദ്യാലയത്തിൽത്തന്നെയായിരുന്നു വാഗ്ഭടാനന്ദഗുരുദേവനും കുടുംബാംഗങ്ങളും പരിസരത്തുള്ള മഹാഭൂരിപക്ഷവും പഠനത്തിനെത്തിയിരുന്നത്. അറിവും ആദ്യാക്ഷരവും നേടി ജീവിതത്തിലേക്ക് ഉയർന്നുവന്ന നൂറുകണക്കിന് ജനതയുടെ ഭാവിഭാഗധേയം നിർണ്ണയിക്കാൻ ഈ വിദ്യാലയത്തിന് ഒരു പരിധിയോളം കഴിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
പാചകപ്പുര
കളിസ്ഥലം
കളിയുപകരണങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
പ്രൊജക്ടർ
പൂന്തോട്ടം


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
നാടകപഠനകളരി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നൃത്തപരിശീലനം
 
ചിത്രരചനപരിശീലനം
 
പ്രമുഖരുമായുള്ള അഭിമുഖം
 
നീന്തൽ പരിശീലനം
 
കുട്ടികളുടെ തിയേറ്റർ
 
നിക്ഷേപപ്പെട്ടി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പി മാധവി
പാറക്കൽ ഹൗസ്
പത്തയാക്കുന്നു (പി. ഒ )
670691 (പിൻ )


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.798826032610474|lon= 75.56191238142151 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177131...2529236" എന്ന താളിൽനിന്ന് ശേഖരിച്ചത്